Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

അന്‍സിബയ്‌ക്കെതിരെ ടിനി ടോം മോശമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഡി എൻ എ ശരിയല്ല എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 01:09 am IST
inKerala, Entertainment

തിരുവനന്തപുരം: ടിനി ടോം അൻസിബ ഹസനെ ‘ജിഹാദി’ എന്ന് വിളിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങൾ മനപ്പൂർവ്വം ചിലർ വിക്ടിം കാർഡിന്റെ ഭാഗമായി കൂട്ടിച്ചേർത്തതാണ് എന്ന് വിലയിരുത്തല്‍. കാരണം ടിനി ടോം നേരിട്ട് ജിഹാദി എന്ന് അന്‍സിബയെ വിളിച്ചതിന് തെളിവില്ല. അതുപോലെ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തിനും തെളിവില്ല. ഇത് രണ്ടും സംഘപരിവാര്‍ ചായ് വുള്ള സിനിമക്കാരെ കടന്നാക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. ഇതിന് പിന്നില്‍ വലിയ ലോബി പ്രവര്‍ത്തിച്ചിരിക്കാമെന്നും കരുതുന്നു.

അന്‍സിബയ്‌ക്കെതിരെ ടിനി ടോം മോശമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഡി എൻ എ ശരിയല്ല എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍. എന്നാല്‍ ജിഹാദി എന്നതും മതം കലർന്നുള്ള ആരോപണമൊക്കെ ഇത് നിറം പിടിപ്പിക്കാൻ വേണ്ടി ചിലർ ഒപ്പിച്ച പണിയാണെന്നാണ് സൂചന. അൻസിബ ഹസന് തുടക്കത്തിൽ വലിയ പിന്തുണ നൽകിയിരുന്ന സീനിയർ കമ്മിറ്റി അംഗമായിരുന്നു ടിനി ടോം . അൻസിബയ്‌ക്കെതിരെ മത്സരിക്കാനിരുന്ന സരയുവിനെ പിൻവലിപ്പിച്ചതും സ്പോൺസർമാരെ കണ്ടെത്തി നൽകിയതുമെല്ലാം ടിനി ടോം ആയിരുന്നു. എന്നാൽ, ടിനി ടോമിന്റെ ചില അനാവശ്യ കമന്റുകളുമാണ് പിന്നീട് കാര്യങ്ങൾ വഷളാക്കിയത്. കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ മറ്റ് കമ്മിറ്റി അംഗങ്ങളോട് ആലോചിക്കാതെ നടിനടന്മാർക്ക് ലാപ്ടോപ്പും മൊബൈലും നൽകുന്ന പദ്ധതി നടപ്പാക്കിയതിലും, പ്രധാന സ്പോൺസറായ ‘മൈജി’ നിലനിൽക്കെ ‘ഓക്സിജൻ’ സ്പോൺസർഷിപ്പ് കൊണ്ടുവന്നതിലും ഹിയറിങ് എയ്ഡ് വിതരണത്തിലും ടിനി ടോം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ തർക്കങ്ങൾക്കിടയിലാണ് അൻസിബയുമായി ബന്ധപ്പെടുത്തി ‘ഡിഎൻഎ ശരിയല്ല’ എന്ന പരാമർശം ടിനി നടത്തിയത്. ഇത് വലിയ അസ്വസ്ഥതകൾക്ക് കാരണമായി.

ശ്വേതാ മേനോൻ ഒന്നുമല്ലെങ്കിൽ ഒരു വ്യോമസേനാ ഓഫീസറുടെ മകളാണ്. അപ്പോൾ അതുകൊണ്ടുതന്നെ ആ ജീവിതാനുഭവം അവർക്കുണ്ട്. ശ്വേതാ മേനോനെ അറിയാവുന്നവരൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. നീതിപൂർവ്വമാണ് അവർ സംസാരിക്കുന്നത്. അവർക്ക് പക്ഷമില്ല. ശ്വേതാ മേനോൻ ഈ കാര്യത്തിൽ ടിനി ടോമിനെ പൂർണ്ണമായും തള്ളിപ്പറയുകയോ പൂർണ്ണമായും ശരിവെക്കുകയോ ചെയ്യുന്നില്ല. വ്യക്തിപരമായ ഈഗോ തീർക്കാൻ ചിലർ ഈ വിഷയം വഷളാക്കുകയാണെന്ന നിലപാടിലാണ്.

വിവാദം മാധ്യമങ്ങളില്‍ ആളിക്കത്തിയതോടെ ടിനി ടോം മൗനത്തിലേക്ക് പിന്‍വാങ്ങിയിരിക്കുകയാണ്. ഇതിന് കാരണം അഭിഭാഷകന്റെ ഉപദേശമാണ്. വിശ്വാസിയായ ടിനി ടോം എല്ലാം കൃപാസനം മാതാവിന് സമർപ്പിച്ചിരിക്കുകയാണത്രെ. എനിക്ക് ഭാര്യയും മക്കളും ഒക്കെ ഉള്ളതാണ്, എനിക്ക് കുടുംബമുള്ളതാണ്. ഇന്നേവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. ആരും എന്നെക്കുറിച്ച് അങ്ങനെ പറയത്തില്ല എന്നുമാണ് ടിനി ടോം പറയുന്നത്. എന്തായാലും ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുകയാണ് ടിനി ടോം. കൃപാസനം മാതാവ് സംരക്ഷിച്ചോളും എന്ന പ്രതീക്ഷയിലുമാണ്.

‘അമ്മ’യ്‌ക്കുള്ളിൽ പുതിയ ചേരിതിരിവും ആഭ്യന്തര കലഹവും ശക്തമാകുന്നു. സംഘടനയിലെ ഭാരവാഹികളായ നടിമാർ മൂന്ന് ചേരികളായി തിരിഞ്ഞ് പോരടിക്കുമ്പോൾ നടൻ ടിനി ടോമിനെ പൂർണ്ണമായും വില്ലൻ വേഷത്തിൽ നിർത്തിക്കൊണ്ടുള്ള കടുത്ത നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നാണ് സൂചന. ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ ഒരു വശത്തും സെക്രട്ടറി കുക്കു പരമേശ്വരൻ മറുഭാഗത്തും നിലയുറപ്പിക്കുമ്പോൾ അൻസിബ ഹസൻ, മാലാ പാർവ്വതി, നീനാ കുറുപ്പ് എന്നിവരും ഈ വിവാദങ്ങളുടെ കേന്ദ്രബിന്ദുക്കളായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ സിനിമയ്‌ക്കുള്ളിലെ ചില സാധാരണ തർക്കങ്ങളായി തോന്നിയ വിഷയം ഇപ്പോൾ പോലീസ് സ്റ്റേഷനിലേക്കും കോടതി നടപടികളിലേക്കും നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. പരസ്പരം മൊഴിയെടുക്കലുകളും പരാതിപ്പെടലുകളുമായി താരങ്ങൾ രംഗത്തെത്തിയതോടെ സിനിമാ മേഖലയുടെ പ്രതിച്ഛായ തന്നെ തകരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

Tags: Neena KurupCuckkoo ParameswaranAmmaTini TomjihadiShweta MenonlakshmipriyaAnsiba Hassan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.