Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 08:30 am IST
inCricket
ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

മുള്ളന്‍പൂര്‍: ഭാരത പര്യടനത്തിനെത്തിയ അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. പര്യടനത്തില്‍ ഉള്‍പ്പെടുത്തിയ ഏക ടെസ്റ്റ് മത്സരം ഇന്ന് മുള്ളന്‍പൂരില്‍ ആരംഭിക്കും. രാവിലെ 9.30 മുതലാണ് മത്സരം.

ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഭാരത ടീമില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. താരത്തിന്റെ അഭാവത്തില്‍ മുഹമ്മദ് സിറാജ് ആയിരിക്കും ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുക. ഐപിഎല്ലിന് ശേഷം തുടങ്ങുന്ന പുതിയ സീസണില്‍ ഭാരതത്തിന്റെ ആദ്യ മത്സരമാണിത്. മൂന്ന് പുതുമുഖങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് പുതുമുഖങ്ങളെ പരീക്ഷിക്കാനൊരുങ്ങുന്നത്. അഫ്ഗാന്‍ പര്യടനത്തിലെ ഒരു മത്സരത്തില്‍ പോലും പേസര്‍ ജസ്പ്രീത് ബുംറ ഉണ്ടാവില്ല. പേസര്‍ ആകാശ് ദീപ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അന്തിമ ഇലവനില്‍ അവസരം നല്‍കാന്‍ സാധ്യതയില്ല. പ്രസിദ്ധ് കൃഷ്ണയും തിരികെ വന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുള്ളത്. രഞ്ജിയില്‍ രാജസ്ഥാന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സ്പിന്നര്‍ മാനവ് സുത്താര്‍, വിദര്‍ഭയുടെ സ്പിന്‍ ബൗള്‍ ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബേ എന്നിവരാണ് രണ്ട് പുതുമുഖങ്ങള്‍. ആകാശ് ദീപ് ഇറങ്ങിയില്ലെങ്കില്‍ കണ്ടുവച്ചിരിക്കുന്ന പുതുമുഖ പേസര്‍ ആണ് ഗുര്‍ണൂര്‍ ബ്രാര്‍.

ഭാരതം

യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), സായി സുദര്‍ശന്‍, ധ്രുവ് ജുറെല്‍, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബേ, ദേവ്ദത്ത് പടിക്കല്‍, മാനവ് സുത്താര്‍.

അഫ്ഘാനിസ്ഥാന്‍

അബ്ദുല്‍ മാലിക്, റഹ്‌മാനുല്ലാഹ് ഗുര്‍ബാസ്, ഹഷ്മതുല്ലാഹ് ഷാഹിദി(ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാഹ്, അസ്മത്തുള്ളാഹ് ഒമര്‍സായി, അഫ്‌സര്‍ സസായി(വിക്കറ്റ് കീപ്പര്‍), ഷറഫുദ്ദീന്‍ അഷ്‌റഫ്, സിയോര്‍ റഹ്‌മാന്‍ ഷരീഫി, ഖായിസ് അഹമ്മദ്, ബിലാല്‍ സമി, മുഹമ്മദ് സലീം സഫി, നംഗേയാലിയ ഖരോതെ, റഹ്‌മാനുല്ലാഹ്, സെദിഖുല്ലാഹ് അടല്‍, ഇക്രം അലിഖില്‍

Tags: India Vs AfganistanCricket Test Match
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

Cricket

അഫ്ഗാനിസ്ഥാനെതിരെ ഭാരതത്തിന് കൂറ്റന്‍ വിജയം

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

Cricket

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.