Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

താന്‍ ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രചരിച്ച അഭ്യൂഹം തള്ളി തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 08:18 pm IST
inIndia

ചെന്നൈ: താന്‍ ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രചരിച്ച അഭ്യൂഹം തള്ളി തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈ. കേന്ദ്രനേതാക്കളുമായി ചര്‍ച്ചയ്‌ക്കായി അടിയന്തരമായി ദല്‍ഹിയ്‌ക്ക് പോയിരിക്കുകയാണ് അണ്ണാമലൈ. അടുത്ത രണ്ട് ദിവസം താന്‍ ദല്‍ഹിയില്‍ ചര്‍ച്ചകളിലായിരിക്കുമെന്നും ദയവായി അഭ്യൂഹങ്ങള്‍ പരത്തരുതെന്നും അണ്ണാമലൈ പറഞ്ഞു.

തമിഴ്നാടിനെ ദേശീയതയുമായി ബന്ധിപ്പിക്കുക എന്ന ദൗത്യമേറ്റെടുത്ത നേതാവാണ് അണ്ണാമലൈ. അതിനാല്‍ അദ്ദേഹത്തിന് തന്റെ ജീവിതദൗത്യത്തില്‍ നിന്നും എളുപ്പം മാറാന്‍ കഴിയില്ലെന്ന പലരും അഭിപ്രായപ്പെട്ടിരുന്നു. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് അണ്ണാമലൈയുടെ ദല്‍ഹിയാത്ര.

കഴിഞ്ഞ ദിവസങ്ങളിലാണ് അണ്ണാമലൈ ബിജെപി വിടുമെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങല്‍ തുടക്കം കുറിച്ചിരുന്നു. അതിനിടയിലാണ് പുതിയ സംഭവവികാസം.

ദല്‍ഹിയിലേക്ക് പോകാന്‍ വേണ്ടി ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ അണ്ണാമലൈയുടെ കാറില്‍ ബിജെപി കൊടിയില്ലെന്ന് വരെ ദേശീയ മാധ്യമങ്ങള്‍ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ.് എങ്ങിനെയെങ്കിലും അണ്ണാമലൈ എന്ന നേതാവിനെ ബിജെപിയില്‍ നിന്നും പുറത്തുചാടിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ബിജെപി ദേശീയ നേതാവ് നിതിന്‍ നബീര്‍ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും 41കാരനായ അണ്ണാമലൈ അത് നിരസിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തകളില്‍ പറയുന്നു.

ഉടനെ രാജ്യസഭയില്‍ ഒഴിവുവരുന്ന 15 രാജ്യസഭാസീറ്റുകളില്‍ ഒരെണ്ണം അണ്ണാമലൈയ്‌ക്ക് നല്‍കുമെന്നും അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കുമെന്നും ഒരു അഭ്യൂഹം നേരത്തെ പരന്നിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തമിഴ്നാട് ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്നും ബിജെപി അണ്ണാമലൈയെ മാറ്റിയിരുന്നു. ബിജെപിയുമായി ചേര്‍ന്ന് സഖ്യമുന്നണി രൂപീകരിക്കണമെങ്കില്‍ അണ്ണാമലൈയ്‌ക്ക് പകരം മറ്റൊരാളെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന എഐഎഡിഎംകെ നേതാവ് പളനിസ്വാമിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്തരമൊരു നീക്കം. ദ്രാവിഡ പാര്‍ട്ടികളില്‍ ഏതെങ്കിലും ഒരെണ്ണമില്ലെങ്കില്‍ തമിഴ്നാട്ടില്‍ അടിസ്ഥാന ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്ന സ്ഥിതിവിശേഷമായിരുന്നു അന്ന്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ജയലളിതയെക്കുറിച്ച അണ്ണാമലൈ നടത്തിയ ചില പാമര്‍ശങ്ങള്‍ വിവാദവുമായി മാറിയിരുന്നു.

Tags: modibjpAnnamalaiTamil Nadu PoliticsLatest newsAnnamalai in DelhiAnnamalai for new party
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

India

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)
India

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.