Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

നിയമസഭയിലേക്ക് പ്രതിപക്ഷത്തിന്റെ സ്വരമാകാന്‍ പോകുന്നതിന് മുന‍്പ് രക്തസാക്ഷികളായ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ഓര്‍മ്മിയ്‌ക്കുന്ന ബിജെപി സംസ്ഥാനപ്രസിഡന്‍റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമമായ  എക്സില്‍ പങ്കുവെച്ച പോസ്റ്റ് പോസ്റ്റ് വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 12:30 am IST
inKerala

തിരുവനന്തപുരം: നിയമസഭയിലേക്ക് പ്രതിപക്ഷത്തിന്റെ സ്വരമാകാന്‍ പോകുന്നതിന് മുന‍്പ് രക്തസാക്ഷികളായ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ഓര്‍മ്മിയ്‌ക്കുന്ന ബിജെപി സംസ്ഥാനപ്രസിഡന്‍റും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമമായ  എക്സില്‍ പങ്കുവെച്ച പോസ്റ്റ് പോസ്റ്റ് വൈറല്‍.

On the eve of taking the oath, we remember the brave karyakartas who laid down their lives in service of Keralam and all Malayalees.

Their sacrifices built the foundation on which we stand today. Tomorrow, we carry their voices, resolve, courage, and unwavering dream of a… pic.twitter.com/z61pLK5NdU

— Rajeev Chandrasekhar 🇮🇳 (@RajeevRC_X) May 20, 2026

ഇതിനോടൊപ്പം പങ്കുവെച്ച വീഡിയോ ഹൃദയസ്പര്‍ശിയാണ്. വിവിധ ടിവി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ആര്‍എസ് എസ്, ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.

പിന്നാലെ ഈ രക്തസാക്ഷികളെ ഒരു പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ്. ജയകൃഷ്ണന്‍ മാസ്റ്റര്‍, വിശാല്‍, രണ്‍ജിത് ശ്രീനിവാസന്‍ എന്നിവരുടെ മുഖങ്ങള്‍ കാണിച്ചശേഷം പതിയെ വീഡിയോ ഒരു സംഘം രക്തസാക്ഷികളുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോകളിലേക്ക് ഫ്രീസാവുകയാണ്. അപ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍‍ക്കുന്ന സംഗീതം കൂടിയാകുമ്പോള്‍ ഏത് ബിജെപി പ്രവര്‍ത്തകന്റെയും ഉള്ളില്‍ വികാരം അലയടിക്കും.

രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വായിക്കാം:

സത്യപ്രതിജ്ഞയുടെ തലേന്ന്, കേരളത്തിന്റെയും എല്ലാ മലയാളികളുടെയും സേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ കാര്യകർത്താക്കളെ നാം ഓർക്കുന്നു.

അവരുടെ ത്യാഗങ്ങൾ ഇന്ന് നാം നിൽക്കുന്ന അടിത്തറ കെട്ടിപ്പടുത്തു. നാളെ, അവരുടെ ശബ്ദങ്ങൾ, ദൃഢനിശ്ചയം, ധൈര്യം, സമ്പന്നമായ ഒരു കേരളത്തെക്കുറിച്ചുള്ള അചഞ്ചലമായ സ്വപ്നം എന്നിവ നാം നിയമസഭയിലേക്ക് കൊണ്ടുപോകുന്നു.

അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല

Tags: bjpRajeev ChandrasekharRSSkerala assemblymartyrsLatest newsNemom MLA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.