Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകുമെന്ന് കിരണ്‍ റിജിജു

പക്ഷെ കഴിഞ്ഞ ജനസംഖ്യാകണക്കെടുപ്പിന് ശേഷമുള്ള മുസ്ലിം സമുദായത്തിന്റെ ജനസംഖ്യാവളര്‍ച്ച നോക്കിയാല്‍ അത് ഇന്തോനേഷ്യയുടേതിന് തുല്യമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 08:08 pm IST
inIndia

ന്യൂദല്‍ഹി : രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. പക്ഷെ കഴിഞ്ഞ ജനസംഖ്യാകണക്കെടുപ്പിന് ശേഷമുള്ള മുസ്ലിം സമുദായത്തിന്റെ ജനസംഖ്യാവളര്‍ച്ച നോക്കിയാല്‍ അത് ഇന്തോനേഷ്യയുടേതിന് തുല്യമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ ഇനിയും വൻ വർധനവുണ്ടാകാമെന്നും സെൻസസ് വന്നാല്‍ യഥാർത്ഥ ചിത്രം പുറത്തുവരുമെന്നും കിരണ്‍ റിജിജു പറഞ്ഞു . 2021 സെൻസസ് നടന്നില്ല അതിനാല്‍ 2027ല്‍ പുറത്തുവരാന്‍ പോകുന്ന പുതിയ സെൻസസ് കണക്ക് ഞെട്ടിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു ഓരോ സമുദായത്തിലെ അംഗബലവും എന്തൊക്കെത്തന്നെയായാലും ഇവരെല്ലാം ഇന്ത്യക്കാരാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ചില രാഷ്‌ട്രീയ സംഘടനകള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയിലും ക്രിസ്ത്യാന്‍ സമുദായത്തിനിടയിലും അനാവശ്യ ഭീതി കുത്തിവെയ്‌ക്കുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ

യഥാര്‍ത്ഥത്തില്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തുക. 2011ലായിരുന്നു ഇതിന് മുന്‍പ് ജനസംഖ്യാകണക്കെടുപ്പ് നടന്നത്. അതിന് ശേഷം 2021ല്‍ ജനസംഖ്യാകണക്കെടുപ്പ് നടക്കേണ്ടതായിരുന്നു. പക്ഷെ നടന്നില്ല.

2011ല്‍ ആണ് ഏറ്റവുമൊടുവില്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. അന്ന് 17.22 കോടിയായിരുന്നു മുസ്ലിം ജനസംഖ്യ. ഇത് ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 14.2 ശതമാനമായിരുന്നു. 2026ല്‍ മുസ്ലിം ജനസംഖ്യ ഏകദേശം 21.5 കോടി മുതല്‍ 23.5 കോടി വരെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പറയുന്നത്. ഇത് ഇന്ത്യയുടെ ഇപ്പോഴത്തെ ജനസംഖ്യയുടെ 14.5 ശതമാനം മുതല്‍ 15 ശതമാനം വരെ വരും. പക്ഷെ യഥാര്‍ത്ഥത്തില്‍ 2027ല്‍ പുറത്തുവരാനിരിക്കുന്ന ജനസംഖ്യ പ്രകാരം ഇന്ത്യയിലെ യഥാര്‍ത്ഥ മുസ്ലിം ജനസംഖ്യ അതിനേക്കാള്‍ എത്രയോ അധികമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ന്തോനേഷ്യയിലെ മുസ്ലിം ജനസംഖ്യ 28.79 കോടിയാണ് അതേ സമയം പാകിസ്ഥാനിലെ ജനസംഖ്യ ഇതിന് പിന്നിലാണ്- ഏകദേശം 25.9 കോടി പേര്‍.

പാര്‍സി ജനസംഖ്യ വലിയ തോതില്‍ കുറയുന്നു

പാർസി സമൂഹത്തിന്റെ ജനസംഖ്യ 55,000ല്‍ താഴെയായി എന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ചെറു ന്യൂനപക്ഷമായ പാർസികളെ സംരക്ഷിക്കുമെന്ന് കൂട്ടിച്ചേർത്തു . സംരക്ഷണത്തിന് കൂടുതല്‍ പിന്തുണ വേണമെന്ന് കിരണ്‍ റിജിജു പറഞ്ഞു .

പാർസി സമൂഹത്തിന്റെ ജനസംഖ്യ കുറയുന്നത് തടയുമെന്ന് മന്ത്രി വ്യക്തമാക്കി .കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പെന്ന് കിരണ്‍ റിജിജു അഭിപ്രായപെട്ടു . ചെറു ന്യൂനപക്ഷമായ പാർസികള്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും കിരണ്‍ റിജിജു വിശദമാക്കി .

Tags: censusIndonesiaKiren rijijuLatest newsmuslim population
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.