Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 09:14 am IST
in Cricket
കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മാനവ് സുത്താര്‍

മുള്ളന്‍പുര്‍: എതിരാളികള്‍ താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാനെങ്കിലും ഭാരത ടീമിലേക്കുള്ള എന്‍ട്രി സ്പിന്‍ ബൗളര്‍ മാനവ് സുത്താര്‍ ഗംഭീരമാക്കി. ആദ്യം ബാറ്റ് ചെയ്ത് 550ന് മേലുള്ള കൂറ്റന്‍ സ്‌കോര്‍ പടുത്ത ഭാരതത്തിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ഈ പുതുമുഖ ബൗളര്‍ കരുത്തറിയിച്ചിരിക്കുന്നത്. എട്ട് വിക്കറ്റില്‍ 564 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഭാരതത്തിനെതിരെ ഇന്നലെ വിക്കറ്റെടുക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്ത് നില്‍ക്കുകയാണ്.

ഇടംകൈയ്യന്‍ സ്പിന്നര്‍ സുത്താര്‍ ആണ് അഫ്ഗാന്‍ നിരയിലെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. ഭാരതത്തിനെതിരെ തുടക്കം തന്നെ ഏകദിന ശൈലിയില്‍ ബാറ്റ് വീശി തുടങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഭാരത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അധികം താമസിയാതെ സ്പിന്‍ ബൗളറെ പന്തേല്‍പ്പിക്കുകയായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്തുകൊണ്ട് ആറാം ഓവറിലെ നാലാം പന്തില്‍ മാനവ് ഭാരതത്തിനും സ്വന്തം കരിയറിനും ആദ്യ സ്‌ട്രൈക്ക് നല്‍കി. 18 പന്തില്‍ 16 റണ്‍സെടുത്ത അബ്ദുല്‍ മാലിക്കിനെ പുറത്താക്കി. രഹ്‌മാനുല്ലാ ഗുര്‍ബാസ്(12), വിക്കറ്റ് കീപ്പര്‍ അഫ്‌സര്‍ സസായി(മൂന്ന്) എന്നിവരെയും സുത്താര്‍ പുറത്താക്കി. അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് സുത്താര്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചതോടെ പേസര്‍ പ്രസിദ്ധ് കൃഷ്ണയും അവസരത്തിനൊത്തുയര്‍ന്നു. ഓപ്പണര്‍ സെധിഖുല്ലാ അടല്‍(17), ക്യാപ്റ്റന്‍ ഹഷ്മത്തുല്ലാ ഷാഹിദി(20) എന്നിവരുടെ വിക്കറ്റ് പ്രസിദ്ധ് ആണ് നേടിയത്.

അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍ ആയി റഹ്‌മത്ത് ഷാ(43) പുറത്താകാതെ ക്രീസിലുണ്ട്.

നേരത്തെ തലേന്നത്തെ സ്‌കോറിനോട് 196 റണ്‍സ് കൂടി ചേര്‍ത്ത ശേഷമാണ് ഭാരതം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യ ദിനത്തില്‍ സെഞ്ചുറിനേടിക്കൊണ്ട് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍(126) വളരെ വേഗം പുറത്തായി. അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തിയ ഋഷഭ് പന്ത്(81) മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്. പിന്നീടെത്തിയവരില്‍ വാഷിങ്ടണ്‍ സുന്ദര്‍(52) അര്‍ദ്ധ സെഞ്ചുറി നേടി. ധ്രുവ് ജുറെല്‍(19), മാനവ് സുത്താര്‍(28), മുഹമ്മദ് സിറാജ്(22) എന്നവര്‍ ഭാരത നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍. കുല്‍ദീപ് യാദവ്(ഒമ്പത്) പുറത്താകാതെ നിന്നു.

Tags: Cricket Test MatchIndia-Afghanistan Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പുതിയ വാര്‍ത്തകള്‍

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.