Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 05:02 pm IST
inEntertainment

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ജയറാം മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല. അതേസമയം അന്യഭാഷകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കൈയടി വാങ്ങുന്നുമുണ്ട് താരം. ബ്രഹ്‌മാണ്ഡ ചിത്രം കാന്താര 2 വിലെ വില്ലന്‍ വേഷം ജയറാമിന് വലിയ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. മലയാളത്തില്‍ അവസാനമായി ഇറങ്ങിയ ജയറാം ചിത്രം ആശകള്‍ ആയിരം ആണ്.

ഇതും തിയേറ്ററില്‍ ഭേദപ്പെട്ട റിപ്പോര്‍ട്ട് നേടിയിരുന്നു. ഉര്‍വശിക്കൊപ്പം ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പരിമള ആന്‍ഡ് കോ എന്ന തമിഴ് ചിത്രമാണ് ഇനി താരത്തിന്റേയി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിനിടെ ജയറാം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ട്വന്റി-20യിലെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളാണ് ജയറാമിനെ എയറിലാക്കിയിരിക്കുന്നത്. മലയാള സിനിമയിലെ എല്ലാ താരങ്ങളേയും അണിനിരത്തി 2008 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ട്വന്റി-20. അക്കാലത്തെ മുന്‍നിര നായകന്‍മാര്‍ക്കെല്ലാം തുല്യപ്രാധാന്യം നല്‍കി കൊണ്ടായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ജോഷിയായിരുന്നു സംവിധാനം.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നീ നായകനടന്‍മാരെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. ഈ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ അവസാന സീനില്‍ എന്തുകൊണ്ട് താന്‍ ഉണ്ടായില്ല എന്നതിനെ കുറിച്ച് ജയറാം പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദത്തിനാധാരം. സിനിമയെ ക്ലൈമാക്‌സില്‍ വില്ലന്‍മാരെയെല്ലാം കൊലപ്പെടുത്തിയ ശേഷം നായകന്‍മാര്‍ സ്ലോ മോഷനില്‍ നടന്ന് വരുന്നതായിരുന്നു സീന്‍
പ്രസ്തുത സീനിന്റെ സിറ്റുവേഷനില്‍ ജയറാമും സ്ഥലത്തുണ്ടായിരുന്നു. ജയറാം ആ ലൊക്കേഷനിലെ ഫൈറ്റ് സീനില്‍ അഭിനയിക്കുകയും അത് സിനിമയില്‍ ഉള്‍പ്പെടുത്തകയും ചെയ്തിരുന്നു. ഏറ്റവും അവസാന ഷോട്ടില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ സ്ലോ മോഷനില്‍ നടന്ന് വരുന്നതായിരുന്നു സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ ജയറാം അഭിനയിച്ചിരുന്നില്ല

അതിനുള്ള കാരണമായി കഴിഞ്ഞ ദിവസം തമിഴ് മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ജയറാം പറഞ്ഞത് ഇങ്ങനെയാണ്..’ ”ജോഷി സാര്‍ ആണ് ഡയറക്ടര്‍. എന്റെ ഫൈറ്റ് സീനുകളെല്ലാം കഴിഞ്ഞിരുന്നു. അവസാനം എല്ലാവരും ചേര്‍ന്ന് നടന്നുവരുന്ന ഒരു ഷോട്ട് എടുക്കണമായിരുന്നു. പക്ഷേ അതിന് ഇനി രണ്ട് ദിവസം കൂടി എടുക്കും. അത് ദീപാവലി സമയമായിരുന്നു. എനിക്ക് ചെന്നൈയിലെ വീട്ടില്‍ പോകണമെന്ന് സാറിനോട് പറഞ്ഞു.

സിനിമയില്‍ എല്ലാവരും ചേര്‍ന്ന് നടന്നുവരുന്ന രംഗമാണോ അതോ ദീപാവലിയാണോ നിനക്ക് പ്രധാനമെന്ന് ജോഷി സാര്‍ ചോദിച്ചു. ആലോചിച്ചിട്ട് ദീപാവലിയെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പോന്നു”, എന്നാണ് ജയറാം പറയുന്നത്. എന്നാല്‍ മുന്‍പൊരിക്കല്‍ മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ രംഗത്തില്‍ താന്‍ ഇല്ലാതെ പോയതിന് കാരണമായി ജയറാം പറയുന്നത് ശബരിമല തീര്‍ത്ഥാടനമാണ്.

താന്‍ ശബരിമലയില്‍ പോകാന്‍ നിശ്ചയിച്ചിരുന്ന ദിവസവുമായി ഈ രംഗം എടുക്കുന്ന ദിവസം ക്ലാഷ് ആയതിനാലാണ് അവലാന രംഗത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ജയറാം അന്ന് പറയുന്നത്. തമിഴ് സിനിമ ഇറങ്ങുമ്പോള്‍ അവിടത്തെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ ദീപാവലി എന്ന് പറഞ്ഞത് എന്നാണ് ജയറാമിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇനി ഹിന്ദി സിനിമ ചെയ്യുമ്പോള്‍ ഹോളിയായിരിക്കുമോ കാരണമായി പറയുക എന്നും പലരും പരിഹസിച്ച് ചോദിക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് എന്നും ജയറാമിനെ രാജസേനന്‍ അവസരവാദി എന്ന് വിളിച്ചത് സത്യമാണ് എന്ന് തോന്നുന്നു എന്നുമാണ് മറ്റൊരാളുടെ കമന്റ്.

Tags: tamil movieSABARIMALAJayaramMalayalam MoviedeepavaliLatest newstwenty twent movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.