Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

മുസൽമാനായ ഭർത്താവ് അഹമ്മദാണ് വിഎച്ച്പിയെ ബന്ധപ്പെടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 04:44 pm IST
inIndia

വഡോദര : ഗുജറാത്തിൽ മുസ്ലീം പുരുഷനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാര കർമ്മങ്ങൾ നടന്നത് ഹിന്ദു വിശ്വാസപ്രകാരം . 55 കാരിയുടെ ശവസംസ്ക്കാരചടങ്ങുകൾ നടത്തില്ലെന്ന് പാഴ്സി പുരോഹിതന്മാരും,ഇസ്ലാം പണ്ഡിതന്മാരും അറിയിച്ചിരുന്നു. അതിനെ തുടർന്ന് രണ്ട് ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

നവ്‌സാരിയിൽ നിന്നുള്ള സ്ത്രീയുടെ മൃതദേഹമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടലിനെ തുടർന്ന് ഹിന്ദു ആചാരപ്രകാരം സംസ്ക്കരിച്ചത്. പ്രൊഫസർ നിസാർ അഹമ്മദിനെയാണ് പാഴ്സി വംശജയായ സ്ത്രീ വിവാഹം മുപ്പത്തിയഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ചിരുന്നത്. ഗുജറാത്തി ഭാഷയിൽ ബിരുദം നേടുന്നതിനിടയിലാണ് പ്രൊഫസർ നിസാർ അഹമ്മദിനെ കണ്ടുമുട്ടുന്നത്. വീർ നർമ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട പ്രാദേശിക കോളേജിൽ പ്രൊഫസർ പഠിപ്പിച്ചിരുന്നു.

ഇരുവരും തമ്മിൽ പ്രണയമായി . തന്നേക്കാൾ 15 വയസ്സ് കൂടുതലുള്ള ആളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുടുംബത്തെ പാഴ്സി വംശജ അറിയിച്ചു. എന്നാൽ മാതാപിതാക്കൾ ഇതിനെ എതിർത്തു. കുടുംബത്തിന്റെ എതിർപ്പിനിടെ, ഇവർ പ്രൊഫസർ അഹമ്മദിനെ വിവാഹം കഴിച്ചു.

തുടർന്ന് പാർസി സമൂഹം അവരെ ബഹിഷ്കരിച്ചു, കുടുംബ ബന്ധങ്ങളും വിച്ഛേദിച്ചു. പാഴ്‌സി സമൂഹത്തിന്റെ സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീയെ വിലക്കി. പ്രൊഫസർ അഹമ്മദിനെ വിവാഹം കഴിച്ചെങ്കിലും ഇവർ ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല . ദമ്പതികൾക്ക് മക്കളുമുണ്ടായിരുന്നില്ല .

അടുത്തിടെ അവർ രോഗബാധിതയായി പാർസി ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു, ജൂൺ 4 നായിരുന്നു അന്ത്യം. ഭർത്താവ് പാഴ്‌സി സമൂഹത്തെ സമീപിച്ചെങ്കിലും ശവസംസ്കാര ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചു.പ്രൊഫസർ അഹമ്മദ് മുസ്ലീം പുരോഹിതരെയും ബന്ധപ്പെട്ടു, പക്ഷേ അവരും മൃതദേഹം ഇസ്ലാമിക ആചാരങ്ങൾ പ്രകാരം സംസ്കരിക്കാൻ അനുമതി നിഷേധിച്ചു.

തുടർന്ന് .പ്രൊഫസർ അഹമ്മദ് നവസാരിയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനും വിശ്വഹിന്ദു പരിഷത്തിന്റെ നേതാവുമായ സാജൻ ഭർവാദിന്റെ സഹായം തേടി. വീട്ടുകാർ സമ്മതിച്ചാൽ, ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്താമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിന് ആദ്യം സമ്മതം അറിയിച്ചതും പ്രൊഫസർ അഹമ്മദായിരുന്നു. ഇതനുസരിച്ച് മോർച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് ഹിന്ദു ആചാരപ്രകാരം കർമ്മങ്ങൾ നിർവ്വഹിച്ച് ശ്മശാനത്തിൽ സംസ്ക്കരിച്ചു.

 

Tags: VHPsanatan Dharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ധര്‍മ്മപാലകന്‍

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

Kerala

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.