Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 01:34 pm IST
in Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ 2026 ജൂൺ 4 ന് ആണ് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിലൂടെ രാം ചരൺ ദേശീയ പുരസ്കാരം സ്വന്തമാക്കും എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്, ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ മാധ്യമ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്ക് വെച്ചത്. പെദ്ധിക്ക് അതിശയകരമായ ഒരു കഥയുണ്ട് എന്നും ഇതിലെ തന്റെ കഥാപാത്രം മികച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു ശക്തമായ സിനിമയുടെ ഭാഗമായതിൽ താൻ ഏറെ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുന്നു. ഈ ചിത്രത്തിന് രാം ചരൺ ദേശീയ അവാർഡ് നേടുമെന്ന് താൻ വിശ്വസിക്കുന്നു എന്നും, അദ്ദേഹത്തിന്റെ ശാരീരിക പരിവർത്തനവും പ്രകടനവും മികച്ചതാണ് എന്നും ശിവരാജ് കുമാർ പറഞ്ഞു. അദ്ദേഹം അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുകയും ഏകദേശം രണ്ട് വർഷത്തോളം ഈ വേഷത്തിനായി പൂർണ്ണമായും സമർപ്പിതനായി തുടരുകയും ചെയ്തു. കഥാപാത്രത്തിൽ പൂർണ്ണമായും മുഴുകി, അദ്ദേഹം തികഞ്ഞ സത്യസന്ധതയോടെ അഭിനയിച്ചു എന്നും ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.

ചിത്രത്തിലെ താൻ അവതരിപ്പിക്കുന്ന ഗൗർ നായിഡു എന്ന കഥാപാത്രത്തിന് വ്യക്തമായ ലക്ഷ്യവും ശക്തമായ പ്രചോദനവുമുണ്ട് എന്നും, സംവിധായകൻ ബുച്ചി ബാബു ഈ കഥാപാത്രത്തെ മനോഹരമായി ആണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു പരിശീലകന്റെ വേഷത്തിന് സമാനമാണ്. പെദ്ധിയുടെ യാത്ര അസാധാരണമാണ്, നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പെദ്ധിയും ഗൗർ നായിഡുവും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്. അവർ തമ്മിലുള്ള സ്നേഹം, വാത്സല്യം, വൈകാരിക ബന്ധം എന്നിവ പ്രേക്ഷകരിൽ പ്രതിധ്വനിക്കും എന്ന് ശിവരാജ് കുമാർ വിശദീകരിച്ചു.

രാം ചരൺ, സംവിധായകൻ ബുച്ചി ബാബു സന, തുടങ്ങി മറ്റെല്ലാ സാങ്കേതിക വിദഗ്ധരും തന്നോട് വളരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയും പെരുമാറി എന്നും തങ്ങൾ ഒരു കുടുംബം പോലെ പ്രവർത്തിച്ചപ്പോൾ, ആ പിന്തുണയുള്ള അന്തരീക്ഷം കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ തന്നെ സഹായിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു. ബുച്ചി ബാബു ഈ സിനിമയെ മികച്ച രീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ചലച്ചിത്രനിർമ്മാണ ശൈലിയും നിർവ്വഹണവും മികച്ചതാണ് എന്നും സൂപ്പർതാരം പറയുന്നു. കഥയ്‌ക്ക് ആവശ്യമായത് അദ്ദേഹം കൃത്യമായി പകർത്തി. അദ്ദേഹത്തിന്റെ കഥപറച്ചിൽ അസാധാരണമാണ് എന്നും ശിവരാജ് കുമാർ പറഞ്ഞു.

ജഗപതി ബാബു ഉൾപ്പെടെ ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളും മനോഹരമായി ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞ ശിവരാജ് കുമാർ, രത്നവേലുവിന്റെ ദൃശ്യങ്ങൾ മനോഹരമാണെന്നും കൂട്ടിച്ചേർത്തു. സിനിമയിൽ നിരവധി കായിക വിനോദങ്ങൾ ഉൾപ്പെടുന്നു എന്നും, അവ ഓരോന്നും കഥയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് വളരെ ആശ്ചര്യകരമാണ് എന്ന് പറഞ്ഞ അദ്ദേഹം, അതിന്റെ അനുഭവം ശരിക്കും ലഭിക്കാൻ തീയേറ്ററിൽ തന്നെ വരണമെന്നും പറയുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് സതീഷ് വളരെ അഭിനിവേശമുള്ള ഒരു നിർമ്മാതാവാണ് എന്നും മികച്ച നിർമ്മാണ മൂല്യങ്ങളോടെയാണ് അദ്ദേഹം ഈ അഭിമാനകരമായ പ്രോജക്റ്റ് ഏറ്റെടുത്തിരിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ഈ ചിത്രം കൂടാതെ താൻ ഇപ്പോൾ ഗുമ്മാടി നർസയ്യ, ജയിലർ 2 എന്നിവയിൽ പ്രവർത്തിക്കുന്നു എന്നും, നല്ല തിരക്കഥകൾ ലഭിക്കുകയാണെങ്കിൽ, തീർച്ചയായും കൂടുതൽ തെലുങ്ക് സിനിമകൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് കഥ പറയുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.
ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ

Tags: RamcharanTelugu MovieShivakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

Entertainment

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.