Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2026, 11:03 am IST
inKerala

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള വിലയിരുത്തലിൽ നേതാക്കളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന നിലപാടുകളിലേക്ക് പാർട്ടി ഘടകങ്ങൾ നീങ്ങരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദേശം നൽകി. ഏരിയാ കമ്മിറ്റികൾ തയ്യാറാക്കേണ്ട റിപ്പോർട്ടുകളുടെ ഉള്ളടക്കവും ചർച്ചകളുടെ ദിശയും വ്യക്തമാക്കുന്ന പ്രത്യേക മാർഗരേഖ ഇതിനായി പുറത്തിറക്കി.

ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവന്ന നേതാക്കളുടെ സമീപനം, ഭാഷാപ്രയോഗം, സ്വജനപക്ഷപാതം തുടങ്ങിയ വിമർശനങ്ങൾ ഏരിയാ കമ്മിറ്റികളുടെ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് നിർദേശം. താഴെത്തട്ടിലേക്കും അതേ രീതിയിലുള്ള കടുത്ത വിമർശനങ്ങൾ വ്യാപിക്കാതിരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കമെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട് തയ്യാറാക്കുന്നതിനായി 34 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയും സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടികളായിരിക്കും റിപ്പോർട്ടിന്റെ അടിസ്ഥാന ഉള്ളടക്കം. പതിവിൽനിന്ന് വ്യത്യസ്തമായി, ഏരിയാ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ ജില്ലാ കമ്മിറ്റികൾക്ക് നൽകാതെ നേരിട്ട് സംസ്ഥാന നേതൃത്വത്തിനാണ് സമർപ്പിക്കേണ്ടത്. ഇതുവഴി റിപ്പോർട്ടുകളുടെ വിവരങ്ങൾ ജില്ലാ ഘടകങ്ങൾക്ക് ലഭിക്കില്ല.

അതേസമയം, സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ ഇടതുപക്ഷത്തിന് അനുകൂലമായ സാമൂഹിക-രാഷ്‌ട്രീയ ശക്തിയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ചോദ്യാവലിയിൽ പ്രധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ഷേമപെൻഷൻ ഗുണഭോക്താക്കളുമായി നടത്തിയ യോഗങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ രാഷ്‌ട്രീയ പങ്കാളിത്തം, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, പാചകത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുമായി സംഘടിപ്പിച്ച യോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.

പാർട്ടി-സർക്കാർ ബന്ധവും വിവിധ ക്ഷേമവിഭാഗങ്ങളുമായുള്ള ഇടപെടലുകളും തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിച്ചുവെന്നതിന്റെ വിശദമായ വിലയിരുത്തലാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നതെന്ന് ചോദ്യാവലിയിൽ നിന്ന് വ്യക്തമാകുന്നു.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.