Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

35 കൊല്ലമായി സ്വപ്നമായി ഇന്ത്യ സൂക്ഷിക്കുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അതിന് മോദി പ്രധാനമന്ത്രിയായി വരേണ്ടി വന്നു. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 12:32 am IST
inIndia

ന്യൂദല്‍ഹി: 40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള പദ്ധതി തയ്യാര്‍. അടുത്ത് അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അറബിക്ക ടലിൽ 3,450 മീറ്റർ വരെ ആഴത്തിൽ ആയിരിക്കും ഈ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്.

35 കൊല്ലമായി സ്വപ്നമായി ഇന്ത്യ സൂക്ഷിക്കുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അതിന് മോദി പ്രധാനമന്ത്രിയായി വരേണ്ടി വന്നു. .
35 വർഷത്തെ ചരിത്രം ചുരുക്കത്തിൽ ..
1. 1985–1993 .. തുടക്കം…1985-ൽ ഇന്ത്യയും ഒമാനും ഊർജ്ജ സഹകരണം വിപുലീക രിക്കാൻ ആദ്യ കരാറുകൾ ഒപ്പുവെച്ചു. അന്നാണ് കടലിനടിയിലൂടെ ഗ്യാസ് പൈപ്പ്‌ലൈൻ എന്ന ആശയം ആദ്യം ഉയർന്നത്. മാർച്ച് 1993-ൽ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ മസ്കറ്റ് സന്ദർശനത്തിനിടെ, ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് കടലിനടിയിലൂടെ ഗ്യാസ് പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള ധാരണാപത്രം (MOU) ഒപ്പിട്ടു.
2. 1993–1994…ആദ്യത്തെ വിശദമായ പഠനം
പദ്ധതി സാങ്കേതികമായി സാധ്യമാണോ, സാമ്പത്തികമായി ലാഭകരമാണോ എന്നറിയാൻ വലിയ പഠനം നടന്നു. Bechtel, Saipem, McDermott തുടങ്ങിയ അന്താരാഷ്‌ട്ര കമ്പനികൾ പഠനത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 1994-ൽ ഗ്യാസ് വിതരണത്തിനുള്ള “Agreement on Principal Terms” ഒപ്പിട്ടു. പ്രതിദിനം 56.6 ദശലക്ഷം ക്യുബിക് മീറ്റർ ഗ്യാസ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. ആദ്യ രൂപകൽപ്പന: 1,130 കി.മീ നീളം, 24 ഇഞ്ച് വ്യാസം, 2 ഘട്ടങ്ങളായി നിർമ്മാണം. ആദ്യ ഘട്ടം 1999-ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ആകെ ചെലവ് $5 ബില്യൺ.
3. എന്തുകൊണ്ട് നടന്നില്ല?
അന്നത്തെ സാങ്കേതികവിദ്യയ്‌ക്ക് 3,500 മീറ്റർ ആഴത്തിൽ പൈപ്പ് ഇടുന്നത് “അസാധ്യമായ സ്വപ്നം” ആയിട്ടാണ് കണ്ടത്. $4–5 ബില്യൺ ചെലവ് അന്ന് ന്യായീകരിക്കാൻ പറ്റിയില്ല. കൂടാതെ കോൺഗ്രസ്സുകാർക്കും ഗാന്ധി കുടുംബത്തിനും കമ്മീഷൻ ഇനത്തിൽ ഒന്നും തടയുകയുമില്ല…

2000-കളിൽ പദ്ധതി ഉപേക്ഷിച്ചു.
2014 …നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.വിദേശകാര്യ മന്ത്രാലയം പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തു.
2015: Fox Petroleum 100% വിദേശ നിക്ഷേപത്തോടെ $5.6 ബില്യണിന്റെ പദ്ധതി മുന്നോട്ടുവെച്ചു.
പുതിയ പേര് …Oman-India Deepwater Pipeline (OIDMPP) ഇപ്പോൾ Middle East–India Deepwater Pipeline (MEIDP) എന്നറിയപ്പെടുന്നു.
ലക്ഷ്യം. ഒമാൻ മാത്രമല്ല, UAE, സൗദി, ഖത്തർ, തുർക്ക്മെനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളി ലെ ഗ്യാസ് ശൃംഖലയിലേക്കും പിന്നീട് ബന്ധിപ്പിക്കുക.അറബിക്കടലിൽ 3,450 മീറ്റർ വരെ ആഴത്തിലാണ് ഇത് സ്ഥാപിക്കുക. ഇതോടെ ലോകത്ത് ഇതുവരെ ശ്രമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ കടലിനടിയിലെ പൈപ്പ്‌ലൈനുകളിൽ ഒന്നായി ഇത് മാറും.

ഇന്ത്യയുടെ നേട്ടങ്ങള്‍ എന്തൊക്കെ?
ആശ്രിതത്വം കുറയ്‌ക്കുന്നു..ഇന്ത്യയുടെ LNG ഇറക്കുമതിയുടെ പകുതിയിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്. അവിടെ ഒരൊറ്റ തടസ്സം ഉണ്ടായാൽ വൈദ്യു തി, വളം, വ്യവസായം എന്നിവ ഒരേസമയം പ്രതിസന്ധിയിലാകും. ഈ പൈപ്പ്‌ലൈൻ ഹോർമുസിനെ പൂർണ്ണമായും ഒഴിവാക്കുന്നു. ടാങ്കറുകളോ, തടസ്സമുണ്ടാക്കാൻ സാധ്യതയുള്ള ഇടുങ്ങിയ പാതകളോ വേണ്ട എന് ചര്‍ച്ചയില്‍ തന്നെ തീരുമാനച്ചിട്ടുണ്ടായിരുന്നു. പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് എത്തിക്കാൻ ശേഷിയുണ്ടാകും.
വലിയ ശൃംഖല എഭാവിയിൽ UAE, സൗദി അറേബ്യ, ഖത്തർ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ ഗ്യാസ് ശൃംഖലകളുമായി ഇത് ബന്ധിപ്പിക്കാനും സാധിക്കും. അംഗീകാരം ലഭിച്ചാൽ 5 മുതൽ 7 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

Tags: Middle EastLatest newsIndia Oman pipelinegas pipelineIndia s=energy securitymodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.