Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപയോ വിസില്‍ പോടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 10:18 am IST
inFootball

ന്യൂയോര്‍ക്ക്: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ സഹ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ആരായിരിക്കും റഫറി എന്നതിന് ഉത്തരമായി. ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപയോ ഈ മത്സരം നിയന്ത്രിക്കും. നാളെ ആസ്‌ടെക്ക സ്റ്റേഡിയത്തിലാണ് കിക്കോഫ്. ബ്രസീലില്‍നിന്നുതന്നെയുള്ള ബ്രൂണോ പിറസ്, ബ്രൂണോ ബോച്ച്‌ലിയ എന്നവര്‍ സഹ റഫറിമാരുമായിരിക്കും. 2022 ഖത്തര്‍ ലോകകപ്പിലും സാംപായോ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. അവിടെ വാര്‍ റഫറിയായിരുന്നു സേവനം. 2013 മുതല്‍ സാംപയോ ഫിഫ റഫറിയാണ്.

ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള രണ്ടാമത്തെ ഗ്രൂപ്പ് എ മത്സരം ഈജിപ്ഷ്യന്‍ റഫറി അമിന്‍ മുഹമ്മദ് നിയന്ത്രിക്കും.

കാനഡയും ബോസ്‌നിയയും ഹെര്‍സഗോവിനയും തമ്മിലുള്ള മത്സരം അര്‍ജന്റീനയില്‍നിന്നുള്ള ഫസുണ്ടോ ടെല്ലോ നിയന്ത്രിക്കും. 52 റഫറിമാരും 88 അസി. റഫറിമാരും മത്സരങ്ങള്‍ നിയന്ത്രിക്കാനായി ഫിഫ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാക്കി മത്സരങ്ങളില്‍ ആരാകും മത്സരം നിയന്ത്രിക്കുക എന്നതു സംബന്ധിച്ച് പിന്നീടാവും തീരുമാനമുണ്ടാവുക.

അതേസമയം അമേരിക്ക വിസ നിഷേധിച്ച സൊമാലിയന്‍ റഫറി ഒമര്‍ അബ്ദുള്‍കാദിര്‍ അര്‍താന്‍ ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാനുണ്ടാകില്ലെന്ന് ഫിഫ സ്ഥിരീകരിച്ചു. അമേരിക്കയിലേക്ക് പ്രവേശനമില്ലാത്ത രാജ്യങ്ങളിലൊന്നാണ് സൊമാലിയ. ഇക്കാരണത്താലാണ് അദ്ദേഹത്തിന് അമേരിക്ക വിസ നിഷേധിച്ചത്.

‘വിസ വിധിനിര്‍ണ്ണയങ്ങള്‍ ഉള്‍പ്പെടെയുള്ള ആതിഥേയ രാജ്യങ്ങളുടെ എമിഗ്രേഷന്‍ നടപടിക്രമങ്ങളില്‍ ഫിഫ ഇടപെടില്ല. അതുകൊണ്ടുതന്നെ അര്‍താനെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഫിഫയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി, ആര്‍ക്കാണ് വിസ നല്‍കേണ്ടതെന്നും ആരെയാണ് അവരുടെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതെന്നും ഏതു രാജ്യമാണോ ആതിഥേയര്‍, അവിടുത്തെ സര്‍ക്കാരാണ് ആത്യന്തികമായി തീരുമാനിക്കുന്നത്- ഫിഫ വക്താവ് പറഞ്ഞു.

കഴിഞ്ഞ രണ്ടു ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ഏറ്റവും മികച്ച റഫറിയായി തെരെഞ്ഞെടുക്കപ്പെട്ട ആളാണ് ഒമര്‍ അര്‍താന്‍. ലോകകപ്പിനെ രാഷ്്ട്രീയവുമായി കൂട്ടിയിണക്കരുതെന്ന് നിരവധി ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസം മയാമി അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ അര്‍താനെ അധികൃതര്‍ തടയുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചയയ്‌ക്കുകയുമായിരുന്നു. അണ്ടര്‍-20 ലോകകപ്പും രണ്ടു തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പും നിയന്ത്രിച്ച റഫറിയാണ് അദ്ദേഹം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നിയന്ത്രിക്കുന്ന ആദ്യ സൊമാലിയന്‍ റഫറി കൂടിയാണ് അര്‍താന്‍.

സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് സൊമാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും സര്‍ക്കാരും രേഖപ്പെടുത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഏഴ് പേരാണ് ഇത്തവണ ലോകകപ്പ് നിയന്ത്രിക്കുന്നത്. ഗാബണ്‍, മൗറിട്ടാനിയ, അള്‍ജീരിയ, മൊറോക്കോ, അമിന്‍ മുഹമ്മദ് ഒമര്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നവര്‍.

Tags: FIFA World Cup 2026Brazilian referee Wilton Sampaio
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.