Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 11:21 am IST
in Football

മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഇങ്ങെത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി കാത്തിരിക്കേണ്ടത് ഒമ്പത് ദിവസങ്ങള്‍ മാത്രം. 12 ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതം അണിനിരക്കുന്ന 48 ടീമുകളുടെയും പ്രതീക്ഷകളും വിവരണങ്ങളും തുടങ്ങുകയാണ്.

ഏഷ്യന്‍ ഫുട്‌ബോള്‍ വമ്പന്‍മാരായ ദക്ഷിണ കൊറിയ അണി നിരക്കുന്ന നാല് ടീമുകളുടെ കൂട്ടമാണ് ഗ്രൂപ്പ് എ. ആതിഥേയ ടീമുകളിലൊന്നായ മെക്‌സിക്കോ ആണ് ഗ്രൂപ്പിലെ ഏറ്റവും ശക്തര്‍. ദക്ഷിണാപ്രിക്ക, ചെക്ക് റിപ്പബ്ലിക് എന്നിവയാണ് മറ്റ് രണ്ട് ടീമുകള്‍.

മെക്‌സിക്കോ
നാല് ലോകകപ്പ് ഒഴികെ 1930ലെ പ്രഥമ ലോകകപ്പ് ഉള്‍പ്പെടെ മറ്റ് എല്ലാ ലോക പോരാട്ടങ്ങള്‍ക്കുമൊപ്പം മെക്‌സിക്കോ കളിച്ചിട്ടുണ്ട്. 1934(ഇറ്റലി), 1974(പശ്ചിമ ജര്‍മനി), 1982(സ്‌പെയിന്‍) എന്നീ വര്‍ഷങ്ങളില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. 1990ല്‍ വിലക്ക് നേരിട്ടു. 1988 ഒളിംപിക്‌സില്‍ മെക്‌സിക്കോയ്‌ക്കായി അണിനിരന്ന താരങ്ങളില്‍ ചിലര്‍ നിബന്ധനയില്‍ പറഞ്ഞതിലും കൂടിയ പ്രായക്കാരായിരുന്നതിനാല്‍ നടപടി നേരിട്ടു. 1970ലും മെക്‌സിക്കോ ആതിഥ്യമരുളിയെ 1986ലും ക്വാര്‍ട്ടര്‍ വരെ മുന്നേറിയതാണ് ഏറ്റവും വലിയ നേട്ടം.

ദക്ഷിണ കൊറിയ
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും വലിയ വിജയങ്ങള്‍ നേടി ശ്രദ്ധയാകര്‍ഷിച്ച ടീം ആണ് ദക്ഷിണ കൊറിയ. ഇക്കുറി മികച്ച ടീം ആയാണ് ഉത്തര അമേരിക്കയിലെത്തുന്നത്. ലോകകപ്പ് തുടങ്ങുന്ന കാലത്ത് ഈ രാജ്യം ജപ്പാന്റെ ഭാഗമായിരുന്നു. പിന്നീട് സ്വന്തന്ത്രമായപ്പോള്‍ 1954ല്‍ ആദ്യമായി ലോകകപ്പില്‍ കളിക്കാനെത്തി. പിന്നീട് 32 വര്‍ഷത്തേക്ക് യോഗ്യതയില്ല. 1986ലെ മെക്‌സിക്കോ ലോകകപ്പ് മുതല്‍ സ്ഥിരം സാന്നിധ്യം. ആദ്യമായി ഏഷ്യ ഫിഫ ലോകകപ്പിന് ആഥിത്യമരുളിയപ്പോള്‍ കൊറിയ ജപ്പാനൊപ്പം സഹ ആതിഥേയരായി. അക്കൊല്ലം വമ്പന്‍മാരായ ഇറ്റലിയെ വരെ നിലംപരിശാക്കി കൊറിയ സെമി വരെ മുന്നേറി. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് സെമിയിലെത്തുന്ന ഏഷ്യന്‍ ടീം ആയി. പിന്നീട് കഴിഞ്ഞ തവണ മാത്രമാണ് ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ടില്‍ പ്രവേശിച്ചത്. കഴിഞ്ഞ തവണ നിര്‍ണായക മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട പോര്‍ച്ചുഗല്‍ ടീമിനെ അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. നോക്കൗട്ടിലെ ആദ്യ അങ്കത്തില്‍ ബ്രസീലിനോട് തോറ്റ് പുറത്തായി.

ദക്ഷിണാഫ്രിക്ക
യോഗ്യതാ പോരാട്ടത്തിലൂടെ ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുന്ന ടീം ആണ് ദക്ഷിണാഫ്രിക്ക. ഇതിന് മുമ്പ് ഒരേയൊരു തവണ മാത്രമാണ് ലോകകപ്പ് കളിച്ചിട്ടുള്ളത്. 2010ല്‍ ടീം ആതിഥ്യമരുളിയ ലോകകപ്പില്‍. അക്കൊല്ലം കരുത്തരായ മെക്‌സിക്കോയ്‌ക്കെതിരെ സമനില നേടിയതാണ് ഏക ആശ്വാസം. പിന്നീട് രണ്ട് കളികളില്‍ പരാജയപ്പെട്ട് പുറത്തായി. അന്നത്തെ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു. അതിന് ശേഷം ദക്ഷിണാഫ്രിക്ക വീണ്ടും ലോകകപ്പിനെത്തുമ്പോള്‍ ഉദ്ഘാടന മത്സരം വീണ്ടും മെക്‌സിക്കോയ്‌ക്കെതിരെയായിരിക്കുന്നു.

ചെക്ക് റിപ്പബ്ലിക്
20 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഈ രാജ്യം ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനെത്തുന്നത്. നിലവില്‍ ഈ രാജ്യത്തിന്റെ ഔദ്യോഗിക നായമം ഷീസിയ എന്നാണ്. ഇതിന് മുമ്പ് 2006ല്‍ ജര്‍മന്‍ ലോകകപ്പില്‍ കളിക്കാനെത്തുമ്പോള്‍ ചെക്ക് റിപ്പബ്ലിക് എന്നായിരുന്നു പേര്. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ രണ്ട് തവണ ഫൈനലിലെത്തിയ ടീം ആണ്. 1934ല്‍ ഇറ്റലിയ ആദ്യമായി ലോക കിരീടം ഉയര്‍ത്തുന്നത് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ചാണ്. അന്ന് ഈ രാജ്യത്തിന്റെ പേര് ചെക്കോസ്ലോവാക്യ എന്നായിരുന്നു. പിന്നീട് 1962ല്‍ ബ്രസീല്‍ രണ്ടാം ലോക കപ്പ് നേടുമ്പോഴും ഫൈനലിലെ എതിരാളികള്‍ ചെക്കോസ്ലോവാക്യ ആയിരുന്നു. അന്തിമവട്ട പ്ലേ ഓഫ് മത്സരത്തിലൂടെയാണ് ഇക്കുറി ചെക്ക് ലോകകപ്പ് ഫൈനല്‍സിന് അര്‍ഹത നേടിയത്.

Tags: FIFA World Cup 2026Asian hopesAsian teams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പില്‍ ഒഴിഞ്ഞ സീറ്റുകള്‍ കാരണം എന്ത്?

Football

സാംബയ്‌ക്ക് കിക്കോഫ്: ലോകകപ്പില്‍ ബ്രസീലിന് ആദ്യമത്സരം ഞായര്‍ പുലര്‍ച്ചെ, എതിരാളി മൊറോക്കോ

2020ല്‍ മത്സരത്തിനിടെ ജിമിനസ് കുഴഞ്ഞുവീണപ്പോള്‍
Football

ഫിഫ ലോകകപ്പ് 2026: ജിമിനസിന്റെ രണ്ടാം ജന്മത്തിന് ഗോള്‍ പ്രൗഢി

Sport

അമേരിക്കയുടെ സ്വപ്ന തുടക്കം; പരാഗ്വേയെ തകർത്തത് 4–1ന്

Sport

കാനഡയുടെ ചരിത്ര പോയിന്റ്; ബോസ്നിയക്കെതിരെ സമനില

പുതിയ വാര്‍ത്തകള്‍

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.