Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 12:34 am IST
inIndia

ലക്നൗ : സ്വത്ത് തട്ടിയെടുക്കാനായി 27 കാരനായ ഹിന്ദു യുവാവിനെ ഇസ്ലാമാക്കി മാറ്റി നിക്കാഹ് നടത്തിയതായി പരാതി . കേസിൽ യുവതിയും , പിതാവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം . ആയുഷ് മാലിക് എന്ന യുവാവ് സമ്പന്ന ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഇസ്ലാം മതം സ്വീകരിച്ചു. കുടുംബത്തിന്റെ എതിർപ്പ് വകവയ്‌ക്കാതെ ഡൽഹിയിൽ നടന്ന രഹസ്യ നിക്കാഹ് ചടങ്ങിൽ ഷംലി നിവാസിയായ ചാന്ദ്നി ഖുറേഷി എന്ന മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹത്തിന് പിന്നാലെ യുവാവിന്റെ കുടുംബം സിറ്റി കോട്‌വാലി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് ചാന്ദ്നി ഖുറേഷിയെയും , പിതാവ് ഇസ്ലാം ഖുറേഷിയെയും അറസ്റ്റ് ചെയ്തത്. അച്ഛനെയും മകളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

2022 ലാണ് ആയുഷ് ചാന്ദ്നിയെ കണ്ടുമുട്ടിയത് . അതിനുശേഷം അവർ പരസ്പരം ബന്ധം പുലർത്തിയിരുന്നു, ചാന്ദ്നി പരിശീലകയായി ചേർന്ന അതേ ജിമ്മിൽ പോലും ആയുഷ് ചേർന്നു. കേസ് അന്വേഷിക്കാൻ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. ഇസ്ലാം ശൃംഖലയുടെ പങ്കാളിത്തവും പാകിസ്ഥാനുമായും പലസ്തീനുമായും ഉള്ള ബന്ധങ്ങളും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.

ആയുഷ് മാലിക്കിന്റെ പിതാവ് ദേവരാജ് മാലിക് പ്രദേശത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനാണ്. അദ്ദേഹത്തിന് മെഡിക്കൽ സ്റ്റോറും നിരവധി ഷോറൂമുകളുമുണ്ട്. ചാന്ദ്‌നി ഖുറേഷിയും കുടുംബവും ആയുഷിന്റെ സമ്പത്തിൽ കണ്ണുവെച്ചിരുന്നുവെന്ന് ദേവരാജ് മാലിക് പറയുന്നു. അതുകൊണ്ടാണ് അവർ ആയുഷ് മാലിക്കിനെ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് . . ആയുഷിന്റെ പിതാവ് ദേവരാജ് മാലിക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 6 നാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എഫ്‌ഐആറിൽ, ചാന്ദ്‌നി ഖുറേഷി തന്റെ സഹോദരിമാരായ റാഹിൽ ഖുറേഷി, സുമൈല ഖുറേഷി, റാബിയ ഖുറേഷി, സഹോദരൻ ആസ് മുഹമ്മദ് എന്ന ആസു ഖുറേഷി, പിതാവ് ഇസ്ലാം ഖുറേഷി എന്ന നിദ്ദു, ഹുമ ഖുറേഷി, ഷാദാബിന്റെ ഭാര്യ സലിം എന്ന ഭോല, മുനവ്വർ എന്ന മൗലാന എന്നിവരുമായി ചേർന്ന് ആയുഷ് മാലിക്കിനെ കുടുക്കാൻ ഗൂഢാലോചന നടത്തിയതായി പറയുന്നു .

2013 ലെ മുസഫർനഗർ കലാപത്തിൽ ചാന്ദ്നിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേവരാജ് മാലിക് പറഞ്ഞു. ആയുഷിന്റെ കുടുംബത്തിൽ ഇസ്ലാം സ്വീകരിക്കാൻ ചാന്ദ്നിയുടെ കുടുംബം സമ്മർദ്ദം ചെലുത്തിയതായും എഫ്‌ഐആറിൽ പറയുന്നു. വിസമ്മതിച്ചപ്പോൾ, മുഴുവൻ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.കഴിഞ്ഞ 5 വർഷമായി ചാന്ദ്നിയും കുടുംബവും മകന്റെ വരുമാനം ദുരുപയോഗം ചെയ്യുകയാണെന്ന് ആയുഷിന്റെ പിതാവ് പറഞ്ഞു.

അതേസമയം പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതനായ ഡോ. ഇസ്രാർ അഹമ്മദിന്റെ വീഡിയോകൾ താൻ പതിവായി കാണാറുണ്ടായിരുന്നുവെന്നും ഇസ്ലാമിക പ്രത്യയശാസ്ത്രത്താൽ വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്നുവെന്നും ആയുഷ് പറയുന്നു. ഇന്ന് താൻ മുഹമ്മദ് അലിയായി മാറിയെന്നും ആയുഷ് പറയുന്നു.

Tags: up#IslamicRight
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പുതിയ വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.