Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

ടി.വി. സുഗതകുമാരിbyടി.വി. സുഗതകുമാരി
Jun 2, 2026, 08:46 am IST
inArticle

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അതിന്റെ പ്രായോഗിക വശങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണത്രേ. ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ നിലനില്പ് എന്നിവ തല്‍ക്കാലം മാറ്റി നിര്‍ത്തുന്നു. ഇതിന്റെ ആവശ്യകത, ഇത് ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ എന്നിവ നമുക്ക് പരിശോധിക്കാം.

സ്ത്രീ പുരുഷ സമത്വം എന്ന മഹത്തായ ആശയത്തിന്റെ കടയ്‌ക്കല്‍ കത്തിവച്ചു എന്ന് പറയുന്നതാകും ശരി. പ്രത്യേക പരിഗണന നല്‍കുന്നത് – ഏത് വിഭാഗത്തില്‍ ആയാലും – അവരുടെ പിന്നോക്കാവസ്ഥ മറികടക്കാന്‍ വേണ്ടിയാണ്; അവരെ പൊതുധാരയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി ആണ്. കേരളത്തിലെ സ്ത്രീകള്‍ ഈ ഗണത്തില്‍ പെടുന്നവരാണോ?

വിദ്യാഭ്യാസം നേടി അധ്വാനിച്ച് ജീവിക്കുന്ന, ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീ സമൂഹത്തിന് ഒരു രീതിയിലും ഗുണം ചെയ്യാത്ത ഒരു മണ്ടന്‍ തീരുമാനം എന്നേ ഇതിനെ വിലയിരുത്താന്‍ കഴിയുന്നുള്ളൂ. സൗജന്യമായി ഒന്നും ആഗ്രഹിക്കാതെയും സ്വീകരിക്കാതെയും, അധ്വാനിച്ച് ജീവിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്നതാണ് വികസന കാഴ്ചപ്പാടുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. ചെയ്യുന്ന തൊഴില്‍ – വലുതോ ചെറുതോ എന്നതല്ല; അതിന് അര്‍ഹിക്കുന്ന വേതനം ഉറപ്പുവരുത്തി സ്വാശ്രയശീലമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാകണം ഒരു സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കേണ്ടത്.

സൗജന്യങ്ങളും ഇളവുകളും സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്ക് നല്‍കാം. അതും ഒരു നിശ്ചിത കാലയളവില്‍ മാത്രം. അവര്‍ക്ക് സ്വയം നിവര്‍ന്നു നില്‍ക്കാന്‍ വേണ്ടുന്ന കാര്യങ്ങളും ഈ കാലഘട്ടത്തില്‍ ലഭ്യമാക്കണം. ഇവിടെ സ്ത്രീകള്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതരായി ജീവിക്കാനുള്ള സാഹചര്യം ആണ് വേണ്ടത്. അവര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങള്‍ നിഷ്പക്ഷമായും വേഗത്തിലും അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക എന്നതാണ് പ്രധാനം.

രാഷ്‌ട്രീയ ലാഭം നേടാനുള്ള തന്ത്രമാണെങ്കില്‍ പോലും, സ്ത്രീ സമൂഹത്തെ ഈ സൗജന്യം വഴി രണ്ടാംതരം പൗരന്മാരാക്കി മാറ്റും എന്ന വസ്തുത തിരിച്ചറിയണം. ഈ സൗജന്യം ആവശ്യമില്ല എന്ന് വിളിച്ചു പറയാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ കാട്ടണം. സൗജന്യമല്ല വേണ്ടത്, ജോലി ചെയ്ത് മാന്യമായി ജീവിക്കുവാനുള്ള അവസരവും സാഹചര്യവുമാണ് വേണ്ടത് എന്ന് ഉറക്കെ പറയണം. ‘ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കെല്‍പ്പുള്ള വ്യക്തികളായി ഞങ്ങള്‍ ജീവിച്ചുകൊള്ളാം’ എന്ന് പറയുവാന്‍ സാധിക്കണം.

സ്ത്രീ സമൂഹത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യമെങ്കില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമായിരുന്നു! ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ച് കൗണ്‍സലിങ് ക്യാമ്പ് സംഘടിപ്പിച്ച് കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിച്ചുകൂടേ? കാടു കയറി ഇഴജന്തുക്കള്‍ താവളമാക്കിയ പറമ്പുകളില്‍ കൃഷി ചെയ്യുവാന്‍ പ്രോത്സാഹനം കൊടുത്തുകൂടേ?

സ്ത്രീകള്‍ക്കോ സമൂഹത്തിനോ ഗുണം ചെയ്യാത്ത ഈ പദ്ധതി ദുരുപയോഗം ചെയ്യാന്‍ ഒരു ചെറിയ ശതമാനം ആളുകള്‍ ശ്രമിച്ചുകൂടായെന്നുമില്ല. മാത്രമല്ല, പുറത്തുപോയി സാധനം വാങ്ങുവാനും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റാനും സ്ത്രീകള്‍ തന്നെ പോകാന്‍ നിര്‍ബന്ധിതരാകും. യാത്ര ഫ്രീയല്ലേ?

‘ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചു കൊടുക്കണം, അവര്‍ക്ക് വീട്ടുകാര്യങ്ങള്‍ നോക്കാന്‍’ എന്നൊരു ഉത്തരവുണ്ടായാല്‍ അത് സ്വീകാര്യമാണോ? അല്ല എന്ന് വിലയിരുത്താന്‍ അധിക സമയം ഒന്നും വേണ്ട. സ്വകാര്യ മേഖലയില്‍ ജോലി സാധ്യതയും കുറയും, വീട്ടുജോലികള്‍ സ്ത്രീയുടെ മാത്രം ചുമലിലാകും. അതുപോലെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയും അവളെ പിന്നോട്ട് നയിക്കാന്‍ മാത്രമേ സഹായിക്കൂ.

 

Tags: KSRTCGender Equalitypolitical gainFree KSRTC travel for woman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.