Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

യുപിയില്‍ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ അജയ് പാല്‍ ശര്‍മ്മയെ ബംഗാളിലെ തെരഞ്ഞെടുപ്പ് നാളുകളില്‍ ഇറക്കിയപ്പോള്‍, അജയ് പാല്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുമെന്ന് വീരവാദം മുഴക്കിയ ആളാണ് മമതയുടെ അനുയായിയും തൃണമൂല്‍ വക്താവുമായ റിജു ദത്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 12:08 am IST
inIndia
മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

കൊല്‍ക്കൊത്ത: ബംഗാളില്‍ ക്രമസമാധാനപാലനത്തിന് എത്തിയ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ പൊലീസ് ഓഫീസര്‍ അജയ് പാല്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുമെന്ന് വീരവാദം മുഴക്കിയ മമതയുടെ അനുയായി റിജു ദത്ത. ബംഗാളില്‍ ബിജെപി അധികാരത്തിലേറിയതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്നു.

നൂറില്‍ പരം ക്രിമിനലുകളെ ഏറ്റുമുട്ടലുകളില്‍ വധിച്ച നിര്‍ഭയനായ പൊലീസ് ഓഫീസര്‍ അജയ് പാല്‍ ശര്‍മ്മയെ ബംഗാളില്‍ കൂടുതല്‍ അക്രമം നടക്കാന്‍ സാധ്യതയുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ ക്രമസമാധാനപാലനത്തിന് നിയോഗിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ സൗത്ത് 24 പര്‍ഗാനാസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. എന്നാല്‍ അജയ് പാല്‍ ശര്‍മമ്മ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയതോടെയാണ് തൃണമൂല്‍ വക്താവായിരുന്ന റിജു ദത്ത വെല്ലുവിളി ആരംഭിച്ചത്. നിരവധി വീഡിയോകളിലൂടെയായിരുന്നു അജയ് പാല്‍ ശര്‍മ്മയെ വെല്ലുവിളിച്ചത്. തൃണമൂല്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ അജയ് പാല്‍ ശര്‍മ്മയെ ജയിലില്‍ തള്ളുമെന്നതായിരുന്നു പ്രധാന ഭീഷണി. എന്നാല്‍ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറിയതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരക്കുകയാണ് റിജു ദത്ത.

ഉത്തര്‍പ്രദേശിലെ ചില സീനിയര്‍ ബിജെപി നേതാക്കളുടെ പ്രേരണയാലാണ്  താന്‍ അജയ് പാല്‍ ശര്‍മ്മയെ വീഡിയോയിലൂടെ ആക്രമിച്ചതെന്നായിരുന്നു റിജു ദത്ത ന്യായീകരിച്ചത്. അതുപോലെ തൃണമൂല്‍ പാര്‍ട്ടി ഓഫീസിലിരുന്നുകൊണ്ടാണ് താന്‍ അജയ് പാല്‍ ശര്‍മ്മയ്‌ക്കെതിരായ പല വീഡിയോകളും ചിത്രീകരിച്ചതെന്നും അതെല്ലാം പാര്‍ട്ടിയുടെ ലൈന്‍ അനുസരിച്ച് പറഞ്ഞുപോയതാണെന്നും ക്ഷമാപണത്തില്‍ റിജു ദത്ത പറഞ്ഞു.അല്ലാതെ തനിക്ക് അജയ് പാല്‍ ശര്‍മ്മയോട് വ്യക്തിപരമായി യാതൊരു വിരോധവും ഇല്ലെന്നും റിജു ദത്ത പറയുന്നു.

താന്‍ തന്റെ കുടുംബത്തോടൊപ്പം സമാധാനപരമായിജീവിക്കാനും ഉപജീവനമാര്‍ഗ്ഗം തേടാനും ആഗ്രഹിക്കുന്ന ആളാണെന്നും റിജു ദത്ത ഈ ക്ഷമാപണ വീഡിയോയില്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ അജയ് പാല്‍ ശര്‍മ്മ എറ്റുമുട്ടലുകളിലൂടെ നിരവധി ക്രിമിനലുകളെ വധിച്ചിട്ടുള്ള പൊലീസ് ഓഫീസറാണ്. ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനത്തിന് എത്തിയ അദ്ദേഹം മമതയുടെ ഗുണ്ടയായ ജഹാംഗീര്‍ ഖാനെ അയാളുടെ വീട്ടിലെത്തി വെല്ലുവിളിച്ചിരുന്നു. ക്രമസമാധാനം ലംഘിക്കാന്‍ ശ്രമിച്ചാല്‍ കൈകാര്യം ചെയ്യും എന്നാണ് അജയ് പാല്‍ ശര്‍മ്മ വെല്ലുവിളിച്ചത്. സിംഹം എന്നാണ് അജയ് പാല്‍ ശര്‍മ്മ പൊതുവേ യുപിയില്‍ അറിയപ്പെടുന്നത്.

Tags: Riju DuttaTrinamool CongressKolkotaSuvendhu AdhikariBJP victoryLatest newsBengal Assembly electionAjay Pal Sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.