Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടുന്നത് ശരിയല്ലെന്ന് രാഹുൽ ഈശ്വർ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 09:10 pm IST
inKerala

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടുന്നത് ശരിയല്ലെന്ന് രാഹുൽ ഈശ്വർ. പിണറായി വിജയനോട് ഒരു പ്രത്യേക മമതയും ഇല്ല, പക്ഷെ അദ്ദേഹത്തെയും മകളെയും വേട്ടയാടുന്നത് ശരിയല്ല. അത് വെറും രാഷ്‌ട്രീയമാണെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ…

സഖാവ് പിണറായി വിജയനെ വേട്ടയാടുന്നത് ശരിയല്ല, അദ്ദേഹത്തിനും മകൾക്കും കുടുംബത്തിനും നേരെ നടക്കുന്നത് അനീതി.

എതിരാളികളോട് പോലും നീതി കാണിക്കുന്നതാണ് ധർമ്മം എന്നാണ് എല്ലാ ആത്മീയ പാതകളും നമ്മളെ പഠിപ്പിക്കുന്നത്.

ശ്രീ പിണറായി വിജയന്റെ പോലീസ് കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 4 – 5 തവണ അറസ്റ്റ് ചെയ്തു 30 – 40 ദിവസം ജയിലിൽ കിടന്ന വ്യക്തിയാണ് ഞാൻ. ശബരിമലക്ക് വേണ്ടി ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും, പുരുഷാവകാശങ്ങൾക്കു വേണ്ടി വ്യാജ പരാതികൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലും ഞാൻ എടുത്ത നിലപാടുകൾ ആണ് ജയിച്ചതെന്നുള്ളത് എന്നത് ദൈവത്തിന്റെ അനുഗ്രഹം. ശ്രീ പിണറായി വിജയനോട് ഒരു പ്രത്യേക മമതയും ഇല്ല, പക്ഷെ അദ്ദേഹത്തെയും മകളെയും വേട്ടയാടുന്നത് ശരിയല്ല. അത് വെറും രാഷ്‌ട്രീയമാണ്. ED യെ ദുരുപയോഗം ചെയുന്നത് ശരിയല്ല.

ശ്രീമതി വീണ വിജയനെതിരെ ഉള്ള കേസ് രാഷ്‌ട്രീയ പ്രേരിതമാണ്, അത് അവരുടെ അച്ഛൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനുള്ള തന്ത്രമാണ്. കേസ് പഠിച്ചാൽ അത് വ്യക്തമാണ്. Agreement, Invoice, Bank Payment അടക്കം ശ്രീമതി വീണ വിജയനുണ്ട്. മെറിറ്റിൽ കോടതി കേസ് വരുമ്പോ തീരുമാനിക്കട്ടെ.

മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻറെ നേതൃത്വത്തിൽ കള്ള കേസുകൾ എടുത്തിട്ടില്ലേ എന്ന് ചോദിക്കാം – പക്ഷെ അനീതിയുടെ മറുപടി അനീതി അല്ല, കള്ള കേസിന്റെ മറുപടി മറ്റൊരു കള്ള കേസ് അല്ല.

നിങ്ങൾ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, ബിജെപി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ആരും ആകാം പക്ഷെ സത്യവും നീതിയുമാണ് ദൈവം. അത് കൊണ്ട് ശ്രീ പിണറായിക്കെതിരെ, ആർക്കുമെതിരെ അനീതി നടക്കാതിരിക്കട്ടെ.

Tags: Pinarayi Vijayanrahul easwarVeena VijayanED raidLatest newsRahul Eashwar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

India

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

ഭാര്‍ഗ്ഗവാസ്ത്ര
India

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

പെരുമ്പാവൂരില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.