Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 06:09 pm IST
inKerala

ന്യൂദല്‍ഹി: കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ക്ക് കേന്ദ്രത്തോട് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍.പ്രധാനമന്ത്രിയെയും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനെയും സന്ദര്‍ശിച്ച് പദ്ധതികള്‍ക്ക് പ്രത്യേകമായി സഹായം ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായം ലഭ്യമാക്കാനായി ഇടപെടും.കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ധവള പത്രം ജൂണ്‍ ആദ്യവാരം തന്നെ പുറത്തിറക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന് ലഭിക്കേണ്ട പണം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.ധവളപത്രം പുറത്തിറക്കിയ ശേഷം അത് സംബന്ധിച്ച കാര്യങ്ങള്‍കൂടി കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കും. പണം വാങ്ങുന്നതിനുള്ള തടസം എത്രയും വേഗം നീക്കും. ബജറ്റിന് മുന്‍പ് ഏതെങ്കിലും വകുപ്പുകള്‍ക്ക് പണം ലഭിക്കാനുണ്ടോ എന്നതടക്കം പരിശോധിച്ച് ഉറപ്പുവരുത്തും. പി എം ശ്രീയുടെ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിച്ചതാണ്. പാവപ്പെട്ട മനുഷ്യന്റെ സ്ഥലമാണ് എടുത്തിരിക്കുന്നത്. അവരോട് ശത്രുക്കളെപ്പോലെ പെരുമാറേണ്ട ആവശ്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുനമ്പം വിഷയത്തില്‍ , വഖഫ് ചെയര്‍മാന്റേത് രാഷ്‌ട്രീയ നിയമനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഘപരിവാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ മുനമ്പം വിഷയത്തില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല.പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ട്.

ഗണ്‍മാനെ അടക്കം സസ്‌പെന്‍ഡ് ചെയ്ത സംഭവം സംബന്ധിച്ച് ,കേസ് അന്വേഷിച്ചതിന്റെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടുവെന്നും പിണറായിയുടെ ഗണ്‍മാന്‍ അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്ന വീഡിയോ ഇല്ല എന്ന് പൊലീസ് പച്ചക്കള്ളം പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടുവെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ല. ആ ഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ വിശദീകരിച്ചു. ക്രൂര മര്‍ദ്ദനമാണ് നടത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.

 

Tags: primeministerChief Ministervisitvd satheesanFinance MinisterMaqin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.