Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 09:18 am IST
inFootball

ലണ്ടന്‍: ഫിഫ ലോകകപ്പ് 2026നുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പരിശീലകന്‍ തോമസ് ടുഷേല്‍ പ്രഖ്യാപിച്ചു. 26 അംഗ ടീമില്‍ ഉറപ്പായും ഉള്‍പ്പെടുമെന്ന് കരുതിയ പത്തോളം സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി വലിയൊരു അഗ്നി പരീക്ഷയ്‌ക്കാണ് ടുഷേല്‍ ഒരുങ്ങുന്നത്. ഫില്‍ ഫോഡന്‍, ഹാരി മഗ്വേര്‍, ട്രെന്റ് അലെക്‌സാണ്ടര്‍ അര്‍ണോള്‍ഡ് എന്നിവര്‍ ടുഷേല്‍ ഒഴിവാക്കിയ താരങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഹാരി കെയ്ന്‍ ആണ് ടീമിനെ നയിക്കുക. ബാഴസിലോണ താരം മാര്‍കസ് റാഷ്‌ഫോര്‍ഡ് ടീമില്‍ തെരികെയെത്തി. മാര്‍ച്ചില്‍ നടന്ന അന്താരാഷ്‌ട്ര ഫുട്‌ബോള്‍ വിന്‍ഡോയിലൂടെ മഗ്വേര്‍ നീണ്ട ഒരു ഇടവേളയ്‌ക്ക് ശേഷം ഇംഗ്ലണ്ട് ടീമില്‍ പ്രത്യക്ഷപ്പെട്ടത് ലോകകപ്പിന് മുന്നോടിയായാണെന്നാണ് കരുതിയത്. പക്ഷെ അന്തിമ പട്ടികയില്‍ ടുഷേല്‍ നിഷ്‌കരുണം ഒഴിവാക്കിയിരിക്കുകയാണ്. കോള്‍ പാല്‍മര്‍, ല്യൂക് ഷാ എന്നിവരും ഒഴിവാക്കപ്പെട്ട മുന്‍ നിര താരങ്ങളില്‍ ഉള്‍പ്പെടുന്നു.

പരിചയ സമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന. അതിലുപരി ടീമുകളുടെ ഒത്തിണക്കത്തിന് പ്രാധാന്യം നല്‍കിയാണ് ടുഷേല്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇംഗ്ലണ്ടിന് ഏഴിന് ന്യൂസിലന്‍ഡിനെതിരെയും 11ന് കോസ്റ്റ റിക്കയ്‌ക്കെതിരെയും സന്നാഹ മത്സരങ്ങളുണ്ട്. ലോകകപ്പില്‍ ഗ്രൂപ്പ് എല്ലില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം 17ന് കരുത്തരായ ക്രൊയേഷ്യയ്‌ക്കെതിരെയാണ്. 23ന് രണ്ടാം മത്സരത്തില്‍ ഘാനയെയും 27ന് അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ പാനമയേയും നേരിടും.

ഇംഗ്ലണ്ട് ടീം
ഗോള്‍ കീപ്പര്‍മാര്‍: ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്, ജെയിംസ് ട്രാഫര്‍ഡ്, ഡീന്‍ ഹെന്‍ഡേഴ്‌സണ്‍

പ്രതിരോധ നിര: ഡാന്‍ ബേണ്‍, മാര്‍ക് ഗുവേഹി, റീസ് ജെയിംസ്, എസ്രി കോന്‍സ, ടിനോ ലിവ്‌റാമെന്റോ, നികോ ഓ റെയില്ലി, ജാറെല്‍ ഖ്വാന്‍സാഹ്, ഡിജേഡ് സ്‌പെന്‍സ്, ജോണ്‍ സ്‌റ്റോണ്‍സ്

മദ്ധ്യനിര: എല്ലിയറ്റ് ആന്‍ഡേഴ്‌സണ്‍, ജ്യൂഡ് ബെല്ലിങ്ങാം, എബെറെച്ചി എസെ, ജോര്‍ദാന്‍ ഹെന്‍ഡഴ്‌സണ്‍, കോബീ മയിനോ, ഡെക്ലാന്‍ റൈസ്, മോര്‍ഗാന്‍ റോജേഴ്‌സ്

മുന്‍നിര: ബുക്കായോ സാകാ, മാര്‍കസ് റാഷ്ഫഡ്, ആന്തണി ഗോര്‍ഡന്‍, ഹാരി കെയ്ന്‍, നോനി മഡ്യൂക്കെ, ഇവാന്‍ ടോണി, ഓല്ലീ വാറ്റ്കിന്‍സ്‌

Tags: Thomas TuchelEngland football teamFIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.