Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 03:11 pm IST
inIndia

ഇസ്ലാമാബാദ് ; ലാഹോറിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി പ്രദേശങ്ങൾക്ക് ചരിത്രപരമായ പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി പാകിസ്ഥാൻ പഞ്ചാബ് സർക്കാർ . പതിറ്റാണ്ടുകളായി, ലാഹോറിലെ പല തെരുവുകളും ചൗക്കുകളും പാകിസ്ഥാന്റെ വിഭജനാനന്തര ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട പേരുകളിലാണ് അറിയപ്പെടുന്നത്.

ഹിന്ദു, സിഖ്, ബ്രിട്ടീഷ് വ്യക്തികളുടെ പേരുകൾ നൽകിയിരുന്ന നിരവധി ചരിത്ര റോഡുകളും തെരുവുകളും വിഭജനത്തെത്തുടർന്ന് ഇസ്ലാമിക പ്രാദേശിക വ്യക്തികളെ ബഹുമാനിക്കുന്നതിനായി പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു . പഞ്ചാബിലെ മറിയം നവാസ് നയിക്കുന്ന സർക്കാരാണ് ലാഹോറിലെ നിരവധി റോഡുകളുടെയും തെരുവുകളുടെയും സ്വാതന്ത്ര്യത്തിനു മുമ്പുള്ള പേരുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത് . നഗരത്തിന്റെ വിഭജനത്തിനു മുമ്പുള്ള പൈതൃകം പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ഇസ്ലാംപുരയെ കൃഷൻ നഗർ എന്ന് പുനർനാമകരണം ചെയ്തു. ബാബരി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്ക് എന്നും , സുന്നത്ത് നഗറിനെ സന്ത് നഗർ എന്നും പുനർനാമകരണം ചെയ്തു; മൗലാന സഫർ അലി ഖാൻ ചൗക്ക് ലക്ഷ്മി ചൗക്കായി മാറി. മുസ്തഫാബാദ് ഇപ്പോൾ ഔദ്യോഗികമായി ധരംപുരയാണ്, സർ ആഘ ഖാൻ ചൗക്കിനെ ഡേവിസ് റോഡ് എന്ന് പുനർനാമകരണം ചെയ്തു. അല്ലാമ ഇഖ്ബാൽ റോഡിനെ വീണ്ടും ജയിൽ റോഡ് എന്ന് നാമകരണം ചെയ്തു . ഫാത്തിമ ജിന്ന റോഡ് വീണ്ടും ക്വീൻസ് റോഡ് എന്നും ബാഗ്-ഇ-ജിന്നയെ ലോറൻസ് ഗാർഡൻ എന്നും പുനർനാമകരണം ചെയ്തു.

മാത്രമല്ല മിന്റോ പാർക്കിൽ (ഗ്രേറ്റർ ഇഖ്ബാൽ പാർക്ക്) മൂന്ന് ക്രിക്കറ്റ് മൈതാനങ്ങളും പരമ്പരാഗത അഖാരയും (ഗുസ്തി അരീന)പുനഃസ്ഥാപിക്കാൻ നിർദ്ദേശമുണ്ട്. ലാഹോർ അതോറിറ്റി ഫോർ ഹെറിറ്റേജ് റിവൈവൽ (LAHR) എന്നറിയപ്പെടുന്ന സമഗ്രമായ നഗര സംരക്ഷണ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ പുനർനാമകരണ നീക്കം. പദ്ധതിക്ക് ഏകദേശം 50 ബില്യൺ പാകിസ്ഥാൻ രൂപ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. 2025-ൽ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസാണ് ഇത് ആരംഭിച്ചത്.

 

 

Tags: pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.