Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 08:10 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ സുഗതൻ ബിജെപി യുടെ ജനകീയ നേതാവാണന്നും, 2016 ൽ സുഗതൻ യുവ മോർച്ചയുടെ നേതാവായിരിക്കെ തുടങ്ങിയതാണ് സുഗതനെ സി പി എമ്മിന്റെ വേട്ടയാടലെന്നും ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.

സുഗതന് എതിരെ 2023 ലും (04/10/2023- 28/ kappa/CP/2023 ) , 2025 ലും (49/ Kappa /CP/2025) കാപ്പ ചുമത്തി നാടു കടത്താൻ ശ്രമം ഉണ്ടായങ്കിലും ആ നീക്കം മേൽ കോടതി ഇടപെട്ട് റദ്ദ് ചെയ്യുക ആയിരുന്നെന്നും, ബിജെപി കൗൺസിലറായ സുഗതനെ നാടു കടത്തിയിട്ടുണ്ട് എന്ന് മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നത് പച്ച കള്ളമാണന്നും കരമന ജയൻ പറഞ്ഞു.
2012 ലുള്ള കേസുകളുടെ അടിസ്ഥാനത്തിലാണ് അന്ന് കാപ്പ ചുമത്താൻ ശ്രമിച്ചതെങ്കിലും എന്നാൽ അതൊന്നും കാപ്പ നിയമത്തിന്റെ സെക്ഷൻ 2 അനുസരിച്ചല്ലായിരുന്നു.

ഇപ്പോൾ കാപ്പ ചുമത്താൻ കാരണമായിരിക്കുന്ന ഏഴ് കേസുകളും രാഷ്‌ട്രിയ പ്രേരിതമായ കേസുകളാണന്നും, അതിലെ അവസാനത്തെ കേസിലെ വാദി നാല് മയക്ക് മരുന്ന് കേസുകൾ ഉൾപ്പടെ 26 കേസുകളിൽ പ്രതിയാണന്നും, അയാൾക്ക് എതിരെ എന്തു കൊണ്ട് പോലീസ് കാപ്പ ചുമത്തുന്നില്ലന്നും കരമന ജയൻ ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ അസുഖം കാരണം സുഗതൻ സമയം കൂട്ടി ചോദിച്ചത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വട്ടിയൂർക്കാവ് SHO യുടെ നേതൃത്വത്തിൽ സുഗതന്റെ വീട്ടിലേയ്‌ക്ക് പോലീസ് ഇരച്ചു കയറി വെടി വച്ച് കുടുംബത്തെയും പ്രായപൂർത്തി ആവാത്ത കുട്ടികളെയും അറസ്റ്റ് ചെയ്തതെന്നും കരമന ജയൻ പറഞ്ഞു. സുഗതന്റെ അറസ്റ്റിന് ശേഷം അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്ന് എത്തുകയും, ജയിലിൽ വച്ചാണ് കാപ്പ കേസിൽ പ്രതിയാണന്ന കളക്ടറിന്റെ ഉത്തരവ് തിടുക്കത്തിൽ സുഗതന് കൈമാറി ജയിൽ മാറ്റിയതെന്നും കരമന ജയൻ പറഞ്ഞു

മുൻ എംഎല്‍എ വി കെ പ്രശാന്തിന്റെ പൊയ് മുഖം അഴിച്ചതും, വട്ടിയൂർക്കാവിൽ കാലങ്ങളായി CPM നടത്തി വന്ന തട്ടിപ്പുകൾ പുറത്ത് വന്നതും സുഗതനും ബിജെപിയും കാരണമാണ്. അതിന്റെ വിദ്വേഷമാണ് സുഗതന് എതിരെയുള്ള ഈ നീക്കമെന്നും കരമന ജയൻ ആരോപിച്ചു. ബിജെപി ക്ക് കോർപ്പറേഷൻ ഭരണം കിട്ടിയതും, തുടർന്ന് സി പി എം 45 വർഷമായി നടത്തി വന്ന അഴിമതിയും കൊള്ളയും പുറത്ത് വന്നതിലും സി പി എം നേതൃത്വം അസ്വസ്ഥരാണന്നും സുഗതനെ ഏതറ്റം വരെ പോയും ബിജെപി കേരളം ഘടകം സിപിഎം- പോലീസ് ഗൂഡാലോചനയിൽ നിന്ന് സംരക്ഷിക്കുമെന്നും, സിപിഎം നഗരസഭയിൽ നടത്തി വന്നിരുന്ന കൊള്ളകൾ ഇനിയും പുറത്ത് കൊണ്ടു വരുമെന്നും കരമന ജയൻ പറഞ്ഞു

Tags: Thiruvananthapuram Corporation CouncilorBJP ThiruvananthapuramCouncilor Sugathankaramana jayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

‘ അയാളുടെ അച്ചിവിടാണോ ചങ്ങനാശ്ശേരിയെന്ന് ഞാൻ ചോദിച്ചു , നായർ സമുദായം ഇത്രയും അധപ്പതിച്ചത് ഈ മനുഷ്യന്റെ കാലത്തല്ലേ’ ; അനൂപ് ചന്ദ്രൻ

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്.പി എസ്.ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റുകൊണ്ടുള്ള അടിയിൽ ഒരാൾക്ക് പരിക്ക്, ദൃശ്യങ്ങൾ പുറത്ത്

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

കെ.സി.എല്‍: കിരീടം നിലനിര്‍ത്താന്‍ ബ്ലൂ ടൈഗേഴ്‌സ്

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

‘ബ്രസീലുമായി കളിക്കണം’ ഭാരതം ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.