Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 09:50 am IST
inFootball

പ്രഥമ ലോകകപ്പില്‍ പങ്കെടുത്ത നാല് യൂറോപ്യന്‍ ടീമുകളില്‍ ഒന്ന് എന്ന മേന്മ അവകാശപ്പെടാനുള്ള ടീം ആണ് ഫ്രാന്‍സ്. രണ്ട് തവണ ജേതാക്കളായി, 1998ലും 2018ലും. ഇതു കൂടാതെ രണ്ട് തവണ വീതം റണ്ണറപ്പുകളും മൂന്നാം സ്ഥാനക്കാരുമായിട്ടുണ്ട്. 1962, 1970, 1974, 1990, 1994 ലോകകപ്പുകളില്‍ യോഗ്യത നേടാനായില്ല. 1982, 1986 ലോകകപ്പുകളില്‍ തുടര്‍ച്ചയായി സെമിയില്‍ പ്രവേശിച്ച ടീം തുടര്‍ന്നുള്ള രണ്ട് ലോകകപ്പുകളില്‍ കളിച്ചില്ല. 1998ല്‍ കിരീടം നേടിക്കൊണ്ട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി ലോക ഫുട്‌ബോളില്‍ സ്ഥിരതയോടെ മികച്ച ഫുട്‌ബോള്‍ തുടരുന്ന ടീം ആണ് ഫ്രാന്‍സ്.

നോര്‍വേ
നാലാം തവണയാണ് ടീം ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനൊരുങ്ങുന്നത്. ആദ്യമായി യോഗ്യത നേടിയത് 1938ല്‍. പിന്നീട് നീണ്ട ഇടവേളയ്‌ക്ക് ശേഷം 1994ല്‍, തൊട്ടടുത്ത ഫ്രാന്‍സ് ലോകകപ്പില്‍ കളിച്ച ശേഷം ഇപ്പോഴാണ് വീണ്ടും വരുന്നത്. 1938ല്‍ പ്രീക്വാര്‍ട്ടറിലെത്തിയ ടീം 12-ാം സ്ഥാനം വരെയെത്തിയതാണ് ഏറ്റവും വലിയ നേട്ടം.

സെനഗല്‍
2002 കൊറിയ ജപ്പാന്‍ ലോകകപ്പിലാണ് ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയത്. അക്കൊല്ലം ചാമ്പ്യന്‍ ടീമായി ഇറങ്ങിയ ഫ്രാന്‍സിനെ ഉദ്ഘാടന മത്സരത്തില്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു തുടക്കം. ലോക ഫുട്‌ബോള്‍ കണ്ട വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു അത്. അക്കൊല്ലം ക്വാര്‍ട്ടര്‍ വരെ മുന്നേറാന്‍ ടീമിന് സാധിച്ചു. പിന്നീട് നീണ്ട ഇടവേളയ്‌ക്ക് ശേഷം 2018, 2022 ലോകകപ്പുകളില്‍ കളിച്ചു. കഴിഞ്ഞ തവണ നോക്കൗട്ടില്‍ പ്രവേശിച്ചെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു.

ഇറാഖ്
ചരിത്രത്തില്‍ രണ്ടാം തവണ മാത്രമാണ് ഏഷ്യന്‍ ടീമായ ഇറാഖ് ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കാനെത്തുന്നത്. ഇതിന് മുമ്പ് 1986 മെക്‌സിക്കന്‍ ലോകകപ്പില്‍ കളിച്ച ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളില്‍ മൂന്നും പരാജയപ്പെടുകയായിരുന്നു. ഒരു ഗോള്‍ നേടാനായി എന്നത് മാത്രമാണ് ആശ്വാസം.

Tags: franceSenegaliraqFIFA World Cup 2026Norway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.