Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 09:58 am IST
inFootball

1978ലെ അര്‍ജന്റൈന്‍ ലോകകപ്പ് മുതല്‍ സ്ഥിരം സാന്നിധ്യം. അതിന് മുമ്പ് ആദ്യ ലോകകപ്പ് കളിച്ചിരുന്നില്ല. രണ്ടാം ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറി. സ്‌പെയിനിലെ ആഭ്യന്തര യുദ്ധം കണക്കിലെടുത്ത് മൂന്നാം ലോകകപ്പില്‍ നിന്ന് ഫിഫ സ്പാനിഷ് ടീമിനെ ഒഴിവാക്കി. നാലാം ലോകകപ്പില്‍ നാലാം സ്ഥാനക്കാരായി. തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളില്‍ യോഗ്യത നേടിയില്ല. പിന്നീട് 1970, 1974 ലോകകപ്പുകളിലും യോഗ്യത നേടിയില്ല. രാജ്യത്തെ ആഭ്യന്തര ഫുട്‌ബോള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്ന കാലത്താണ് ടീം വലിയ മുന്നേറ്റം നടത്താന്‍ തുടങ്ങി. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോക കിരീടം നേടുന്നത് വരെ ആ കുതിപ്പ് എത്തിനിന്നു. പിന്നീട് കാര്യമായ മുന്നേറ്റം നടത്താനായില്ല. എന്നാല്‍ 2010ലെ അതേ നിലവാരത്തില്‍ ടോട്ടല്‍ ടീമുമായാണ് ഇക്കുറി ഇറങ്ങുന്നത്.

ഉറുഗ്വേ
പാരമ്പര്യത്തിന്റെ പ്രൗഢിയും പേറി നടക്കുന്ന ടീം ആണ് ഉറുഗ്വേ. എന്നാല്‍ അതിനൊത്ത നിലവാരം പുലര്‍ത്താന്‍ സാധിക്കാതെ പോകുന്നതാണ് ടീമിനെ അലട്ടുന്ന വലിയ പ്രശ്‌നം. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ആദ്യത്തെ കിരീടാവകാശി. പിന്നീട് 1950ലും ജേതാക്കളായി. 80കളോടെ ടീമിന്റെ കളിഗതിയില്‍ വലിയ തോതില്‍ മങ്ങലേറ്റു. പിന്നീട് പറയാന്‍ പൂര്‍വ്വകാല പ്രതാപം മാത്രമായി. 2010ല്‍ ഡീഗോ ഫോര്‍ലാനും ലൂയി സുവാരസും അടങ്ങുന്ന താരനിരയുടെ ബലത്തില്‍ തിരിച്ചുവരവ് നടത്തി സെമി വരെ മുന്നേറിയതാണ്. എന്നാല്‍ തുടര്‍ന്നുള്ള ലോകകപ്പുകളില്‍ ആ മേന്മ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ലോകകപ്പില്‍ ഈ ടീമിന്റെ 14-ാം അവസരമാണിത്.

സൗദി അറേബ്യ
കഴിഞ്ഞ ലോകകപ്പില്‍ ജേതാക്കളായ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ടീം. ഇക്കുറി മറ്റൊരു കോച്ചിന് കീഴില്‍ വീണ്ടും ഇറങ്ങുകയാണ്. അത്ഭുതം കാട്ടുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ തവണ സൗദി ടീമുകള്‍ക്ക് നന്നായി പരിചയമുള്ള മദ്ധ്യേഷ്യയിലായിരുന്നു ലോകകപ്പ് നടന്നത് എന്ന പ്രത്യേകത ഉണ്ടായിരുന്നു. ലോകകപ്പില്‍ ഈ ഏഷ്യന്‍ വമ്പന്‍മാരുടെ ഏഴാം വരവാണിത്. 1994ലാണ് ആദ്യമായി കളിച്ചത്. അമേരിക്കയില്‍ നടന്ന അന്നത്തെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയം, മൊറോക്കോ ടീമുകളെ മലര്‍ത്തിയടിച്ച് നോക്കൗട്ടില്‍ പ്രവേശിച്ച് അത്ഭുതം കാട്ടിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ സ്വീഡനോട് തോറ്റ് പുറത്തായി. അതിന് ശേഷം 2006 വെരയുള്ള ലോകകപ്പുകളില്‍ പങ്കെടുത്തു പ്രാഥമിക റൗണ്ടില്‍ പുറത്തായി. തുടര്‍ന്ന് രണ്ട് ലോകകപ്പുകളില്‍ യോഗ്യത നേടിയില്ല. 2018ലും ആദ്യ റൗണ്ടിനപ്പുറം പോയില്ല. ആദ്യ അവസരത്തില്‍ അത്ഭുതം കാട്ടിയ അമേരിക്കന്‍ മണ്ണില്‍ വീണ്ടും ലോക പോരിനൊരുങ്ങുകയാണ് സൗദി ടീം.

കേപ്പ് വെര്‍ദെ
ഈ ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന നാല് ടീമുകളില്‍ ഒന്നാണ് കേപ്പ് വെര്‍ദെ. 1974 വരെ ഈ ആഫ്രിക്കന്‍ രാജ്യം പോര്‍ച്ചുഗലിന്റെ കോളനിയായിരുന്നു. ഫിഫയില്‍ അംഗത്വം ലഭിക്കുമ്പോള്‍ 1982 ലോകകപ്പ് കഴിഞ്ഞു. തുടര്‍ന്ന് നടത്തിവന്ന ശ്രമങ്ങള്‍ക്കൊടുവില്‍ ഇപ്പോഴാണ് ആദ്യ അവസരം ഒത്തുവന്നത്. രാജ്യത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യക്കാരാണ്. ആകെ അഞ്ചേ കാല്‍ ലക്ഷത്തില്‍ താഴെ മാത്രം ആളുകളാണ് ഇവിടെയുള്ളത്.

 

Tags: Saudi ArabiaSpainFIFA World Cup 2026Uruguaycape verde
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

World

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

Gulf

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.