Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

അനീഷ് അയിലം by അനീഷ് അയിലം
May 19, 2026, 11:29 am IST
in Kerala

തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരില്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും തഴഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാമന്‍ മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആഭ്യന്തര മന്ത്രിയായിട്ടും ചെന്നിത്തല മൂന്നാമന്‍ മാത്രം. കുഞ്ഞാലിക്കുട്ടിയെ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയാക്കിയെന്നും കോണ്‍ഗ്രസില്‍ ആരോപണം.

സത്യപ്രതിജ്ഞക്ക് മുമ്പ് വി.ഡി. സതീശന്‍ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോഴും ആദ്യപേരുകാരന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ആഭ്യന്തരമന്ത്രിക്കാണ് രണ്ടാം സ്ഥാനം. അങ്ങനെയെങ്കില്‍ ചെന്നിത്തലയാണ് രണ്ടാമനാകേണ്ടത്. എന്നാല്‍ വി.ഡി. സതീശന് ശേഷം രണ്ടാമനായി സത്യപ്രജ്ഞ ചെയ്തതും കുഞ്ഞാലിക്കുട്ടി തന്നെ. അവിടെയും മൂന്നാമനായാണ് ചെന്നിത്തലയെ സത്യപ്രതിജ്ഞക്ക് ഊഴം നിശ്ചയിച്ചത്. രണ്ടാം നമ്പര്‍ കാറ് അനുവദിച്ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടിക്കാണ്. ലോക്ഭവനില്‍ ചായ സത്കാരത്തിലും രണ്ടാമനായി തിളങ്ങിയത് കുഞ്ഞാലിക്കുട്ടി തന്നെ. ചായസത്കാരം കഴിഞ്ഞുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോഴും ഗവര്‍ണറുടെ ഇടത് വശത്തെ കസേര കുഞ്ഞാലിക്കുട്ടിക്കായി മാറ്റിയിട്ടു. അത് കഴിഞ്ഞാണ് ചെന്നിത്തലയക്ക് സീറ്റ് നല്‍കിയത്.

സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിച്ചിരിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം തന്നെ. നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ്. 30 ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള പഴയ ഓഫീസാണ് ചെന്നിത്തലയ്‌ക്ക് അനുവദിച്ചത്.

ഇതോടെ നിയമസഭയ്‌ക്കുള്ളിലും മുഖ്യമന്ത്രി കഴിഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയാകും ട്രഷറി ബെഞ്ചില്‍ ഇരിക്കുകയെന്നാണ് സൂചന. അത് കഴിഞ്ഞേ ചെന്നിത്തലയ്‌ക്ക് സീറ്റുണ്ടാകൂ. മുസ്ലീം ലീഗിന് കോണ്‍ഗ്രസ് കീഴ്‌പ്പെട്ടുവെന്ന് ആരോപണം ഉയരുന്നതിനിടയിലാണ് മന്ത്രിസഭയിലെ രണ്ടാംസ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയായി കുഞ്ഞാലിക്കുട്ടി മാറുകയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചെന്നിത്തലയെ തഴഞ്ഞതിലും കുഞ്ഞാലിക്കുട്ടിക്ക് അമിത അധികാരം നല്‍കുന്നതിലും കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

Tags: pk kunhalikkuttyUDF GovernmentCM VD Satheesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Kerala

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.