Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 07:51 am IST
in India, Entertainment

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെയും ഭാര്യ സംഗീത സ്വർണലിങ്കത്തിന്റെയും വിവാഹമോചന വാർത്തകൾക്ക് പിന്നാലെ പുതിയ ആശ്വാസ റിപ്പോർട്ടുകൾ പുറത്ത്. വിജയ്‌യും സംഗീതയും തമ്മിലുള്ള ഭിന്നതകളെല്ലാം പരിഹരിക്കപ്പെട്ടുവെന്നും ഇരുവരും ഉടൻ തന്നെ ഒന്നിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഗീത കോടതിയെ സമീപിച്ചത്. വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നതടക്കമുള്ള കടുത്ത ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. എന്നാൽ, ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങുകയായിരുന്നു.

അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ നീലാംകരെയിലുള്ള വിജയ്‌യുടെ വസതിയിലേക്ക് മടങ്ങിയെത്തിയെന്നാണ് വിവരം. നിലവിൽ ഇരുവരും ഒരേ വീട്ടിൽ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപ് അച്ഛൻ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കം തീർത്തതിലും അമ്മ ശോഭയായിരുന്നു പ്രധാന പങ്കുവഹിച്ചത്.ജൂൺ 22-നാണ് വിജയ്‌യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് തങ്ങൾ ഒന്നിച്ചെന്ന വാർത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഫാൻസ് ഗ്രൂപ്പുകളിൽ പരക്കുന്ന ഊഹാപോഹം.

അതിനിടെ നടി തൃഷ രഹസ്യമായി വിവാഹിതയായെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്ത തൃഷയുടെ കഴുത്തിൽ താലിമാലയും കൈയിൽ എൻഗേജ്‌മെന്റ് മോതിരവും കണ്ടതാണ് ആരാധകരെ കുഴപ്പിച്ചത്.എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമാണെന്നും പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രമോഷന്റെ ഭാഗമായുള്ള ലുക്കാണിതെന്നും ആരാധകർ തന്നെ വ്യക്തമാക്കുന്നു. തൃഷ ധരിച്ചിരിക്കുന്നത് താലിയല്ലെന്നും അത്തരത്തിലുള്ള ഒരു ലോക്കറ്റ് മാത്രമാണെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.

Tags: SangeethaCM VijayVijay Sangeetha issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

Entertainment

60 ദിവസം എല്ലാം മാറ്റിവച്ച് ആ വീടിനായി കഷ്ടപ്പെട്ട സംഗീത : ഇന്ന് ആ വീട്ടിൽ താമസിക്കാൻ അനുമതി ചോദിച്ച് കോടതിയ്‌ക്ക് മുന്നിൽ

News

ദിവ്യാംഗയായ മകളെ ജിഹാദിൽ നിന്ന് രക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാരനായ അച്ഛന് സമൂഹത്തിന് മുമ്പിൽ കരയേണ്ട ഗതികേടായി

Entertainment

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ഓര്‍മ്മ വന്നത് ആ കോമഡി ഡയലോഗാണ്! ആര്‍ക്കുമത് മനസിലായിട്ടുണ്ടാവില്ല; സംഗീത

Entertainment

മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; ‘ഹൃദയപൂർവ്വം’ അപ്ഡേറ്റുമായി സത്യൻ അന്തിക്കാട്

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണനും

ഡോക്ടര്‍മാര്‍ക്കായി ഡോക്ടര്‍മാര്‍ ഒരുക്കിയ ജിപി ഗൈഡ്‌സ് ആപ്പ് ശ്രദ്ധ നേടുന്നു

ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍ബി പ്രവേശനം; ഓണ്‍ലൈനില്‍ അപേക്ഷ ജൂണ്‍ 15 വൈകിട്ട് 5 വരെ

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.