Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 11:13 am IST
inKerala, News

തിരുവനന്തപുരം: കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്യാൻ അർദ്ധരാത്രി വീട്ടിലെത്തിയ പോലീസ് കൊച്ചു കുട്ടിക്കെതിരേ തോക്കു ചൂണ്ടിയെന്നും മുൻ സിപിഎം എംഎൽഎയുടെ സമ്മർദ്ദത്തിലാണ് നടപടിയെ തുടർന്ന് അവധിയിലായിരുന്ന വട്ടിയൂർക്കാവ് സിഐ: ബിപിൻ തിരിച്ചെത്തി ഈ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കിയതെന്നും മേയർ വി.വി. രാജേഷ്.
എന്തായിരുന്നു ഈ തരത്തിൽ വീടുവളഞ്ഞ് അറസ്റ്റ് നടത്തേണ്ട ആവശ്യമെന്ന് മേയർ ചോദിച്ചു. കാപ്പ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറയുമ്പോൾ മാധ്യമങ്ങൾ അത് ഏറ്റുപറയുന്നതിനു മുമ്പ് അതിന്റെ രേഖകൾ കണ്ടിരുന്നോ. ഇല്ലാത്തതല്ലേ പോലീസ് പ്രചരിപ്പിക്കുന്നത്.
വട്ടിയൂർക്കാവ് പോലീസ് നിരന്തരം അവിടത്തെ ബിജെപി പ്രവർത്തകർക്കെതിരേ ഇത്തരത്തിൽ നടപടി എടുക്കുകയാണ്. വെള്ളക്കടവ് അമ്പലത്തിലെ ഒരു മൈക്ക് ഉപയോഗം സംബന്ധിച്ച തർക്കത്തിലുള്ള കേസാണ് ഇതിന് കാരണമായി പറയുന്നത്. എന്റെ പേരിലും കേസുകളുണ്ട്. എന്നുവെച്ച് ഇങ്ങനെയാണോ ചെയ്യേണ്ടത്.
ഈ കേസിൽ സുഗതൻ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. അത് തള്ളി. 10 ദിവസത്തിനുള്ളിൽ പോലീസിൽ ഹാജരാകാനാണ് കോടതി പറഞ്ഞത്. അതിനിടെ സുഗതന് ചിക്കൻപോക്‌സിന്റെ ലക്ഷണങ്ങൾകണ്ട്. രണ്ടു ദിവസത്തേക്ക് അവധി ചോദിച്ച് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി തീരുമാനം പറയാൻ നിശ്ചയിച്ചിരിക്കുകയാണ്. അതിനിടെയാണ് ഈ രാത്രി നടപടികൾ.
ബിപിൻ എന്ന വട്ടിയൂർക്കാവ് സിഐ ക്രിമിനൽ മാനസികാവസ്ഥയുള്ളയാളാണ്. ഇയാൾക്കെതിരേ വിവിധ പരാതികൾ ഉണ്ട്. കാര്യങ്ങൾ ഡിജിപിയ്‌ക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് പ്രകാരം ബിപിനോട് നിർബന്ധിതമായി അവധിയിൽ പോകാൻ പറഞ്ഞിരിക്കുകയായിരുന്നു.
അവധിയിലായിരുന്ന ബിപിനെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ചെന്ന് സംസാരിച്ച് വേണ്ട ഒത്താശയും സമ്മർദ്ദവും ചെലുത്തിയത് ഇടതുപക്ഷത്തുള്ള മുൻ എംഎൽഎയാണ്. ഞാൻ ഈ പറഞ്ഞത് ശരിയല്ലേ എന്ന് അന്വേഷിച്ചുനോക്കൂ എന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.

 

Tags: keralapolicemayorVVRajesh#VattiyoorkavuArrest#PoliceFiring
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Thiruvananthapuram

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.