Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

സുഗതന്‍ ജയില്‍ മോചിതനാകാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സുഗതന്‍ ശക്തനായി തിരിച്ചുവരുമെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 07:22 pm IST
inKerala

തിരുവനന്തപുരം: സുഗതന്‍ ജയില്‍ മോചിതനാകാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സുഗതന്‍ ശക്തനായി തിരിച്ചുവരുമെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കരമന ജയന്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.

വട്ടിയൂർക്കാവിന്റെ വികസനത്തിന് വേണ്ടി ശബ്ദമുയർത്തി എന്ന ഒറ്റ കാരണം കൊണ്ട് വർഷങ്ങളായി രാഷ്‌ട്രീയ വേട്ടയാടലിന് വിധേയനാകുകയാണ് വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ സുഗതൻ. . സുഗതന്റെ സത്യപ്രതിജ്ഞ തടയാൻ വേണ്ടി ഇടത്-വലത് മുന്നണികൾ ഒരുമിച്ച് കളിച്ച എല്ലാ കളികളും സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കരമന ജയന്‍ പറഞ്ഞു.

ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത് ഒരു തുടക്കം മാത്രമാണ്. ഇനി വൈകാതെ. സുഗതൻ ശക്തമായി തിരിച്ച് വരും. ഇവിടുത്തെ നിയമസംവിധാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കരമന ജയന്‍ ചൂണ്ടിക്കാട്ടി.

സുഗതന്റെ അറസ്റ്റ്

തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ 2026 ജൂൺ 9-നാണ് അറസ്റ്റിലായത്. വധശ്രമക്കേസും കാപ്പ (KAAPA) നടപടിയും പ്രതിയാണെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ വട്ടിയൂർക്കാവ് പോലീസ് രാത്രി വീട്ടില്‍ കയറി കസ്റ്റഡിയിലെടുത്തത്.സുഗതന്റെ മക്കളുടെ മുന്നില്‍ വെച്ച് പൊലീസ് ആവശ്യമില്ലാതെ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സുഗതനെ വിയ്യൂര‍് സെന്‍ട്രല്‍ ജയിലില്‍ ആക്കിയ ശേഷമാണ് തിരക്കിട്ട് യുഡിഎഫ് സര്‍ക്കാര്‍ സുഗതനെതിരെ കാപ്പ ചുമത്തിയത്.

എങ്ങിനെ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തു?

ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തു എന്ന് ആരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരില്‍ ചിലരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇങ്ങിനെ സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.. ഹൈക്കോടതി പ്രത്യേക ഉത്തരവ് പ്രകാരം വിയ്യൂര‍് സെന്‍ട്രല്‍ ജയിലില്‍ വെച്ച് സുഗതന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് പറഞ്ഞതോടെയാണ് സുഗതന്‍ ജൂലായ് 14ന് സത്യപ്രതിജ്ഞ ചെയ്തത്.

എന്തുകൊണ്ട് സുഗതനെ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി പൂട്ടാന്‍ ശ്രമിക്കുന്നു
ആകെ 100 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ഉള്ളത്. സുഗതനെ ജയിലിലടച്ച് സത്യപ്രതിജ്ഞ ചെയ്യാതാക്കിയാല്‍ സുഗതന്റെ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം തെറിക്കും. അപ്പോള്‍ ബിജെപിയുടെ ആകെ അംഗബലം 49 ആകും. ആകെയുള്ള ഒരു സ്വതന്ത്രനെ കൂട്ടുപിടിച്ച് അവിശ്വാസപ്രമേയത്തിന് അനുകൂലമായി യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് വോട്ട് ചെയ്ത് ബിജെപി ഭരണം അട്ടിമറിക്കുക എന്നതായിരുന്നു പദ്ധതി. അത് ചൊവ്വാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തതോടെ പൊളിഞ്ഞു.

 

 

Tags: karamana jayanLatest newsCPM- CongressR. SugathanVazhottukonam ward councillorApakadampoliticsOath Viyyoor Central Jail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.