Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 11:25 am IST
inIndia, Sports

ന്യൂദല്‍ഹി: ഭാരതത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി വരുത്തി സീ എന്റര്‍ടെയിന്‍മെന്റ്‌സ്. ഫിഫ ലോകകപ്പ് 2026ലെ മത്സരങ്ങളെല്ലാം സീ5ല്‍ തത്സമയം കാണാന്‍ സാധിക്കും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സീ ഫിഫയില്‍ നിന്നും സംപ്രേഷണാവകാശം നേടിയെടുത്തത്.

സീ എന്റര്‍ടെയിന്‍മെന്റ് പുതുതായി നാല് സ്‌പോര്‍ട്‌സ് ചാനലുകളാണ് ആരംഭിക്കാനിരിക്കുന്നത്. അതില്‍ ഒന്നായ യുണൈറ്റ് 8 സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ആണ് ലോകകപ്പ് ഫുട്‌ബോളിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫിഫ ഗവേണിങ് ബോഡിയുമായി സീ എന്റര്‍ടെയിന്‍മെന്റ് ധാരണയിലെത്തിയിരിക്കുന്നത് എട്ട് വര്‍ഷത്തെ കരാറിനാണ്. 2030ല്‍ നടക്കുന്ന അടുത്ത ലോകകപ്പും 2027 വനിതാ ലോകകപ്പും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഈ കാലയളവില്‍ ഫിഫ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യാനുള്ള ബാധ്യത സീ എന്റര്‍ടെയിന്‍മെന്റിനായിരിക്കും. കരാര്‍ 30-35 ദശലക്ഷം ഡോളറിനായിരിക്കുമെന്ന്(ഏകദേശം 320 കോടി ഇന്ത്യന്‍ രൂപ) റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത് ഭീമമായ തുകയാണ്, അര്‍ദ്ധ രാത്രിയും കഴിഞ്ഞ് നടക്കുന്ന മത്സരങ്ങള്‍ക്ക് കാഴ്‌ച്ചക്കാരുണ്ടിവില്ലെന്ന കാരണത്താലാണ് ജിയോ ഹോട്‌സ്റ്റാര്‍ അടക്കമുള്ളവര്‍ ഇത്രയും വലിയ തുക മുടക്കാന്‍ തയ്യാറാകാതിരുന്നത്. സംപ്രേഷണാവകാശത്തിന് ഫിഫ ആദ്യം മുന്നോട്ട് വച്ച കാര്‍ തുക നൂറ് കോടി ദശലക്ഷം ഡോളര്‍ ആയിരുന്നു. അതില്‍ നിന്നും പരമാവധി കുറക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 35 കോടിയേക്ക് വരെ താഴ്ന്നതായാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. കഴിഞ്ഞ തവണത്തെ ഖത്തര്‍ ലോകകപ്പ് സംപ്രേഷണ ചെയ്ത ജിയോ ഇത്തവണ 20 ദശലക്ഷം ഡോളര്‍ വരെ മുടക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഫിഫ വീണ്ടും വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറല്ലെന്ന് കണ്ടതോടെ പിന്‍മാറുകയായിരുന്നു. ഇതോടെ സീ എന്റര്‍ടെയിന്‍മെന്റ് മാത്രമായി. ഇവര്‍ സംപ്രേഷണാവകാശം ഏറെക്കുറേ ഉറപ്പിച്ചതായി ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. എന്നാല്‍ അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നത് ഇന്നലെയാണ്.

48 ടീമുകള്‍ പങ്കെടുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് ഫിഫ തയ്യാറെടുക്കുന്നത്. പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന 104 മത്സരങ്ങളും സീ5ലൂടെ ഭാരതത്തിലുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് തത്സമയം കാണാന്‍ സാധിക്കും. ആടുത്ത വ്യാഴാഴ്‌ച്ച രാത്രി 12.30നാണ് കിക്കോഫ് പോരാട്ടം.

Tags: FIFA World Cup 2026Indain Fans' worriesZee Sports
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.