Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഫ ലോകകപ്പ് 2026: കൊടിയേറ്റിന് മണിക്കൂറുകള്‍ മാത്രം, കളിയാവേശമൊരുക്കാന്‍ സീ സ്‌പോര്‍ട്‌സും ദൂരദര്‍ശനും

സീ ഫൈവിലൂടെ; ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബംഗ്ലാ ഭാഷകളിൽ കളിവിവരണത്തിന് പ്രമുഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 07:24 pm IST
inSports

ന്യൂദല്‍ഹി: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന ഫിഫ ലോകകപ്പിന് ഇന്ന് മെക്സിക്കോയില്‍ തുടക്കമാവുകയാണ്. ഭാരതത്തിലുടനീളം ലോകകപ്പ് ആവേശം ഇതിനകം തന്നെ കൊടുമുടിയിലെത്തിക്കഴിഞ്ഞു. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്‌ക്കാനായി കൊടിയും തോരണങ്ങളുമായി തയ്യാറെടുത്തു കഴിഞ്ഞു.

സീ എന്റര്‍ടെയ്ന്‍മെന്റ്’ ഫിഫ ലോകകപ്പിന്റെ ഭാരതത്തിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ടിവി ചാനലുകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമിലൂടെയും മത്സരങ്ങള്‍ തത്സമയം വീടുകളിലേക്ക് എത്തും. ഇതിനെല്ലാം പുറമെ, യാതൊരുവിധ സബ്സ്‌ക്രിപ്ഷന്‍ പണവും നല്‍കാതെ പൂര്‍ണ്ണമായും സൗജന്യമായി മത്സരങ്ങള്‍ കാണാനുള്ള വമ്പന്‍ അവസരവും ആരാധകര്‍ക്കായി ഒരുങ്ങിയിട്ടുണ്ട്.

സാധാരണക്കാരായ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല. കേന്ദ്ര പൊതുമേഖലാ സംപ്രേഷകരായ ദൂരദര്‍ശന്‍ സഹായവുമായി രംഗത്തുണ്ട്. തങ്ങളുടെ സ്‌പോര്‍ട്സ് ചാനലിലൂടെ ടൂര്‍ണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ടതും ആവേശകരവുമായ മത്സരങ്ങള്‍ ഡിഡി ഫ്രീ ഡിഷില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഡിഡി സ്‌പോര്‍ട്സില്‍ സൗജന്യമായി കാണാന്‍ കഴിയുന്ന മത്സരങ്ങള്‍

  • ഉദ്ഘാടന മത്സരം: ആതിഥേയരായ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ പോരാട്ടം ഇന്ത്യന്‍ സമയം ജൂണ്‍ 12-ന് പുലര്‍ച്ചെ 12:30-ന് ഡിഡി സ്‌പോര്‍ട്സ് തത്സമയം സൗജന്യമായി കാണിക്കും.
  • ക്വാര്‍ട്ടര്‍ ഫൈനലുകള്‍: ജൂലൈ 9, 10, 11 തീയതികളില്‍ നടക്കുന്ന ആവേശകരമായ നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും സൗജന്യമായി ലഭ്യമാകും.
  • സെമി ഫൈനലുകള്‍: ജൂലൈ 14, 15 തീയതികളില്‍ നടക്കുന്ന കലാശപ്പോരിലേക്കുള്ള രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും നേരിട്ട് കാണാം.
  • ഫൈനല്‍: ജൂലൈ 19-ന് നടക്കുന്ന ലോക ഫുട്‌ബോളിലെ രാജാക്കന്മാരെ നിശ്ചയിക്കുന്ന ഫൈനല്‍ പോരാട്ടവും ആരാധകര്‍ക്ക് ഒരു രൂപ പോലും ചിലവില്ലാതെ ദൂരദര്‍ശനിലൂടെ ആസ്വദിക്കാം.

വന്‍ തുകയ്‌ക്കാണ് സീ നെറ്റ്വര്‍ക്ക് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. വെറുമൊരു ലോകകപ്പ് മാത്രമല്ല, വരാനിരിക്കുന്ന 2034 വരെയുള്ള കാലയളവില്‍ നടക്കാനിരിക്കുന്ന 38 അധിക ഫിഫ ടൂര്‍ണമെന്റുകളുടെയും ഇന്ത്യന്‍ സംപ്രേഷണാവകാശം ഈ കരാറിലൂടെ സീ ഉറപ്പിച്ചു കഴിഞ്ഞു. ലോകകപ്പ് പ്രമാണിച്ച് തങ്ങളുടെ സ്‌പോര്‍ട്സ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനായി നാല് പുതിയ അത്യാധുനിക സ്‌പോര്‍ട്സ് ചാനലുകളാണ് നെറ്റ്വര്‍ക്ക് അവതരിപ്പിച്ചിരിക്കുന്നത്: Unite8 Sports 1, Unite8 Sports 1 HD, Unite8 Sports 2, Unite8 Sports 2 HD.

മത്സരങ്ങളുടെ തത്സമയ വിവരണത്തിനും വിശകലനത്തിനും വിവിധ ഭാഷകളിലായി പ്രമുഖ ഫുട്ബോൾ താരങ്ങളും കമന്റേറ്റർമാരും ഒരുങ്ങിക്കഴിഞ്ഞു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബംഗ്ലാ ഭാഷകളിലാണ് സംപ്രേക്ഷണമുള്ളത്.

പ്രമുഖ കമന്റേറ്റർമാരായ ഷൈജു ദാമോദരൻ, ഷിയാസ് മുഹമ്മദ് എന്നിവർക്കൊപ്പം മുൻ ഇന്ത്യൻ താരങ്ങളായ ജോ പോൾ അഞ്ചേരി, ഐ എം വിജയൻ എന്നിവർ മലയാളം സംപ്രേഷണത്തിന് കളിവിവരണം നൽകും. ഭാരത പുരുഷ ഫുട്ബോൾ പരിശീലകനായിരുന്ന ഈഗർ സ്റ്റിമാച്ച്, മുൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ, മുൻ ഇംഗ്ലണ്ട് താരങ്ങളായ പോൾ മാസെഫീൽഡ്, ആഷ്ലി വെസ്റ്റവുഡ്, സ്പോർട്സ് ജേണലിസ്റ്റ് സീമ ജസ്വാൾ എന്നിവർ ഇംഗ്ലീഷിലും ഭാരത പുരുഷതാരം ഗുർപ്രീത് സിങ് സന്ധു, മുൻ താരങ്ങളായ അദിതി ചൗഹാൻ, മെറാജുദീൻ വാദൂ, കമന്റേറ്റർമാരായ മനീഷ് ബട്ടാവിയ, അതിഷ് തുക്രൽ, സാഹിൽ ഖട്ടർ, അർപിത് ശർമ, അർജുൻ പണ്ഡിറ്റ് എന്നിവർ ഹിന്ദിയിലും കമന്ററി നൽകും.

 

 

 

 

 

 

Tags: FIFA World Cup 2026DD SPORTS FIFA WORLD CUP LIVEWORLD CUP 2026 FREE LIVE STREAMUnite8 Sports networkzee Network
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.