Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

"എനിക്കറിഞ്ഞൂടാ, അതിനൊരു അര്‍ത്ഥമുണ്ടോ" എന്നായിരുന്നു മോഹന്‍ലാല്‍ ഇതിന് നല്‍കിയ മറുപടി. ഇതുപറഞ്ഞ് കാറിന്റെ സീറ്റില്‍ ചാഞ്ഞിരുന്ന് കണ്ണടയ്‌ക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 08:05 pm IST
inKerala, Mollywood, Entertainment

കൊച്ചി: ദൃശ്യം 3 ഷൂട്ടിംഗിനിടയില്‍ ഒരു ആരാധകനാണ് മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം മോഹന്‍ലാലിനോട് ചോദിച്ചത്. “എനിക്കറിഞ്ഞൂടാ, അതിനൊരു അര്‍ത്ഥമുണ്ടോ” എന്നായിരുന്നു മോഹന്‍ലാല്‍ ഇതിന് നല്‍കിയ മറുപടി. ഇതുപറഞ്ഞ് കാറിന്റെ സീറ്റില്‍ ചാഞ്ഞിരുന്ന് കണ്ണടയ്‌ക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഗൂഗിള്‍ ജെമിനിയില്‍ നിന്നും മറ്റൊരു ആരാധകന്‍ മോഹന്‍ ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം കണ്ടെത്തിയിരിക്കുന്നു. നമ്മള്‍ പലരും കരുതുന്നതുപോലെ മോഹന്‍ലാല്‍ ഒരു ഹിന്ദി പേരല്ല.. മറിച്ച്, രണ്ട് സംസ്കൃത പദങ്ങള്‍ കൂടിച്ചേര്‍ന്ന പേരാണ്.

മോഹന്‍ എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം മനോഹരം, ആകര്‍ഷകം എന്നിങ്ങനെയാണ് അര്‍ത്ഥം. ഭഗവാന്‍ കൃഷ്ണന്റെ പര്യായപദം കൂടിയാണ് മോഹന്‍.
ലാല്‍ എന്ന സംസ്കൃത പദത്തിനര്‍ത്ഥം പ്രിയപ്പെട്ടവന്‍, പ്രിയപുത്രന്‍ എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്.

രണ്ടും കൂടിച്ചേര്‍ന്ന മോഹന്‍ലാല്‍ എന്ന പേരിന് പ്രിയപ്പെട്ട കൃഷ്ണന്‍ എന്നാണ് അര്‍ത്ഥം.
മോഹന്‍ലാലിന്റെ 66ാം ജന്മദിനമായിരുന്ന മെയ് 21ന്. അന്നാണ് ചിലര്‍ മോഹന്‍ലാലെന്ന പേരിന്റെ അര്‍ത്ഥം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെ പലരുടെയും ചുണ്ടില്‍ വിരിഞ്ഞത് പുഞ്ചിരിയാണ്. കാരണം ലാലേട്ടന്‍ എപ്പോഴും ഒരു പ്രണയാതുരകാമുകനായാണ് പലരും നെഞ്ചേറ്റുന്നത്. ഈ നടന്റെ ഭ്രാന്തമായ പ്രണയ സീനുകള്‍ അവിസ്മരണീയമാണ്.

Tags: Sanskrit nameBhagwan KrishnaBeloved KrishnaHBD Mohanlal@MohanlalHappy Birthday MohanlalLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.