Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 11:11 am IST
inWorld

വാഷിങ്ടൺ: ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക നടപടികൾ സ്വീകരിക്കുന്ന കാര്യം അമേരിക്ക അതീവ ഗൗരവത്തോടെ പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപരോധങ്ങളിൽ ശ്വാസംമുട്ടുന്ന ഇറാൻ നിലവിൽ ഒരു ചർച്ചയ്‌ക്ക് തയ്യാറായി നിൽക്കുകയാണെന്നും എന്നാൽ യാതൊരു കാരണവശാലും ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകാൻ രാജ്യം അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.

ന്യൂയോർക്കിൽ നടന്ന മറ്റൊരു ചടങ്ങിലും ട്രംപ് ഇറാനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഇറാന്റെ നേതൃത്വത്തിന് ഒരു കാര്യം കൃത്യമായി അറിയാം, അവർക്ക് ഒരിക്കലും ഒരു ആണവായുധം കൈവശം വയ്‌ക്കാൻ സാധിക്കില്ല,” ട്രംപ് പറഞ്ഞു. നേരത്തെ ഇറാന് മേൽ യുഎസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. ആണവായുധം കൈക്കലാക്കുന്നതിൽ നിന്ന് അവരെ തടയാൻ തങ്ങൾക്ക് മറ്റ് വഴികളില്ലായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.

ആണവ സാമഗ്രികളുടെ ശേഖരണം, പ്രാദേശിക തർക്കങ്ങൾ, തന്ത്രപ്രധാനമായ ജലപാതകളുടെ നിയന്ത്രണം എന്നിവയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും, മേയ് 22-ന് നടന്ന ചർച്ചകളിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ സൂചിപ്പിച്ചു. അമിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ലെങ്കിലും ചർച്ചകളിൽ ചെറിയ രീതിയിലുള്ള ചലനങ്ങൾ ഉണ്ടായത് ശുഭസൂചനയാണെന്ന് അദ്ദേഹം വിലയിരുത്തി.

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്ന പാക്കിസ്ഥാന്റെ പങ്കിനെ റൂബിയോ പ്രശംസിച്ചു. “ഈ വിഷയത്തിൽ പ്രധാന ആശയവിനിമയ പങ്കാളി പാക്കിസ്ഥാനാണ്. അവർ പ്രശംസനീയമായ ജോലിയാണ് ചെയ്യുന്നത്. വരുംദിവസങ്ങളിലും പാക്കിസ്ഥാനുമായി സഹകരിച്ച് മുന്നോട്ട് പോകും,” റൂബിയോ വ്യക്തമാക്കി. പാക് ഫീൽഡ് മാർഷലിന്റെ സന്ദർശനം തുടർച്ചയായ നയതന്ത്ര പ്രക്രിയയുടെ ഭാഗമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു കരാറിലേക്ക് അടുത്തെന്ന് പറയാറായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, യുഎസിന്റെ അമിതമായ ആവശ്യങ്ങളാണ് നിലവിലെ സമാധാന ചർച്ചകൾക്ക് പ്രധാന തടസമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിനെ ഫോണിലൂടെ അറിയിച്ചു. ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളിലൂടെയും, പരസ്പരവിരുദ്ധമായ നിലപാടുകളിലൂടെയും, സൈനിക അധിനിവേശത്തിലൂടെയും നയതന്ത്ര ശ്രമങ്ങളെ അമേരിക്ക നിരന്തരം തകർക്കുകയാണെന്നും അരാഗ്ചി കുറ്റപ്പെടുത്തി.

അതിനിടെ, ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള സൈനിക ശക്തിയുടെ പ്രയോഗത്തെ യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ശക്തമായി എതിർത്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Tags: Donald TrumpUS-Iran conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.