Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഈ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവര്‍ക്ക് ഒരു കോടി രൂപ വിദേശപ്പണം എത്തിയതായി കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 10:51 pm IST
inKerala, India

ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം നേതാക്കള്‍ എംഎ ബേബിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും നേതൃത്വത്തില്‍ നോയിഡയില്‍ പോയി യോഗി സര്‍ക്കാരിനെതിരെ സമരം ചെയ്തത് ജയിലിലടച്ച നോയിഡ തൊഴില്‍ സമരത്തിലെ പ്രതികളെ മോചിപ്പിക്കാനായിരുന്നു. എന്നാല്‍ ഈ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ടവര്‍ക്ക് ഒരു കോടി രൂപ വിദേശപ്പണം എത്തിയതായി കണ്ടെത്തല്‍.

സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സത്യം വര്‍മ്മ, ആകൃതി എന്നിവര്‍ക്കാണ്  വിദേശകറന്‍സിയില്‍ പണം എത്തിയതെന്ന് പറയുന്നു. ഡോളറുകളിലും പൗണ്ടുകളിലുമാണ് പണം എത്തിയത്. വാസ്തവത്തില്‍ സത്യം വര്‍മ്മയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പിന്നീട് മറ്റൊരു നേതാവായ ആകൃതിയും കൂടി ഈ പണമിടപാടില്‍ പങ്കാളിയായി. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് സംശയാസ്പദമായ പണമിടപാട് കണ്ടെത്തിയത്.

ഈ പണം ഇവരുടെ കയ്യിൽ നിന്നും വിവിധ ആളുകൾക്ക് പണം കൊടുക്കപ്പെട്ടിട്ടുള്ളത് കണ്ടെത്തിയിട്ടുണ്ട്. മിനിമം കൂലി 13000 മുതല്‍ 15000 വരെയുള്ള മിനിമം കൂലി 20000 ആയി ഉയര്‍ത്താന്‍ ആവശ്യപ്പെട്ടായിരുന്നു നോയിഡ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സമരം നടന്നത്. പൊടുന്നനെ സമരത്തിലേക്ക് ഏതാനും ഫാക്ടറികളിലെ തൊഴിലാളികള്‍ അണി ചേരുകയായിരുന്നു. പുറത്തുനിന്നുള്ള സംശയം തോന്നിക്കുന്ന പലരും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇത് ഒരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായിരുന്നു. അന്ന് ആ സമരത്തെ യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം യുപി പൊലീസ് അടിച്ചമര്‍ത്തുകയും പ്രധാനപ്രതികളെ ജയിലലടയ്‌ക്കുകയും ചെയ്തു. അതോടെ സമരം അവസാനിച്ചു.

ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ തന്നെ ഈ സമരം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്തിയിരുന്നു. ഈ സമരക്കാര്‍ക്ക് പാകിസ്ഥാനില്‍ നിന്നും സഹായം ലഭിച്ചുവെന്നും പൊലീസ് ആരോപിച്ചിരുന്നു.

പാകിസ്ഥാനില്‍ നിന്നുള്‍പ്പെടെയാണ് ഈ പണം എത്തിയത്. ഇന്ത്യയിലെ സുഗമമായ ഉല്‍പാദനമേഖലയെ പൊളിക്കാനായിരുന്നു വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇവിടെ കമ്മ്യൂണിസ്റ്റുകാരും എന്‍ജിഒ സംഘടനകളും ചേര്‍ന്ന് ഈ സമരം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു നോയിഡയിലെ തൊഴിലാളി സമരം.

ഇന്ത്യയുടെ ഉല്പാദനരംഗം തകര്‍ക്കുക, രാജ്യത്തിന്റെ സമാധാനാന്തരീക്ഷം കെടുത്തുക രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആളുകളുടെ ഒരു വലിയ പദ്ധതിയാണ് നോയിഡയിൽ തകർക്കപ്പെട്ടത്. ഇതില്‍ അർബൻ നക്സലുകളും കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ദേശവിരുദ്ധ ശക്തികളും എന്‍ജിഒകളും കൈകോര്‍ക്കുന്നു.

Tags: foreign aidfinancial aid from PakistanCPIM leadersLatest newsMA BabyNodia agitationNoida unrestYogi police
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.