Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ഇന്ത്യന്‍ പൗരത്വമില്ലാത്ത ഒരു വിദേശ വനിതയ്‌ക്ക് ഐഎസ്ആർഒ പോലുള്ള അതീവ രഹസ്യ ഗവേഷണ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ? എന്ന ചോദ്യവും ഈ പോസ്റ്റ് ഉയര്‍ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 11:32 pm IST
inIndia

ന്യൂദല്‍ഹി: വിക്രം സാരാഭായ് ഇന്ത്യയുടെ ഏറ്റവും രഹസ്യമായ ഉപഗ്രഹ പദ്ധതി ഒരു ഇറ്റാലിയൻ വനിതയെ കാണിച്ചു, അവര്‍ ഇന്ത്യന്‍ പൗര പോലും അല്ലായിരുന്നു- വിമര്‍ശനമായി ഒരു ബ്ലോഗറുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.  ഇന്ത്യന്‍ പൗരത്വമില്ലാത്ത ഒരു വിദേശ വനിതയ്‌ക്ക് ഐഎസ്ആർഒ പോലുള്ള അതീവ രഹസ്യ ഗവേഷണ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ? എന്ന ചോദ്യവും ഈ പോസ്റ്റ് ഉയര്‍ത്തുന്നു.

ബ്ലോഗറായ സനം റീനയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. അവര്‍ കുറിക്കുന്നത് ഇങ്ങിനെ: “1968 ഏപ്രിൽ… അഹമ്മദാബാദിലെ ഐഎസ്ആർഒ കേന്ദ്രം. ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് ഒരു വിദേശ വനിതയ്‌ക്ക് അതീവ സെൻസിറ്റീവായ സാറ്റലൈറ്റ് പ്രോജക്ടിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നൽകുന്നു.
ഇത് ഒരു സാധാരണ സ്ത്രീയല്ല. ഇറ്റലിയിലെ അൻ്റോണിയോ എഡ്‌വിജ് അൽബിന മൈനോ –
1968 ഫെബ്രുവരിയിൽ രണ്ട് മാസം മുമ്പാണ് ഇവര്‍ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകൻ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചത്. പൗരത്വം മാറിയോ? മാറിയിട്ടില്ല! എന്നിട്ടും ഒരു വിദേശ പൗരയ്‌ക്ക് ഐഎസ്ആർഒ പോലുള്ള അതീവ രഹസ്യ ഗവേഷണ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ?
നിയമങ്ങളുടെ വ്യക്തമായ ലംഘനം. എട്ടാം ക്ലാസ് പാസായ ഈ ഇറ്റാലിയൻ സ്ത്രീക്ക് പെട്ടെന്ന് ഉപഗ്രഹങ്ങളിലും ബഹിരാകാശ ശാസ്ത്രത്തിലും ഭ്രമമായി”.

ഗാന്ധി കുടുംബാംഗങ്ങളുടെയും ഗാന്ധി കുടുംബത്തിലെ ഉറ്റവരായ.ആളുകളുടെയും മരണത്തെക്കുറിച്ച് ഈ കുറിപ്പില്‍ സൂചനകളുണ്ട്. ഇതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും ഇവര്‍ ചോദിക്കുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി…തുടങ്ങി ഓരോരുത്തരായി ദുരൂഹമരണങ്ങള്‍ വരിച്ചു. സഞ്ജയ് ഗാന്ധി – വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധി – സ്വന്തം വീട്ടിൽ വച്ച് സ്വന്തം അംഗരക്ഷകരാൽ വെടിയേറ്റു. രാജീവ് ഗാന്ധി – ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
. .
പിന്നെ രാജീവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജേഷ് പൈലറ്റ് വാഹനാപകടത്തിൽ മരിച്ചു.
മാധവറാവു സിന്ധ്യ – വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.സഞ്ജയ് ഗാന്ധിയുടെ ഭാര്യാപിതാവ് ലഫ്റ്റനൻ്റ് കേണൽ ടി.എസ്. ആനന്ദ് ഡൽഹിയിലെ ഫാംഹൗസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.
വിക്രം സാരാഭായി – 1971 ഡിസംബറിൽ കേരളത്തിലെ കോവളത്തെ റിസോർട്ടിലെ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം ചെയ്യാതെ അത് ഹൃദയാഘാതമായി പ്രഖ്യാപിക്കപ്പെട്ടു. മനേകാ ഗാന്ധി – കുടുംബം, അധികാരം, ഡൽഹി രാഷ്‌ട്രീയം എന്നിവയിൽ നിന്ന് പുറത്താക്കപ്പെട്ടു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ അച്ഛന്‍ രാജേന്ദ്ര വദ്രയെ ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ കണ്ടെ. ഭാര്യാസഹോദരി – ജയ്‌പൂർ-ഡൽഹി ഹൈവേയിൽ വാഹനാപകടത്തിൽ മരിച്ചു.ഭാര്യാ സഹോദരനെ മൊറാദാബാദിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.”.- ഈ മരണങ്ങളുടെ അര്‍ത്ഥമെന്താണെന്ന ചോദ്യത്തോടെ കുറിപ്പ് അവസാനിക്കുന്നു.

Tags: ISROIndiragandhirajiv gandhirobert vadraVikram SarabhaiLatest newsItalian lady
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.