Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

ഒരു വാഹനത്തിന് ശരാശരി 8 മുതൽ 9 ലക്ഷം രൂപ വരെ വില വരുമെന്നാണ് കണക്കുകൾ. അതനുസരിച്ച് മൊത്തം തുക ഏകദേശം 3 കോടി 60 ലക്ഷം രൂപവരെ എത്തുമെന്നാണ് പലരും കരുതിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 11:33 pm IST
inIndia

ചെന്നൈ: സാധാരണ ഡിഎംകെയുടെ കാര്യത്തില്‍ എന്ത് സാധനങ്ങള്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കുമ്പോഴേക്കും അതിന്റെ വില സര്‍ക്കാര്‍ കണക്കുകളില്‍ പല മടങ്ങായി ഉയര്‍ന്നിട്ടുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യസേവനത്തിനായി വിജയ് സര്‍ക്കാര്‍ 40 മഹീന്ദ്ര ബൊലേറോ വാങ്ങിയതിന്റെ കണക്ക് കിറുകൃത്യമാണെന്ന് റിപ്പോര്‍ട്ട്.

തമിഴ്നാട്ടിൽ ഗ്രാമീണ ആരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് കഴിഞ്ഞ ദിവസം 40 മഹീന്ദ്ര ബൊലേറോ വാഹനം വാങ്ങി വിതരണം ചെയ്തത്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ സേവനങ്ങൾക്ക് കൂടുതൽ വേഗവും കാര്യക്ഷമതയും നൽകാൻ ഈ വാഹനങ്ങൾ സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഒരു വാഹനത്തിന് ശരാശരി 8 മുതൽ 9 ലക്ഷം രൂപ വരെ വില വരുമെന്നാണ് കണക്കുകൾ. അതനുസരിച്ച് മൊത്തം തുക ഏകദേശം 3 കോടി 60 ലക്ഷം രൂപവരെ എത്തുമെന്നാണ് പലരും കരുതിയത്. എന്നാൽ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ഇതിനായി ചെലവഴിച്ചത് 2 കോടി 90 ലക്ഷം രൂപ മാത്രമാണെന്നാണ്. ഒന്നിച്ച് വാങ്ങിയപ്പോള്‍ വിലപേശലില്‍ വില കുറച്ച് കിട്ടിയതായിരിക്കാം എന്ന് കരുതുന്നു. എന്തായാലും ഉദ്യോഗസ്ഥരോ മന്ത്രിമാരോ ആരും കമ്മീഷന്‍ അടിച്ചിട്ടില്ല.

ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾക്കുപോലും ലക്ഷങ്ങൾ ചെലവാകുന്ന സാഹചര്യത്തിൽ, വലിയ പദ്ധതികളിൽ പോലും കൃത്യമായ കണക്ക് അവതരിപ്പിക്കുന്നത് ജനങ്ങളിൽ വിശ്വാസം വർധിപ്പിക്കുന്നുവെന്നാണ് അഭിപ്രായം. “രാഷ്‌ട്രീയത്തിൽ നിന്ന് പണം ഉണ്ടാക്കാൻ അല്ല ഞാൻ വരുന്നത്” എന്ന വിജയിന്റെ പഴയ പ്രസ്താവന വീണ്ടും ആരാധകരും പിന്തുണക്കുന്നവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്.

Tags: Mahindra BoleroBolerohealthDMKTamil NaduVijayno corruptionLatest newsTVK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.