Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 01:44 pm IST
in India

ന്യൂദല്‍ഹി: E85 ഇന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നത് നിലവിലുള്ള വാഹനങ്ങൾക്ക് ദോഷം ചെയ്യുമെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളെ തള്ളി കേന്ദ്രസർക്കാർ. സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിതരണം ഉടൻ നിർത്തലാക്കുമെന്നും, വാഹന ഉടമകൾ തങ്ങളുടെ ടാങ്കുകളിൽ E85 ഇന്ധനം മാത്രം നിറയ്‌ക്കാൻ നിർബന്ധിതരാകുമെന്നുമുള്ള തരത്തിലാണ് പ്രചാരണം. എന്നാൽ, E85 ഇന്ധനം പ്രത്യേക തരം വാഹനങ്ങൾക്ക് മാത്രമുള്ളതാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

E85 – E20-ൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ലോക പരിസ്ഥിതി ദിനത്തിലാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം E85 ഇന്ധനം പുറത്തിറക്കിയത്. ഇന്ധനത്തിന്റെ ഘടനയും അവ ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങമാണ് E20 പെട്രോളും E85 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം. സാധാരണ E20 പെട്രോളിൽ 20% വരെ എഥനോളും 80% പെട്രോളുമാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ, പുതിയ E85ൽ 80% – 85% വരെ എഥനോളും, 14% – 19% വരെ പെട്രോളുമാണ് കലർത്തിയിരിക്കുന്നത്.

പഴയ വാഹനത്തിൽ E85 പെട്രോൾ ഉപയോഗിക്കാൻ കഴിയുമോ?

സാധാരണ പെട്രോൾ വാഹനങ്ങളിൽ E85 ഇന്ധനം ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇത് ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്കായി (FFVs) മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സാധാരണ പെട്രോളിനേക്കാൾ ലിറ്ററിന് ഏകദേശം 20 രൂപ കുറച്ചാണ്  കേന്ദ്രസർക്കാർ E85 പുറത്തിറക്കിയിട്ടുള്ളത്. ഡൽഹിയിൽ E85 ഇന്ധനത്തിന് ലിറ്ററിന് 82.12 രൂപയാണ് വില.

നിലവിൽ ഉപയോ​ഗിക്കുന്ന വാഹനം ഇനി ഉപയോ​ഗിക്കാൻ കഴിയാതെ വരുമോ എന്നതാണ് സാധാരണക്കാരുടെ മനസിലേയ്‌ക്ക് ആദ്യം വരുന്ന ചോദ്യം. അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും E20 വാഹനങ്ങൾ ഇനിയും ദീർഘകാലം ഓടുമെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. E20, E85 എന്നിവ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഇന്ധനങ്ങളാണ്. അവ വ്യത്യസ്ത തരം വാഹനങ്ങൾക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. E85 വരുന്നതു കൊണ്ട് പെട്രോൾ വാഹനങ്ങൾ നിർത്തലാക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്നും E85 വിതരണം ചെയ്യുന്ന പമ്പുകളിൽ ‘E85-അനുയോജ്യമായ കാറുകൾക്ക് മാത്രം’ എന്ന് വലിയ ബോർഡുകൾ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീലിൽ പതിറ്റാണ്ടുകളായി E85 ഇന്ധനം ഉപയോഗിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. E20 മുതൽ E100 വരെയുള്ള വിവിധ എഥനോൾ-പെട്രോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളുടെ എഞ്ചിനുകൾക്ക് കഴിയും. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും. മാത്രമല്ല, അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതിനായി ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിത ഇന്ധനങ്ങളിലേക്ക് മാറാൻ ആളുകൾ E85 കാറുകൾ തിരഞ്ഞെടുക്കുമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൂർണ്ണമായും ആഭ്യന്തരമായി നിർമ്മിച്ചതും ഇന്ത്യൻ കമ്പനികൾക്ക് പിന്തുണ നൽകുന്നതുമായ വാഹനങ്ങളാണ് ഇപ്പോൾ വിപണിയിലിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: E85 fuelUnion Minister of Petroleum and Natural Gas Hardeep Singh PuriCentral GovernmentEthanol fuel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.