സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അതിന്റെ പ്രായോഗിക വശങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണത്രേ. ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം,...












