Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

സ്വന്തമായി പ്രസ്ഥാനം തുടങ്ങാന്‍ ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും അണ്ണാമലൈ പുതുതായി രൂപീകരിച്ച സംഘടനയ്‌ക്ക് വേണ്ടി മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും ആവോളം കടമെടുത്ത് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 05:55 pm IST
inIndia

ചെന്നൈ: സ്വന്തമായി പ്രസ്ഥാനം തുടങ്ങാന്‍ ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും പുതുതായി രൂപീകരിച്ച സംഘടനയ്‌ക്ക് വേണ്ടി മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും ആവോളം കടമെടുത്ത് അണ്ണാമലൈ. വി ദ ലീഡേഴ്സ് എന്ന് പേരിട്ട ഈ പ്രസ്ഥാനത്തിന്റെ മുഖ്യസേവകന്‍ എന്നാണ് അണ്ണാമലൈ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് മോദിയുടെ സങ്കല്‍പം തന്നെയാണ്. ബിജെപിയുടെ, സര്‍ക്കാരിന്റെ മുഖ്യസേവകനായി സ്വയം കാണുന്നതാണ് മോദിയുടെ രീതി.

ദല്‍ഹിയില്‍ നേതാക്കള്‍ സ്വയം ഷെഹ് സാദ(രാജാവ്) ആയി ചമയുന്ന രാഷ്‌ട്രീയ സംസ്കാരത്തിനെതിരെ പോരാടുന്ന മോദി തന്നെ സ്വയം പ്രധാന സേവകന്‍ എന്നാണ് എപ്പോഴും വിശേഷിപ്പിക്കുക.. മാത്രമല്ല, ഐപിഎസ് പദവി രാജിവെച്ച് രാഷ്‌ട്രീയത്തിലേക്ക് കുതിച്ചുചാടാന്‍ അണ്ണാമലൈയ്‌ക്ക് പ്രചോദനമായതും മോദി തന്നെ. അണ്ണാമലൈയുടെ മോദിയോടുള്ള വിശ്വസ്തതയും കൂറും കാരണം പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടി മോദിയുടെ ബി ടീമായി മാറുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നുണ്ട്.

“ഒരൊറ്റ മനുഷ്യന്‍ കാരണമാണ് ഞാന്‍ രാഷ്‌ട്രീയത്തിലേക്ക് വന്നത്. അത് പ്രധാനമന്ത്രി മോദിയാണ്. അദ്ദേഹം പറയുന്നതെന്തും രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ ചെയ്യും”- അണ്ണാമലൈ പല തവണ പ്രസംഗിച്ചിട്ടുള്ളതാണ് ഈ വാക്കുകള്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അണ്ണാമലൈ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് തന്നെ മോദിയുടെ കാലാള്‍പ്പടയില്‍ ഒരാള്‍ എന്നും സാധാരണക്കാരായ നിങ്ങളില്‍ ഒരാള്‍ എന്നുമാണ്.

പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഇതില്‍ മോദിയുടെ കാലാള്‍പ്പടയില്‍ ഒരാള്‍ എന്ന വാചകം വെട്ടിക്കളഞ്ഞു. പകരം നല്ല രാഷ്ടീയം തേടുന്ന ഒരു സാധാരണക്കാരന്‍ എന്നാണ് പുതിയ വിശേഷണം.

മോദി എപ്പോഴും പറയുന്ന കുടുംബരാഷ്‌ട്രീയത്തിനെ തൂത്തെറിയുക എന്നത് തന്നെയാണ് അണ്ണാമലൈയുടെ പാര്‍ട്ടിയുടെ ഒരു പ്രധാനദൗത്യം. വര്‍ഷങ്ങളായി ഡിഎംകെയിലെ കുടുംബരാഷ്‌ട്രീയമാണ് തമിഴ്നാടിനെ ഭരിയ്‌ക്കുന്നത്. ഇതിന് പകരമായി സാധാരണക്കാരെ ഭരണത്തിലേക്കും അധികാരത്തിലേക്കും എത്തിക്കുക എന്നതും അണ്ണാമലൈയുടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. ഒരു കുടുംബത്തിലേക്ക്, രാജാവിലേക്കും അധികാരം കേന്ദ്രീകരിക്കാതെ സാധാരണക്കാരിലേക്ക് അധികാരമെത്തിക്കുക എന്ന ഈ നയവും മോദിയുടെ സങ്കല്‍പം തന്നെ.

തമിഴ് ദേശീയത എന്ന നയം ഉയര്‍ത്തിപ്പിടിക്കുമ്പോഴും ഹിന്ദു സംസ്കാരത്തെ ഉള്‍ക്കൊള്ളുന്ന തമിഴ് ദേശീയതയാണ് അണ്ണാമലൈയുടെ മനസ്സില്‍. സുബ്രഹ്മണ്യഭാരതി എന്ന പഴയകാല കവിയുടെ വിശ്വാസത്തില്‍ അടിയുറച്ച തമിഴ് ദേശീയതയെയാണ് അണ്ണാമലൈ വാഴ്‌ത്തുന്നത്. ഇതും മോദിയുടെ സങ്കല്‍പം തന്നെയാണ്. ഡിഎംകെ ഉയര്‍ത്തിപ്പിടിക്കുന്ന സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനി പോലെ തുരത്തുന്ന ഒന്നല്ല അണ്ണാമലൈയുടെ തമിഴ് ദേശീയ സങ്കല്‍പം എന്നര്‍ത്ഥം.

രാഷ്‌ട്രീയവുമായി ബന്ധമില്ലാത്ത മിടുക്കരായ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും രാഷ്‌ട്രനിര്‍മ്മാണത്തിനുള്ള പ്രധാന ചുമതലകള്‍ ഏല്‍പിക്കണമെന്നും അണ്ണാമലൈ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നും ഉയര്‍ന്ന് ഇന്ത്യയുടെ രാഷ്‌ട്രപതി പദവി വരെ എത്തിയ അബ്ദുള്‍ കലാമിനെ അണ്ണാമലൈ മാതൃകയാക്കുന്നു.

Tags: PM ModiAnnamalaiLatest newsCheif ServantPradhan Sevakagaist family ruleagaisnt Shehzada culture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.