Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

മെയ് 14, 15 തീയതികളില്‍ മഹാരാഷ്‌ട്രയില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി താനും ഉദ്യോഗസ്ഥരും ബസില്‍ യാത്ര ചെയ്യുമെന്ന് നിതിന്‍ ഗാഡ്കരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 08:53 pm IST
inIndia
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

ന്യൂദല്‍ഹി: ഇന്ധനോപയോഗം കുറയ്‌ക്കണമെന്ന മോദിയുടെ ആഹ്വാനപ്രകാരം കാറിന് പകരം യാത്ര ബസിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി. മെയ് 14, 15 തീയതികളില്‍ മഹാരാഷ്‌ട്രയില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി താനും ഉദ്യോഗസ്ഥരും ബസില്‍ യാത്ര ചെയ്യുമെന്ന് നിതിന്‍ ഗാഡ്കരി പറഞ്ഞു. സന്ത് ധ്യാനേശ്വര്‍, സന്ത് തുക്കാറാം മഹാരാജ് പാല്‍കി മാര്‍ഗ് പദ്ധതികള്‍ നേരിട്ട് പരിശോധിക്കാനാണ് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി മഹാരാഷ്‌ട്രയില്‍ എത്തുന്നത്.

ഇല്ക്ട്രിക് കാറിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി; ഫ്രാന്‍സിലേക്ക് പറക്കുന്നത് ഒഴിവാക്കി മഹാരാഷ്‌ട്രമന്ത്രി

ബീഹാറിലെ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തന്റെ യാത്ര പെട്രോള്‍ കാറിന് പകരം ഇലക്ട്രിക് കാറിലേക്ക് മാറ്റി. മറ്റ് മന്ത്രിമാരും ഇതുപോലെ യാത്ര ഇലക്ട്രിക് കാറുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഹാരാഷ്‌ട്ര മന്ത്രി ആഷിഷ് ഷേലാര്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് ഫ്രാന്‍സിലേക്കുള്ള യാത്ര റദ്ദാക്കി. വിദേശയാത്രകള്‍ ഒഴിവാക്കി വിദേശനാണ്യം പരമാവധി പാഴാക്കാതിരിക്കൂ എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാന്‍സിലേക്കുള്ള വിമാനയാത്ര റദ്ദാക്കിയത്.

വിദേശത്ത് വിവാഹം നടത്തുന്നത് ഒഴിവാക്കാനും വിദേശസാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാനും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇതെല്ലാം വിദേശനാണ്യം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണെന്നായിരുന്നു മോദിയുടെ ആഹ്വാനം. സ്വര്‍ണ്ണം വാങ്ങുന്നത് കഴിയുന്നതും ഒഴിവാക്കാനും മോദി നിര്‍ദേശിച്ചിട്ടുണ്ട്. . പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോകുന്നതിന്റെ ഭാഗമായി വലിയ ഇന്ധനപ്രതിസന്ധിയും വിദേശനാണയ ശേഖരപ്രതിസന്ധിയും രാജ്യത്തെ ബാധിക്കുന്നതിനാലാണ് മോദിയുടെ ഈ നിര്‍ദേശം.

കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും സ്വന്തം കാറുകളിലെ യാത്ര ഉപേക്ഷിച്ച് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തത് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു.

ഗുജറാത്തില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ബസില്‍ യാത്ര ചെയ്യും

ഗുജറാത്തില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ബസിലോ ട്രെയിനിലോ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. സുരക്ഷാവാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാനും തീരുമാനിച്ചു.

ഉത്തരാഖണ്ഡില്‍ ചെലവുചുരുക്കാന്‍ 11 ഇന പദ്ധതി
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ജീവനക്കാരോടും സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപഭോഗം പരമാവധി കുറയ്‌ക്കാന്‍ നിര്‍ദേശം നല്‍കി. പകരം പൊതുഗതാഗതസംവിധാനം ഉപയോഗിക്കാനും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിദേശനാണയം നഷ്ടപ്പെടുത്താതിരിക്കാന്‍ വിദേശയാത്രകള്‍ ഒഴിവാക്കാനും ഉത്തരാഖണ്ഡ് സര്‍ക്കാര‍് നിര്‍ദേശിച്ചു. പെട്രോള്‍ ഡീസല്‍ ലാഭിക്കാനും വിദേശനാണ്യനഷ്ടം ഒഴിവാക്കാനും ഉദ്ദേശിച്ച് ഒരു 11ഇന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്രയില്‍ ഫ്ലൈറ്റ് യാത്ര ഒഴിവാക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം

മഹാരാഷ്‌ട്ര സര്‍ക്കാര്‍ മന്ത്രിമാരോട് ഫ്ലൈറ്റ് യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. അതുപോലെ മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈനായി നടത്താനും നിര്‍ദേശിച്ചു.

സുരക്ഷാചുമതലയുള്ള എസ് പിജി വാഹനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി

പ്രധാനമന്ത്രി തന്റെ സുരക്ഷാവാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് വാഹനങ്ങളുടെ എണ്ണം കുറച്ചത്. സുരക്ഷാ വ്യൂഹത്തിൽ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും ഡിപ്പാർട്ട്മെന്‍റുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്‌ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Tags: Samrat Chaudhury electric carsave petrolLatest newsRamadas AthawaleModi austerity measuresNitin Gakari on busKapil Mishara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.