Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയ്‌ക്കെതിരെ കലാപത്തിന് മമതയുടെ ആഹ്വാനം;മാവോയിസ്റ്റുകളോടും അണിചേരാന്‍ മമത; ലക്ഷ്യം ബംഗാളിനെ രക്തക്കളമാക്കലോ?

ബിജെപിയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ മാവോയിസ്റ്റുകളോടും കൂടി അണിചേരാന്‍ മമതയുടെ ആഹ്വാനം. മമതയുടെ ഈ പ്രസ്താവന വിവാദമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 11:17 pm IST
inIndia

കൊല്‍ക്കൊത്ത: ബിജെപിയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ മാവോയിസ്റ്റുകളോടും കൂടി അണിചേരാന്‍ മമതയുടെ ആഹ്വാനം. മമതയുടെ ഈ പ്രസ്താവന വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് ബദ്ധശത്രുക്കളായ കമ്മ്യൂണിസ്റ്റുകളേയും അള്‍ട്ര കമ്മ്യൂണിസ്റ്റുകളേയും ബിജെപിയ്‌ക്കെതിരായ യുദ്ധത്തില്‍ തനിക്കൊപ്പം അണിനിരക്കാന്‍ മമത ആഹ്വാനം ചെയ്തിരിക്കുന്നത്. അള്‍ട്ര കമ്മ്യൂണിസ്റ്റ് എന്നാല്‍ മാവോയിസ്റ്റുകളെയാണ് ഉദ്ദേശിച്ചതെന്ന വിമര്‍ശനമാണ് മമതയ്‌ക്കെതിരെ ബിജെപി ഉയര്‍ത്തുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വേരുകളുള്ള സ്ഥലമാണ് ബംഗാള്‍. ഇവിടുത്തെ ജംഗള്‍ മഹല്‍ പ്രദേശം, പൂര്‍വ്വ മേദിനിപൂരിലെ കാടുകള്‍, പുരുലിയ, ബങ്കുര എന്നീ പ്രദേശങ്ങളും മാവോയിസ്റ്റ് കേന്ദ്രങ്ങളാണ്.

നിയമം മൂലം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍. മാത്രമല്ല 2026 മാര്‍ച്ചോടെ ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കിയെന്നാണ് കേന്ദ്രമന്ത്രി അമിത് ഷാ ഈയിടെ പ്രഖ്യാപിച്ചത്.അതിനിടെയാണ് ഇപ്പോള്‍ മമത വീണ്ടും തീവ്ര ഇടതുപക്ഷത്തെ ബിജെപിയ്‌ക്കെതിരായ കലാപത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ചിരിക്കുന്നത്. ഇവര്‍ വിദ്യാര്‍ത്ഥികളേയും ഈ കലാപത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലും നേപ്പാളിലും നടന്നതുപോലെ ഒരു ജെന്‍സീ കലാപത്തിനാണോ മമത ആഹ്വാനം ചെയ്യുന്നത് എന്നും ആശങ്ക ഉയരുന്നു.

ഭവാനിപൂരില്‍ മാത്രമാണ് മമത ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇവിടെ സുവേന്ദു അധികാരിയോട് തോറ്റതോടെ മമത എംഎല്‍എ പോലുമല്ല. മാധ്യമങ്ങളുടെ വെള്ളിവെളിച്ചങ്ങളില്‍ നിന്നും പുറത്തായ മമതയ്‌ക്ക് നിയമസഭയിലേക്ക് പോലും പോകാനാകില്ല. നഷ്ടപ്പെട്ട ശ്രദ്ധ തന്നിലേക്ക് തിരിച്ചുപിടിക്കാനാണോ ഈ കലാപാഹ്വാനം എന്നും സംശയിക്കുന്നു.

 

Tags: Trinamool goondaismmaoistsMamata BanerjeeLatest newsMaoist mukt BharatGen z riotNaxalite mukt bharatBengal violence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.