Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 02:31 pm IST
inEntertainment

മുൻ ഭാര്യ അമൃത സു​രേഷിന് എതിരെ വീണ്ടും നടൻ ബാല രം​ഗത്ത്. ഇവരുടെ മകൾ പ്രതികരിച്ചശേഷം പ്രശ്നങ്ങളെല്ലാം ഒന്ന് കെട്ടിടങ്ങിയതായിരുന്നു. മാത്രമല്ല അമൃതയേയോ കുഞ്ഞിനേയോ കണ്ടന്റാക്കി വീഡിയോ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും കോടതിയിൽ നിന്നും നിയന്ത്രണവും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ബാല അമൃതയ്‌ക്ക് എതിരെ ആരോപണങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുന്നു.

മകൾക്ക് വേണ്ടതെല്ലാം താൻ ചെയ്ത് കഴിഞ്ഞുവെന്നും എന്നിട്ടും കേസും മറ്റുമായി അലഞ്ഞ് തിരിയേണ്ട സാഹചര്യം തനിക്ക് വന്നിരിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ബാല പറഞ്ഞു. റിപ്പോർട്ടർ ചാനൽ ന്യൂസ് എഡിറ്റർ അരുൺ കുമാറിനേയും പുതിയ വീഡിയോയിൽ ബാല വെല്ലുവിളിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് അരുൺ തന്നെ പറ്റി നടത്തിയതെന്ന് നടൻ പറഞ്ഞു.

ബാലയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം..നാളെ രണ്ടാം തിയ്യതി കേസുണ്ട്. ടോർച്ചർ ചെയ്യുകയാണ്. എനിക്ക് പറയാനുള്ള ഒരു കാര്യമുണ്ട്. ഇതിന് മുമ്പും എന്റെ ഒന്നും വേണ്ടെന്ന് പറഞ്ഞയാൾ… ഒന്നും വേണ്ടെന്ന് മീഡിയയുടെ മുന്നിൽ കരഞ്ഞ് അഭിനയിച്ചയാൾ വയ്യാതിരിക്കുന്ന സമയത്ത് എന്നെ വിളിച്ച് വരുത്തി. ഞങ്ങളെ അവിടെ ഇരുത്തി. വളരെ മോശമായ രീതിയിൽ ഒരു അനുഭവമുണ്ട്. അതെല്ലാം പോട്ടേ. അതുപോലെ ഫോൺ കോളിൽ വിളിച്ച് വിലപേശി. കേരളത്തിലുള്ള എല്ലാവരുടേയും അടുത്ത് ഒരു ചോ​ദ്യം ചോദിക്കുകയാണ്. ഞാൻ എത്ര പേർക്ക് എന്തൊക്കെ ചെയ്തിരിക്കുന്നു. എനിക്ക് അറിഞ്ഞൂടേ എന്റെ കുഞ്ഞിന് എന്തൊക്കെ ചെയ്യണമെന്ന്?. ഞാൻ അത്രയും ചെയ്തിട്ടുമുണ്ട്. അത്രത്തോളം ഞാൻ കൊടുത്തിട്ടുണ്ട്.

ഇപ്പോൾ രണ്ട് ലക്ഷം രൂപയുടെ കാര്യത്തിൽ ചതിച്ചുവെന്ന് കോടതിയിൽ പറയുമ്പോൾ… റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്. അവന്റെ പേര് അരുൺ എന്നോ മറ്റോവാണ്.‍ ഡേയ് മൊട്ടത്തലയൻ അരുൺ… നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ എന്റെ കുടുംബത്തിലുണ്ടായത്. എന്ത് അടിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. നിനക്ക് എന്ത് അറിയാം അരുണേ?. മൊട്ടയല്ലേ നീ. തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല.

എന്തിന്റെ അിസ്ഥാനത്തിലാണ് നീ എന്നെ വിളിച്ചത്?. പതിനഞ്ച് ലക്ഷം രൂപയ്‌ക്ക് ഞാൻ ചതിച്ചുവെന്ന് പറഞ്ഞ് നിങ്ങൾ എങ്ങനെ ന്യൂസ് കൊടുക്കും?. അവിടെ നിന്ന് തുടങ്ങിയതാണ് പ്രശ്നങ്ങൾ. എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്?. റെക്കോർഡ്സ് കൃത്യമായി ഇല്ലാതെ ഒരു സാറ്റ്ലൈറ്റ് ചാനൽ എങ്ങനെ ഇത്തരം കാര്യങ്ങൾ പറയും?.

നിനക്ക് ധൈര്യമുണ്ടെങ്കിൽ ലൈവിൽ വന്ന് നീ എന്നോട് നീ സംസാരിക്ക്. അരുണിനോടാണ് പറയുന്നത്. ലൈവിൽ വന്ന് സംസാരിക്കൂ. എന്റെ കുടുംബം എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ?. നീ പറഞ്ഞ ഒരു കള്ളത്തരം കാരണമാണത്. ഒരു കുടുംബം നശിപ്പിക്കുകയാണ് നീ. അവളുടെ ഇൻഫ്ലൂവൻസായിരിക്കും..ആയിക്കോട്ടേ..ഞാൻ തെറ്റ് ചെയ്തില്ലെന്നതിനുള്ള എല്ലാ തെളിവുകളും ഞാൻ കൊടുത്ത് കഴിഞ്ഞു.

എന്റെ എഫ്ഡി, ​ഡെപ്പോസിറ്റ് എല്ലം കൊടുത്ത് കഴിഞ്ഞു. കോടതിയെ എങ്ങനെ പറ്റിക്കാൻ പറ്റും?. നിങ്ങൾ മണ്ടന്മാരാണോ?. കോടതിയുടെ മുന്നിൽ വെച്ച് അല്ലേ ഒപ്പിടുന്നത്. കാശ് അവിടെ വെച്ച് അല്ലേ കൊടുക്കുന്നത്. ഒരു ബോധം വേണ്ടേ?. നിങ്ങൾ റിപ്പോർട്ടേഴ്സിനോടാണ് ‍ഞാൻ ചോദിക്കുന്നത്. നിങ്ങൾക്ക് ബുദ്ധിയില്ലേ?.

നിനക്ക് ധൈര്യമുണ്ടെങ്കിൽ എടാ അരുണേ നീ എന്നെ വിളിക്ക് ബാല പറഞ്ഞു. വീഡിയോയിൽ നടനൊപ്പം ഇപ്പോഴത്തെ ഭാര്യ കോകിലയും മറ്റൊരാളും ഉണ്ടായിരുന്നു. മകൾ പിറന്ന് രണ്ട് വർഷം പിന്നിട്ടപ്പോൾ തന്നെ അമൃതയും ബാലയും വേർപിരിഞ്ഞു. അതിനുശേഷം മകൾ അമൃതയുടെ സംരക്ഷണയിലാണ്.

 

Tags: Malayalam MovieAmrutha SureshBaalaArunkumar Reporter channelLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.