Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 05:50 pm IST
inEntertainment

ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോകാനായിരുന്നു മകൾ മീനാക്ഷിയുടെ തീരുമാനം. സുഖ-ദുഃഖങ്ങളിലെല്ലാം മീനാക്ഷി അച്ഛനൊപ്പം ഉറച്ച് നിന്നു. നടി കാവ്യ മാധവനെ ദിലീപ് വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആരാധകരെല്ലാം തിരക്കിയ ഒരേ ഒരു കാര്യം വിവാഹത്തെ കുറിച്ച് മീനാക്ഷിയുടെ നിലപാട് എന്തായിരുന്നുവെന്നാണ്. അച്ഛന്റെ രണ്ടാം വിവാഹത്തിന് മുന്നിൽ നിന്ന് കൊണ്ടാണ് മീനാക്ഷി അതിന് മീനാക്ഷി മറുപടി നൽകിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഈ വിവാഹത്തിന് പൂർണസമ്മതമാണെന്ന് അവർ തുറന്ന് പറയുകയും ചെയ്തു.

അതേസമയം മീനാക്ഷിയും കാവ്യയും ഒത്തുപോകുമോയെന്നായിരുന്നു പിന്നീട് ആരാധകർക്കിടയിലെ ചർച്ച. അമ്മ-മകൾ പ്രായവ്യത്യാസം ഇരുവരും തമ്മിൽ ഇല്ല. അതുകൊണ്ട് തന്നെ ഒരുപരിധി കഴിയുമ്പോൾ ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടാകുമെന്നും മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്നുവരെ ചിലർ പറഞ്ഞു. എന്നാൽ ഇത്തരം പ്രചരണങ്ങൾ നടത്തിയവർക്കെല്ലാം ചുട്ടമറിപടി നൽകുകയാണ് കാവ്യയുടെ ആരാധകർ. മീനാക്ഷിയും കാവ്യ മാധവനും ഒന്നിച്ചുള്ള വീഡിയോ പങ്കിട്ട് കൊണ്ടാണ് പ്രതികരണം.

പത്ത് വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം മനോഹരമായി തന്നെ തുടരുകയാണെന്നാണ് ഫാൻസ് പേജിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ദിലീപിൻ്റേയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയെ എടുത്തുകൊണ്ട് മീനാക്ഷി കാവ്യക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളടക്കം ചേർത്തുകൊണ്ടുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയിൽ സ്നേഹം പങ്കുവെച്ച് എത്തിയത്. പലരും വീഡിയോക്ക് താഴെ കമൻ്റ് ചെയ്തിട്ടും ഉണ്ട്.ഇതിനിടയിൽ മഞ്ജുവിൻ്റേയും ദിലീപിൻ്റേയും പേരിൽ പോരടിക്കുന്ന ആരാധകരും കുറവല്ല.

ഒരു പെൺകുട്ടി അച്ഛൻ ഒപ്പം നിൽക്കണം എങ്കിൽ ആ അച്ഛൻ വളരെ നല്ല മനുഷ്യൻ ആയിരിക്കും എന്നാണ് ഒരാൾ വീഡിയോക്ക് കമൻ്റ് ചെയ്തത്.കാവ്യേച്ചി മോശം ആണെങ്കിൽ ഒരിക്കലും മീനാക്ഷിക്ക് ഒത്തു പോകാൻ സാധിക്കില്ലായിരുന്നു,കാവ്യ എന്ന നല്ല കുടുംബിനിയുടെ സ്വഭാവം ആണ് അവിടെ രണ്ടു മക്കൾ ഒപ്പം നിൽക്കുന്നത് എന്നിങ്ങനെ പോകുന്നു കമൻ്റുകൾ. ഈ കുടുംബം ഇതുപോലെ നിൽക്കാൻ കാരണം ദിലീപാണെന്നും ദിലീപിന് മീനാക്ഷിയെന്നാൽ തന്റെ ജീവന് തുല്യം ആണ്, അതുകൊണ്ടാണ് മഞ്ജു പോലും അവളെ കൊണ്ട് പോകാത്തതെന്നുമുള്ള കമൻ്റുകളും ഉണ്ട്.

എന്നാൽ നടനേയും കുടുംബത്തേയും വിമർശിക്കുന്നവരും കുറവല്ല. അത്തരം ചില കമൻ്റുകൾ ഇങ്ങനെയാണ്.’മീനാക്ഷി കൊച്ചു കുട്ടി അല്ലായിരുന്നു അവർ കെട്ടുമ്പോൾ.അതിന്റെ കാര്യം അതിനു നോക്കാനുള്ള പ്രായം ആയതിനു ശേഷം ആണ് കെട്ടിയത്.. കൊച്ചു കുഞ്ഞാരുന്നേൽ കാണാമായിരുന്നു നോക്കലും സ്നേഹവും ഒക്കെ’എന്നാണ് ഒരു കമൻ്റ്. മീനാക്ഷിക്ക് ടീനേജിലെ സ്വാതന്ത്ര്യം ആഘോഷിക്കാനാണ് അമ്മക്കൊപ്പം പോകാതെ അച്ഛനൊപ്പം പോയതെന്നൊക്കെയുള്ള കമൻ്റുകളും ഉണ്ട്.

മീനാക്ഷി ദിലീപിനൊപ്പം പോകാൻ തീരുമാനിച്ചതിനെ ചൊല്ലി ഇന്നും ഒരു കൂട്ടർ മഞ്ജുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാറുണ്ട്. എന്നാൽ അച്ഛനോടുള്ള മകളുടെ സ്നേഹം തിരിച്ചറിഞ്ഞതിനാലാണ് താൻ അവളെ കൂടെ കൂട്ടാത്തതെന്നാണ് ഇക്കാര്യത്തിൽ മുൻപ് മഞ്ജു വ്യക്തമാക്കിയത്. അവൾക്ക് തന്റെ അരികിലേക്ക് വരണമെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ വരാം എന്നും മഞ്ജു പറഞ്ഞിരുന്നു.

 

Tags: Malayalam MoviedileepManju WarrierMeenakshiKavya MadhavanLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.