Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 07:08 am IST
inKerala

തിരുവനന്തപുരം: മന്ത്രിസഭയിലെ വകുപ്പുകള്‍ വീതം വയ്‌ക്കുന്നതില്‍ മുസ്ലിം ലീഗിന് മുന്നില്‍ കോണ്‍ഗ്രസ് വീണ്ടും അടിയറവു പറഞ്ഞു. ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം നിരസിച്ച വി.ഡി. സതീശന്‍ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂര്‍ത്തിയാക്കി. ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെയാണ് വീതം വച്ചത്. ‘പണം വാരുന്ന’തെന്ന് പറയപ്പെടുന്ന വകുപ്പുകളെല്ലാം മുസ്ലിം ലീഗിന്. കോണ്‍ഗ്രസിന് ലഭിച്ച ഭൂരിഭാഗം വകുപ്പുകളും അപ്രധാനപ്പെട്ടവ. കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തി അഞ്ച് മന്ത്രിസ്ഥാനം നേടിയെടുത്ത അതേ നിലപാട് തന്നെ വകുപ്പ് വിഭജനത്തിലും ലീഗ് സ്വീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് പരസ്യപിന്തുണ നല്‍കിയവരാണ് ലത്തീന്‍ കത്തോലിക്ക വിഭാഗം. ഫലം വന്നപ്പോള്‍ കോവളത്തു നിന്നു വിജയിച്ച എം. വിന്‍സെന്റിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് സഭാ നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ജില്ലയില്‍ നിന്ന് കെ.മുരളീധരനും സി.പി. ജോണും മന്ത്രിസ്ഥാനത്തേക്ക് വന്നതിനാല്‍ കൂടുതല്‍ മന്ത്രിമാരെ നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. ഇതോടെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലുള്ളവര്‍ക്ക് ന്യൂനപക്ഷ ക്ഷേമവും ഫിഷറീസും നല്‍കണമെന്ന ശക്തമായ ആവശ്യം സഭാ നേതൃത്വം ഉന്നയിച്ചു. എന്നാല്‍ വിട്ടുനല്‍കാന്‍ ലീഗ് തയാറായില്ല. കോണ്‍ഗ്രസ് ലീഗുമായി ചര്‍ച്ച നടത്തിയെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വി.ഡി. സതീശന്‍ മന്ത്രിസഭ അധികാരം ഏറ്റെടുത്തിട്ടും വകുപ്പ് വിഭജനം നീണ്ടുപോയി.

സത്യപ്രതിജ്ഞാ ചടങ്ങുപോലും ബഹിഷ്‌കരിച്ച ലത്തീന്‍ കത്തോലിക്ക സഭയെ അനുനയിപ്പിക്കാന്‍ മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും സഭാ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനിന്നു. വിട്ടുവീഴ്ചയ്‌ക്ക് ലീഗും തയാറായില്ല. ഒടുവില്‍ സഭയുടെ ആവശ്യം തള്ളി വകുപ്പുകള്‍ ലീഗിന് കോണ്‍ഗ്രസ് വിട്ടുനല്‍കി.

ബജറ്റ് വിഹിതം കൂടുതല്‍ കൈകാര്യം ചെയ്യുന്ന വ്യവസായം, ഐടി, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, ഫിഷറീസ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകപ്പുകളാണ് ലീഗ് കൈയടക്കിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നു കൂടുതല്‍ തുക ലഭിക്കുന്ന വകുപ്പുകളുമാണിത്.

Tags: congressMuslim LeagueChristian churches
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.