Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 06:07 am IST
in India

ന്യൂദല്‍ഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി നടപടികള്‍ ശക്തമാക്കി ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഇതിന്റെ ഭാഗമായി സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ 3.03 കോടി യൂസർ ഐഡികള്‍ ഐആർസിടിസി പ്രവർത്തനരഹിതമാക്കി. വ്യാജ ഐഡികള്‍ വഴി അനധികൃതമായി ടിക്കറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടഞ്ഞ് സാധാരണക്കാരായ യാത്രക്കാർക്ക് ബുക്കിങ് എളുപ്പമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ടിക്കറ്റ് ബുക്കിങ് രംഗത്തെ ദുരുപയോഗം തടയുന്നതിനായി ആറ് കോടിയോളം യൂസർ ഐഡികളാണ് ഐആർസിടിസി വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. വ്യാജ ഡിജിറ്റല്‍ ഐഡികള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി 13,343 സംശയാസ്പദമായ ഇമെയില്‍ ഡൊമെയ്നുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, നാഷണല്‍ സൈബർ ക്രൈം പോർട്ടല്‍ വഴി 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ സംബന്ധിച്ച്‌ 501 പരാതികള്‍ രജിസ്റ്റർ ചെയ്തതായും ഐആർസിടിസി അറിയിച്ചു.

വ്യാജ ഐഡികളുടെ കടന്നുകയറ്റം കാരണം തിരക്കേറിയ തത്കാല്‍ ബുക്കിങ് സമയങ്ങളില്‍ യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ വലിയ തടസ്സങ്ങള്‍ നേരിട്ടിരുന്നു. അതേസമയം, കഴിഞ്ഞ അധ്യയന-സാമ്പത്തിക വർഷത്തില്‍ ഓണ്‍ലൈൻ ടിക്കറ്റ് റിസർവേഷനില്‍ ഐആർസിടിസി റെക്കോർഡ് വളർച്ചയാണ് കൈവരിച്ചത്. ഇക്കാലയളവില്‍ റിസർവ് ചെയ്ത റെയില്‍വേ ടിക്കറ്റുകളുടെ 89 ശതമാനവും ഐആർസിടിസിയുടെ ഓണ്‍ലൈൻ ചാനലുകള്‍ വഴിയാണ് ബുക്ക് ചെയ്തത്.

ടിക്കറ്റ് ബുക്കിങ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ടുകള്‍ എന്നിവ എളുപ്പമാക്കാൻ ‘ആസ്ക് ദിഷ’ എന്ന വോയ്സ്-ടെക്സ്റ്റ് അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം യാത്രക്കാരെ ഏറെ സഹായിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സൈബർ തട്ടിപ്പുകള്‍ തടയുന്നതിനൊപ്പം യാത്രാസൗകര്യങ്ങളും ഭക്ഷണ സുരക്ഷയും വർദ്ധിപ്പിക്കാൻ സാങ്കേതികവിദ്യയുടെ സഹായം റെയില്‍വേ തേടുന്നുണ്ട്.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി നിലവില്‍ എണ്ണൂറിലധികം ബേസ് കിച്ചണുകളില്‍ ( എ.ഐ കാമറകള്‍ സ്ഥാപിച്ചതായും റെയില്‍വേ അറിയിച്ചു.

 

Tags: Train ticket bookingUser IDIRCTCIndian Railway Catering and Tourism Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷണപാത്രങ്ങള്‍ കഴുകിയത് ശുചീകരിച്ച് ഡിസ്‌പോസ് ചെയ്യാനെന്ന് ഐആര്‍സിടിസി

Kerala

ഭാരത് ഗൗരവ് ട്രെയിനില്‍ പഞ്ച ജ്യോതിര്‍ലിംഗ യാത്ര; ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, 11 ദിവസത്തെ യാത്ര, പുറപ്പെടുന്നത് 21ന്

Travel

ഐആർസിടിസിയുടെ മൺസൂൺ യാത്രാ പാക്കേജ് ; അയോധ്യ രാമക്ഷേത്രം ഉൾപ്പെടെ 30 ലധികം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം

India

സ്റ്റേഷനുകളിൽ പ്രത്യേക നവരാത്രി ഭക്ഷണം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ ; വെബ്‌സൈറ്റിലൂടെ ഭക്ഷണം ബുക്ക് ചെയ്യാം

Kerala

റെയില്‍വേ സ്റ്റഷനില്‍ ചായയ്‌ക്ക് അമിതവില: ലൈസന്‍സിക്ക് 22000 രൂപ പിഴ

പുതിയ വാര്‍ത്തകള്‍

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.