Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

മോദിയുടെ സ്വപ്നമായ കോണ്‍ഗ്രസ് മുക്ത് ഭാരതത്തിലേക്ക് ഇനി അധികം ദൂരമില്ലെന്നര്‍ത്ഥം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 10:42 pm IST
inIndia

ന്യൂദല്‍ഹി:ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ കൂടി ബിജെപി പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ ബിജെപി മുഖ്യമന്ത്രിമാരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഇന്ത്യ ഭൂപടം മൊത്തം കാവി മയമാകാന്‍ ഇനി അധികം ദൂരമില്ല. മോദിയുടെ സ്വപ്നമായ കോണ്‍ഗ്രസ് മുക്ത് ഭാരതത്തിലേക്ക് ഇനി അധികം ദൂരമില്ലെന്നര്‍ത്ഥം.

ബിജെപി ഭരിയ്‌ക്കുന്ന 17 സംസ്ഥാനങ്ങളും അവിടുത്തെ മുഖ്യമന്ത്രിമാരും

അരുണാചല്‍ പ്രദേശ് (പേമ ഖണ്ഡു), അസം(ഹിമന്ത ബിശ്വശര്‍മ്മ) , ബീഹാര്‍( സാമ്രാട്ട് ചൗധരി), ഛത്തീസ്ഗഡ്(വിഷ്ണു ദിയോ സായി), ദല്‍ഹി (രേഖാ ശര്‍മ്മ), ഗോവ (ഡോ.പ്രമോദ് സാവന്ത്), ഗുജറാത്ത് (ഭൂപേന്ദ്ര പട്ടേല്‍), മധ്യപ്രദേശ് (ഡോ. മോഹന്‍ യാദവ്), മഹാരാഷ്‌ട്ര (ദേവേന്ദ്ര ഫഡ്നാവിസ്), യുപി(യോഗി ആദിത്യനാഥ്), ഉത്തരാഖണ്ഡ് (പുഷ്കര്‍ സിങ് ധമി), ബംഗാള്‍ (സുവേന്ദു അധികാരി), ത്രിപുര (ഡോ. മണിക് സാഹ), രാജസ്ഥാന്‍(ഭജന്‍ ലാല്‍ ശര്‍മ്മ), മണിപ്പൂര്‍(യുംനം ഖേംചന്ദ് സിങ്ങ്), ഒഡിഷ (മോഹന്‍ ചരണ്‍ മാഞ്ചി), ഹരിയാന (നയാബ് സിങ്ങ് സെയ്നി) – ഇതാണ് ബിജെപി ഭരിയ്‌ക്കുന്ന 17 സംസ്ഥാനങ്ങളും അവിടുത്തെ മുഖ്യമന്ത്രിമാരും.  എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ബിജെപി ഭരിയ്‌ക്കുന്നത്. ഏതാനും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരും മാത്രമാണ് മാര്‍ഗ്ഗതടസ്സമായി നില്‍ക്കുന്നത്.

പലയിടത്തും ബിജെപിയുടെ തുടര്‍ഭരണം, ഇനി ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം നിര്‍ത്തും

ഇതില്‍ പല സംസ്ഥാനങ്ങളിലും ബിജെപി തുടര്‍ഭരണത്തിലാണ്. ഗുജറാത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി ബിജെപി ഭരിയ്‌ക്കുന്നു. ബംഗാളിലെ വിജയത്തോടെ ബിജെപി ഏറ്റവും ഉയര്‍ന്ന കരുത്തിലാണിപ്പോള്‍. ബംഗാളും അസമും ഒന്നിച്ച് പിടിച്ചതോടെ ഇന്ത്യയുടെ ശാപമായ ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള അനധികൃത മുസ്ലിം കുടിയേറ്റം അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പല ക്രമസമാധാനപ്രശ്നങ്ങള്‍ക്കും കാരണം ബംഗാളിലൂടെയും അസമിലൂടെയും നടക്കുന്ന ഈ അനധികൃത കുടിയേറ്റമാണ്. ഇന്ത്യയുടെ മറ്റൊരു ശാപം മതപരിവര്‍ത്തനമാണ്. ഇതിനും വൈകാതെ തടയിടാനാണ് ബിജെപി നീക്കം. ഈ ലോബികള്‍ ചില രാഷ്‌ട്രീയപാര്‍ട്ടികളുമായി ചേര്‍ന്ന് ഇന്ത്യയിലുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങള്‍ ചില്ലറയല്ല.

എന്തായാലും ബംഗാളില്‍ ശക്തയായ മമതയുടെ വന്‍ഭൂരിപക്ഷത്തോടെ തോല്‍പിക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ മുന്നേറ്റത്തിന് വലിയ കരുത്തായി. ആകെയുള്ള 293 സീറ്റുകളില്‍ 207 സീറ്റുകള്‍ നേടിയാണ് ബിജെപി അവിടെ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ചത്. ഇവിടെ മമതയുടെ കോട്ടയായ ഭവാനിപൂരില്‍ മത്സരിച്ച് 15000 വോട്ടുകള്‍ക്ക് ജയിച്ചതോടെ ബിജെപി നേതാവ് സുവേന്ദു അധികാരി ശക്തനായ ബിജെപി മുഖ്യമന്ത്രിയായി മാറി.

അസമിലാകട്ടെ ബിജെപി തുടര്‍ച്ചയായി മൂന്നിാം തവണയാണ് ഭരണം പിടിക്കുന്നത്. 2011ല്‍ ആദ്യമായി സര്‍ബാനന്ദ സോനോവാളാണ് കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിച്ചെടുത്ത് മുഖ്യമന്ത്രിയായത്. 2016ല്‍ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വശര്‍മ്മ അതിനേക്കാള്‍ മികച്ച വിജയം നേടി 2026ല്‍ വീണ്ടും മുഖ്യമന്ത്രിയായിരിക്കുകയാണ്.

 

Tags: BJP rule17 BJP ruled StatesmodiLatest newsCongress mukt BharatAssam CMbengal CMBJP CMSaffron in India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.