Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 02:58 pm IST
inIdukki, Travel

കട്ടപ്പന: മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് രാജമല. മൂന്നാറിന് അന്താരാഷ്‌ട്ര ടൂറിസം ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ച ഇടമാണ് ഇത്. ലോകത്ത് വംശനാശം നേരിടുന്ന അപൂര്‍വ വന്യജീവിയായ വരയാടുകള്‍ ഏറ്റവും കൂടുതല്‍ സൈ്വര്യവിഹാരം നടത്തുന്നത് രാജമലയിലാണ്. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രവേശനം നിരോധിച്ചിരുന്ന രാജമല തുറന്നു കൊടുത്തത് ഏപ്രില്‍ ഒന്നിനാണ്.

ഇത്തവണ നൂറിലേറെ കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പുതുതായി പിറന്ന കുട്ടികള്‍ക്കൊപ്പം കൂട്ടമായി വരയാടുകള്‍ മേഞ്ഞു നടക്കുന്ന കാഴ്ചകള്‍ തൊട്ടടുത്ത് കാണാനാകുമെന്നതാണ് രാജമലയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇതിനാലാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണം. ഏപ്രില്‍ ഒന്നു മുതല്‍ ഇതുവരെ ഒരു ലക്ഷത്തി പതിനയ്യായിരത്തില്‍പ്പരം സഞ്ചാരികള്‍ രാജമലയിലെത്തി മടങ്ങിയെന്നാണ് വനം വകുപ്പിന്റെ കണക്ക്.

വശ്യമനോഹരമായ പ്രകൃതി ഭംഗി പ്രദാനം ചെയ്യുന്ന രാജമലയുടെ സ്ഥാനം തെക്കേ ഇന്ത്യയിലെ ഉയരം കൂടിയ കൊടുമുടി ആയ ആനമുടിയുടെ താഴ് വാരത്താണ്. കുറ്റിച്ചെടികളും പുല്‍മേടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ രാജമല ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗവും കൂടിയാണ്. മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്തിച്ചേരാനാകും. വരയാടുകളുടെ കൃത്യതയാര്‍ന്ന സംരക്ഷണത്തോടൊപ്പം സഞ്ചാരികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനവ് വനം വകുപ്പിന് മികച്ച വരുമാനമാണ് നേടിക്കൊടുക്കുന്നത്. രാജമലയിലെ ജൈവവൈധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരുക്കിയിരിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഏറെ ആകര്‍ഷകമാണ്.

വരയാടുകളെ അടുത്ത് നിന്ന് കാണാവുന്ന രീതിയില്‍ പ്രകൃതിയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ക്രമീകരിച്ചിരിക്കുന്ന ഫോട്ടോ പോയിന്റുകളും സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയിട്ടുണ്ട്. നടക്കാന്‍ പ്രയാസമുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ബഗ്ഗി കാറുകള്‍ വയോജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. പ്രകൃതി പഠിതാക്കള്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമായി രാജമല മാറിയിരിക്കുകയാണ്.

Tags: TourismMunnarRajamala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.