Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനായി സ്ഥലം തിട്ടപ്പെടുത്താന്‍ ചെന്ന ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയ്‌ക്കെതിരെ സിലിഗുരിയില്‍ കല്ലേറ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 07:15 pm IST
inIndia, World
ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

കൊല്‍ക്കൊത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനായി സ്ഥലം തിട്ടപ്പെടുത്താന്‍ ചെന്ന ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയ്‌ക്കെതിരെ സിലിഗുരിയില്‍ കല്ലേറ്. മറ്റ് ചിലയിടങ്ങളില്‍ പട്ടാള യൂണിഫോമില്‍ ബംഗ്ലാദേശ് അതിര്‍ത്തി സേനയിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥരെ വിരട്ടുകയുമാണ്.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടാന്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി 600 ഏക്കര്‍ ഭൂമിയാണ് കൈമാറിയിരിക്കുന്നത്. ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ .ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുരിയില്‍ ഏകദേശം 120 ഏക്കര്‍ ഭൂമിയാണ് സുവേന്ദു അധികാരി അതിര്‍ത്തിവേലികെട്ടാന്‍ നല്‍കിയത്. ഇവിടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ കൂട്ടത്തോടെ എത്തിയ ബംഗ്ലാദേശികള്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ഇവിടെ തോക്കേന്തിയ ബിഎസ് എഫ് ഉദ്യോഗസ്ഥര്‍ എത്തി. കഴിഞ്ഞ 15 വര്‍ഷമായി മമത ഇവിടെ അതിര്‍ത്തിവേലി കെട്ടാന്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടും മമത ഇത് നിരസിക്കുകയായിരുന്നു. ഇപ്പോള്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആദ്യം നടപ്പാക്കിയത് അതിര്‍ത്തിവേലികെട്ടാന്‍ സ്ഥലം വിട്ടുകൊടുക്കലായിരുന്നു. ഇതോടെ ബംഗ്ലാദേശികളുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റം നിര്‍ത്തുക എന്നതാണ് ലക്ഷ്യം.

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശമായ ലാല്‍ മോനര്‍ഹട്ടില്‍ വേലി കെട്ടുന്നതിന് ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് നേരെ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു ബംഗ്ലാദേശിന്റെ അതിര്‍ത്തി രക്ഷാസേനയായ ബിജിബിയുടെ ഉദ്യോഗസ്ഥര്‍. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ പട് ഗ്രാം എന്ന സ്ഥാലത്തുള്ള ലാല്‍ മോനര്‍ഹട്ടില്‍ ചെന്നപ്പോഴാണ് ഇന്ത്യയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷസേനാ ഉദ്യോഗസ്ഥര്‍ ആക്രോശിച്ചത്. ഇത് ബംഗ്ലാദേശിന്റെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ ആക്രോശം.

എന്തായാലും ഇവിടങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ ബിഎസ്എഫ് ആയുധങ്ങളുമായി എത്തുമ്പോള്‍ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന ഉദ്യോഗസ്ഥരും ബംഗ്ലാദേശികളും പിന്തിരിയുകയാണ്. ഒരു ഏറ്റുമുട്ടലിന് അവര്‍ ഒരുക്കമല്ല. ഇത്രയും കാലം അതിര്‍ത്തിവേലികെട്ടാതെ സ്വതന്ത്രമായി ഇന്ത്യയിലേക്ക് വരാന്‍ ബംഗ്ലാദേശികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയായിരുന്നു മമത ബാനര്‍ജി. ആ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതുകൊണ്ടാണ് അവര്‍ വേലികെട്ടാന്‍ മുതിരുമ്പോള്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറുകയായും കല്ലെറിയുകയും ചെയ്യുന്നത്.

Tags: BGB threatBorder guard BangladeshBengalStone peltingSuvendhu AdhikariLatest newsIndia-Bangladesh borderSiliguri stone pelting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.