Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 01:18 pm IST
inKerala

കോട്ടയം: ഈ പെരുമാണ്ടന്റെ കുടുംബമാണോ ട്രാവൻകൂർ ഭരിച്ചത് എന്ന നിലയിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിനെതിരെ നടൻ വിനായകൻ നടത്തിയ പരാമർശം കേരളത്തിന് തന്നെ അപമാനകരമാണെന്ന് ബിജെപി നേതാവ് എൻ.ഹരി. അപകീർത്തികരവും നിന്ദ്യവുമായ ഭാഷയിൽ കേരളം ആദരവോടെ കാണുന്ന രാജകുടുംബത്തിനെതിരെ പരാമർശം നടത്താനുള്ള ധാർമികത വിനായകന് ഇല്ലെന്നും എൻ. ഹരി പറഞ്ഞു.

വിനായകന്റെ പല നിലപാടുകളും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും പ്രകോപനപരമാണ്. തിരുവിതാംകൂർ രാജകുടുബാംഗത്തെ വളരെ മോശമായ ഭാഷയിലാണ് വിനായകൻ അവഹേളിക്കുന്നത്. ചിത്രം സഹിതം ഉള്ള വ്യക്തിഹത്യാപരമായ പരാമർശങ്ങൾ നടത്തുമ്പോൾ അതിന് അടിസ്ഥാനം ഉണ്ടാവണം. ആരെയും അവഹേളിക്കാനുള്ള ലൈസൻസ് വിനായകന് കേരളം നൽകിയിട്ടില്ല.

എന്തെങ്കിലും കേസുകളിലോ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളോ പ്രസ്തുത വ്യക്തിക്കെതിരെ ഇതുവരെയില്ല. അങ്ങനെയിരിക്കെ അർദ്ധരാത്രിയിലെ വെളിപാടിൽ വിനായകന്റെ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് എതിർക്കപ്പെടേണ്ട പ്രവണതയാണ്. വ്യക്തിഹത്യ നടത്താനായി മാത്രം പൊതു മീഡിയയെ ഉപയോഗിക്കുന്നത് ശരിയല്ല. “അമ്പലം കട്ടും ഓസ്ടിച്ചും കുടുംബം പോറ്റുന്നെന്ന് പറയാതെ പണിക്കു പോടാ മക്കുണാ ” എന്ന തരത്തിലുള്ള അങ്ങേയറ്റം നിന്ദ്യാപരമായ പരാമർശമാണ് വിനായകൻ നടത്തിയിട്ടുള്ളത്.

ഈ സാഹചര്യത്തിൽ വിനായകന്റെ മനോനില പരിശോധിക്കുന്നതിനും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപടി ഉണ്ടാകണം. മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ വരെ അഴിഞ്ഞാടിയതിന് ഉൾപ്പെടെ നിയമ നടപടികൾക്ക് വിധേയനായ നടൻ വിനായകനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കുകയും വേണം.

കൊല്ലത്തും എറണാകുളത്തും പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ പേക്കൂത്ത് കാണിച്ചതിന് വിനായകൻ പോലീസ് നടപടിക്ക് വിധേയമായിട്ടുണ്ട്. കൂടാതെ പലപ്പോഴും ഇതര പരാതികൾ ചലച്ചിത്ര മേഖലയിൽ നിന്നുതന്നെ ഉയർന്നു വന്നിട്ടുണ്ടെന്നും എൻ ഹരി പറഞ്ഞു.

Tags: bjpactorVinayakanN.HariTravancore royal family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.