Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

അവസാനറൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറെ ക്ലാസിക് ഗെയിമില്‍ തന്നെ തോല‍്പിച്ച് മൂന്ന് പോയിന്‍റ് നേടിയതോടെ ഇന്ത്യയുടെ പ്രജ്ഞാനന്ദ നോര്‍വ്വെ ചെസ് കിരീടം ചൂടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 01:26 am IST
inChess, Sports

ഓസ്ലോ: അവസാനറൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറെ ക്ലാസിക് ഗെയിമില്‍ തന്നെ തോല‍്പിച്ച് മൂന്ന് പോയിന്‍റ് നേടിയതോടെ ഇന്ത്യയുടെ പ്രജ്ഞാനന്ദ നോര്‍വ്വെ ചെസ് കിരീടം ചൂടി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ നോര്‍വ്വെ ചെസ് കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ എത്രയോവര്‍ഷങ്ങളായി നോര്‍വ്വെക്കാരന്‍ കൂടിയായ ചെസ്സിലെ ലോകരാജാവായ മാഗ്നസ് കാള്‍സന്‍ എന്ന അത്ഭുപ്രതിഭ സ്ഥിരം ചൂടിയിരുന്ന കിരീടമാണ് ഇക്കുറി പ്രജ്ഞാനന്ദയെ തേടി എത്തുന്നത്.

ആറ് റൗണ്ട് വരെ പിന്നില്‍ നിന്ന ശേഷമാണ് തുടര്‍ച്ചയായ നാല് ക്ലാസിക് ജയങ്ങളിലൂടെ പ്രജ്ഞാനന്ദ 18 പോയിന്‍റ് വാരിക്കൂട്ടിയത്. പ്ര‍ജ്ഞാനന്ദയുടെ ഈ പടയോട്ടത്തില്‍ മാഗ്നസ് കാള്‍സന്‍, ഫ്രഞ്ച് താരം അലിറെസ ഫിറൂഷ, ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്, ജര്‍മ്മന്‍ താരം വിന്‍സെന്‍റ് കെയ്‌മര്‍ എന്നിവര്‍ ക്ലാസിക് ഗെയിമുകളില്‍ പ്രജ്ഞാനന്ദയോട് തോല്‍വി ഏറ്റുവാങ്ങി. മാഗ്നസ് കാള്‍സനെ ഈ ടൂര്‍ണ്ണമെന്‍റില്‍ രണ്ട് തവണ പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. 19 വര്‍ഷം മുന്‍പ് ആനന്ദ് മാത്രമാണ് ഇതുപോലെ കാള്‍സനെ രണ്ട് തവണ ഒരു ടൂര്‍ണ്ണമെന്‍റില്‍ തോല‍്പിച്ചിരിക്കുന്നത്.

നോര്‍വ്വെ കിരീടം നേടുന്ന പ്രജ്ഞാനന്ദയ്‌ക്ക് 70 ലക്ഷം രൂപയോളം സമ്മാനത്തുകയായി ലഭിയ്‌ക്കും. പ്രജ്ഞാനന്ദയോട് ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിച്ച അമേരിക്കയുടെ വെസ്സി സോയ്‌ക്ക് അലിറെസ ഫിറൂഷയെ ക്ലാസിക്ക് ഗെയിമില്‍ തോല‍്പിക്കാന്‍ കഴിയാത്തതാണ് പ്രജ്ഞാനന്ദയ്‌ക്ക് കിരീടം നേടിക്കൊടുത്തത്. ക്സാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ ആമെഗെഡോണില്‍ മാത്രമാണ് വെസ്സി സോയ്‌ക്ക് വിജയം കണ്ടെത്താന്‍ സാധിച്ചത്. അതിനാല്‍ ഒന്നര പോയിന്‍റ് മാത്രം ലഭിച്ച വെസ്സി സോയ്‌ക്ക് പ്രജ്ഞാനന്ദയേക്കാള്‍ ഒരു പോയിന്‍റ് കുറവോടെ 17 പോയിന്‍റ് മാത്രമാണ് ലഭിച്ചത്.

അദാനിയും പ്രജ്ഞാനന്ദയുടെ വിജയത്തില്‍ ഏറെ സന്തോഷിക്കും. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദാനിയാണ് പ്രജ്ഞാനന്ദയുടെ മുഖ്യ സ്പോണ്‍സര്‍.

Tags: Norway chessLatest newsClassic chessVincent KeymerWesley SoosloPraggnanandhaaMagnus carlsenChess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.