Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിത: സങ്കല്പം

സുദേവ് ബാണത്തൂര്‍byസുദേവ് ബാണത്തൂര്‍
Jun 7, 2026, 12:53 pm IST
inVaradyam, Literature

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിന്റെ വാതില്‍ക്കല്‍വന്നു
വിളിച്ചുണര്‍ത്താന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിന്റെ ജാലകവാതില്‍ തുറന്നു
വെയ്‌ക്കാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിന്റെനാനാവിധങ്ങളെ
തൂത്തൊതുക്കാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിന്റെയാധിതന്‍ വേപഥുപുല്‍കിയാറ്റാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിന്റെവ്യാധിയെക്കാരൗഷധക്കൂട്ടുനല്‍കാന്‍

വാക്കുകൊണ്ടെയെനിക്കാവതുള്ളൂ
നിന്റെദുഃഖത്തിലൂന്നിക്കുതിപ്പതേക്കാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിനക്കേകാഗ്രമുന്മേഷഭാവമേകാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിനക്കക്ഷീണകര്‍മ്മത്തുടര്‍ച്ചയേകാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
ശീതചന്ദ്രികാസുസ്മിതംചുണ്ടിലേകാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിന്റെസാന്നിധ്യമൊക്കയുംധന്യമാക്കാന്‍

വാക്കുകൊണ്ടേയെനിക്കാവതുള്ളൂ
നിന്നെനിദ്രയില്‍നീന്തിത്തുടിച്ചു
ലര്‍ത്താന്‍

വാക്കുകൊണ്ടെയെനിക്കാവതുള്ളൂ
നിന്റെ ജീവിതം സാധനാപൂര്‍ണ്ണമാക്കാന്‍

വാക്കുകൊണ്ടെയെനിക്കാവതുള്ളൂ
നീന്റെയാനന്ദധാരയെ വീണ്ടെടുക്കാന്‍

വാക്കുകൊണ്ടെയെനിക്കാവതുള്ളൂ
സത്യധീമധുതൂവെളിച്ചത്തെയേകാന്‍

വാക്കുകൊണ്ടെയെനക്കാവതുള്ളൂ
വിശ്വവീഥിയില്‍നിന്നെയനുനയിക്കാന്‍

വാക്കുകൊണ്ടെയെനിക്കാവതുള്ളൂ
നീന്നെയാശ്വാസമായൊരാദര്‍ശമാക്കാന്‍!

വാക്കുക്കെണ്ടെയെനിക്കവതുള്ളൂ
നിന്റെ വിശ്വരൂപത്തെ വിടര്‍ത്തി
നല്‍കാന്‍

വാക്കുകൊണ്ടെയെനിക്കാവതുള്ളു
നന്മ സങ്കല്‍പ്പപൂര്‍ണ്ണതയേകുവാനും

വാക്കുകൊണ്ടെയെനിക്കവതുള്ളൂ
വീതരാഗിയേപ്പോലെവിചാരമോതാന്‍

വാക്കുകൊണ്ടെയെനിക്കാവതുള്ളൂ
നിന്നസാന്നിധ്യങ്ങള്‍ കാവ്യമാക്കാന്‍

വാക്കുകൊണ്ടെ നമുക്കാവതുള്ളൂ
ദീര്‍ഘദൂരതമാത്രയില്‍താണ്ടിയെത്താന്‍

വാക്കുകൊണ്ടെ നമുക്കാവതുള്ളൂ
ശ്വാസമേകുവാന്‍ ജീവന്‍ തിരിച്ചു
നല്‍കാന്‍

Tags: Malayalam LiteratureMalayalam Poetry#malayalamKavitha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

Varadyam

കഥ: ഗോമതിയും കള്ളനും

Varadyam

കവിത: രാമം വന്ദേ!

Varadyam

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.