Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 06:35 am IST
inCricket

ധര്‍മശാല: ഐപിഎല്‍ 19-ാം സീസണില്‍ ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍. രാത്രി 7.30ന് ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടുന്നത് നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും(ആര്‍സിബി) ഗുജറാത്ത് ടൈറ്റന്‍സും.

70 മത്സരങ്ങള്‍ നീണ്ട ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയിട്ടുള്ളത്. രണ്ടാം സ്ഥാനക്കാരാണ് ഇന്നത്തെ എതിരാളികളായ ടൈറ്റന്‍സ്. ഇരു ടീമുകളും 18 വീതം പോയിന്റുകള്‍ നേടി തുല്യത പാലിക്കുന്നുവെങ്കിലും റണ്‍നിരക്കിന്റെ മികവില്‍ ബെംഗളൂരു മുന്നിലെത്തുകയായിരുന്നു. മൂന്നാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 18 പോയിന്റാണുള്ളത്.

ഐപിഎള്‍ പ്ലേ ഓഫില്‍ ആദ്യ മത്സരമായ ക്വാളിഫയര്‍ വണില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ പുറത്താകില്ല, ഒരവസരം കൂടി ബാക്കിയുണ്ട്. നാളെ നടക്കുന്ന എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി വെള്ളിയാഴ്‌ച്ചത്തെ മത്സരം ജയിച്ചാല്‍ മതിയാകും.

ഇന്നിറങ്ങുന്ന രണ്ട് ടീമുകളും ജയത്തോടെ കൂടുതല്‍ ബുദ്ധിമുട്ടുകളില്ലാതെ ഫൈനലിന് സജ്ജരാകാനായിരിക്കും ശ്രമിക്കുക. അതിന് സാധിച്ചില്ലെങ്കില്‍. മറ്റൊരു മത്സരം കൂടി കഴിഞ്ഞ ഫൈനലിനുള്ള ഒരുക്കങ്ങള്‍ക്ക് ദിവസങ്ങള്‍ ലഭിക്കൂ.
ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബിക്കായിരുന്നു വിജയം. ഏപ്രില്‍ 24ന് നടന്ന മത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റ് ജയം നേടി. അന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റില്‍ 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ടൈറ്റന്‍സ് പടുത്തു. ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ആര്‍സിബി ലക്ഷ്യത്തിലെത്തുകയായിരുന്നു.
കഴിഞ്ഞ സീസണ്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചാണ് ആര്‍സിബി ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ കിരീടം നേടിയത്. ഇത്തവണയും കപ്പ് നിലനിര്‍ത്തുമെന്ന പ്രതീതിയിലാണ് ആര്‍സിബി മുന്നേറിക്കൊണ്ടിരിക്കുന്നത്.

സീസണില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ ടൈറ്റന്‍സ് പതുക്കെ കളം പിടിക്കുകയായിരുന്നു. ലീഗ് ഘട്ടം അവസാനിക്കാറായപ്പോള്‍ ഒരവസരത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ പോലും ടൈറ്റന്‍സിന് സാധിച്ചു. ടീം ആദ്യമായി പങ്കെടുത്ത 2022 സീസണില്‍ കപ്പടിക്കാന്‍ സാധിച്ചു. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ അന്ന് കിരീടമുയര്‍ത്തിയ ടീം തൊട്ടടുത്ത സീസണില്‍ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കിരീടം നേടാനാണ് ടൈറ്റന്‍സ് ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ഇറങ്ങുന്നത്.

Tags: gujarat titansRoyal Challengers BangaloreIPL 2026RCB vs Titans
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍
Cricket

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.